hamburger
raheem raheem

raheem raheem

Home Owner | Malappuram, Kerala

ee planine kurichulla abhiprayangal share cheyyamo
likes
3
comments
8

Comments


Home 3D
Home 3D

Civil Engineer | Malappuram

കൂടുതൽ മാറ്റത്തിരുത്തലുകൾ ചെയ്താൽ നന്നാവും. ഡൈനിങ് ഒരുപാട് സ്പേസ് വെറുതെ പോകുന്നുണ്ട്, ലിവിങ്ങിൽ ചെറിയൊരു പാർട്ടിഷൻ കൊടുത്താൽ ഒരു ഗസ്റ്റ് പ്രൈവസി കിട്ടും, ഒരു കോമൺ ടോയ്‌ലറ്റും കൂടി ആഡ് ചെയ്താൽ നന്നാവും....

Shan Tirur
Shan Tirur

Civil Engineer | Malappuram

👍🏻

Arshiq mp
Arshiq mp

Civil Engineer | Malappuram

sitout kazhinjulla space interior work cheyyunnilla enkil sitoutilekk add cheyyavunnathaan, entrance living hallilekk cheydal nannavum... bed and kitchen 310 ullade kootan patumenkil nallade.

shemin mohamed
shemin mohamed

Architect | Malappuram

ഡൈനിങ്ങ് ഹാളും കിചനും തമ്മിൽ അകലം കൂടുതൽ ആണു. കിചൻ്റെ അടുത്താണെങ്കിൽ അതാവും കൂടുതൽ സൗകര്യം.

mohammed kabeer
mohammed kabeer

Civil Engineer | Malappuram

കുഴപ്പമില്ല, ആ മുമ്പിൽ കാണുന്ന ജനൽ w3 ഒഴിവാക്കി വലിയ ജനൽ വെക്കു

Dini Razin
Dini Razin

Architect | Kozhikode

Hi raheem, വെറും ഒരു floor plan മാത്രം കണ്ടതുകൊണ്ട് അത് എത്മാത്രം നല്ലതാണ് എന്ന് പറയാൻ സാധിക്കില്ല. site plan, orientation(ദിശ), സൈറ്റിൻ്റെ ചുറ്റുഭാഗങ്ങൾ, location, preferences of each users എന്നിങ്ങനെ ഒരുപാട് ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. കൂടുതൽ വിവരങ്ങൾ ലഭിച്ചാൽ മാത്രമേ ഇതിനെ detail ayi വിലയിരുത്താൻ സാധിക്കുകയുള്ളൂ. വായു സഞ്ചാരം, വെളിച്ചം, privacy, outside views from different area, user activity space relation ഒക്കെ മനസ്സിലാകാൻ മുകളിൽ പറഞ്ഞ information ഉണ്ടെങ്കിലേ പറ്റൂ. എങ്കിലും ഒറ്റ നോട്ടത്തിൽ തന്നെ കണ്ടിട്ട് കുറച്ച് തിരുത്തലുകൾ ആവശ്യമാണെന്ന് തോന്നുന്നു.

george na
george na

Home Owner | Ernakulam

Direction

raheem raheem
raheem raheem

Home Owner | Malappuram

k

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store