ഇവിടെ ബാത്രൂം വെന്റിലേഷൻ കിച്ചണിലേക്ക് ആയിട്ടാണ് വരുന്നധ്. ഇനിയും പരിഹരമാറ്റി കിച്ചൻ സ്ലാബ് തസ്ട്ടി നൽകാൻ പറ്റുമോ? ബാത്രൂം എക്സ്യോസ് ഫാൻ എങ്ങനയാ വെക്കാൻ pattuva
Work area യിൽ ഉള്ള Cooking platform മറ്റൊരു ഭാഗത്തേക്കു് re arranange ചെയ്തിട്ട് Toilet North east Corner ലേക്കു് മാറ്റുക. നിലവിലെ Plan അനുസരിച്ച് Out let pipe/Air Vent ഒക്കെ കൊടുക്കാൻ ബുദ്ധിമുട്ടാകും.
ഇതിപ്പോ ഇങ്ങനെ ആയസ്‌ഥിതി ക്ക് മെയിൻ സ്ലാബ് hight 11 അടിയിൽ ചെയ്യുകയും അതിൽ നിന്ന് രണ്ടടിയോളംതാഴ്ത്തി വർക്ക് ഏരിയാ സ്ലാബ് ചെയ്യുകയും ഇതിനിടയിൽ വരുന്ന ഭിത്തിയിൽ വെന്റിലേറ്റർ ചെയ്യുകയും ആവാം എന്റെ മാത്രം അഭിപ്രായം ആണ് പറ്റുമോ എന്ന് നോക്കി ചെയ്‌താൽ മതി
Prasad P K
Contractor | Kasaragod
reduce work area for space to occupie ventilator
N UNNIKRISHNAN NAIR
Civil Engineer | Alappuzha
Toilet ൽ നിന്ന് Kitchen ലേക്ക് Ventilator സ്ഥാപിക്കുന്ന വിദഗ്ദനെ കൂടി Kolo യിൽ കൂടി പരിചയപ്പെടുത്തൂ.
Akash Architect
Architect | Ernakulam
ഇത്രയും മോശം പ്ലാനിൽ വീട് പണിയാതിരിക്കാൻ ശ്രമിക്കുക.
N UNNIKRISHNAN NAIR
Civil Engineer | Alappuzha
Work area യിൽ ഉള്ള Cooking platform മറ്റൊരു ഭാഗത്തേക്കു് re arranange ചെയ്തിട്ട് Toilet North east Corner ലേക്കു് മാറ്റുക. നിലവിലെ Plan അനുസരിച്ച് Out let pipe/Air Vent ഒക്കെ കൊടുക്കാൻ ബുദ്ധിമുട്ടാകും.
Prasad P K
Contractor | Kasaragod
store, toilet positions inter change cheyyalo
Chekko Chekko
Contractor | Wayanad
വർക്ക് ഏരിയ 2'കുറച്ചാൽ മതി
mufeeda n
Civil Engineer | Malappuram
Kitchen mukalil open terrace anenkil aa bathroom slab mathram 2ft pokkiyal mathiyakille
saleem K saleem
Interior Designer | Kozhikode
ഒരു batroom exhaust ന് വേണ്ടി മൊത്തം വീടിന്റെ hight ഒരു അടി പോക്കാനോ? എന്തായിത്....
JENEESH M C PANTHIRIKKARA
Contractor | Kozhikode
ഇതിപ്പോ ഇങ്ങനെ ആയസ്‌ഥിതി ക്ക് മെയിൻ സ്ലാബ് hight 11 അടിയിൽ ചെയ്യുകയും അതിൽ നിന്ന് രണ്ടടിയോളംതാഴ്ത്തി വർക്ക് ഏരിയാ സ്ലാബ് ചെയ്യുകയും ഇതിനിടയിൽ വരുന്ന ഭിത്തിയിൽ വെന്റിലേറ്റർ ചെയ്യുകയും ആവാം എന്റെ മാത്രം അഭിപ്രായം ആണ് പറ്റുമോ എന്ന് നോക്കി ചെയ്‌താൽ മതി
mufeeda n
Civil Engineer | Malappuram
First floor planil ee area open terrace ano atho room, or toilet enthenkilum udeshikunnundo