Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
Vinu vinu
Home Owner | Malappuram, Kerala
ഈ പ്ലാനിൽ സിറ്റൗട്ടിൽ നിന്ന് പൂജാമുറിയും ബാക്കിലെ ബെഡ്റൂമിൽ ബാത്റൂം ചെയ്യാൻ പറ്റുമോ
2
2
Comments
george na
Home Owner | Ernakulam
Rohith R
Architect | Alappuzha
yes
More like this
Kunju Mk
Painting Works
ഈ പ്ലാൻ1000 സ്ക്വയർ ഫീറ്റിൽ ചെയ്യാൻ പറ്റുമോ (വർക്ക് ഏരിയ ഇല്ലാതെ )
Sivadasan KP
Home Owner
ഈ പ്ലാനിൽ വീടു പണിയുവാൻ ഏറ്റവും ചുരുങ്ങിയത് എത്ര റേറ്റാവും
Lijo Jose
Home Owner
ഇതിൽ എത്ര squrefeet ചെയ്യാൻ പറ്റും
Misriya riyas mk
Home Owner
ഈ സ്റ്റയറിൽ മോഡൽ ചെയ്യാൻ പറ്റുമോ സ്റ്റെപ്, സാദാ സ്റ്റെപ്പല്ലാതെ, ചെയിനും അല്ലാതെ വേറെ ഏതെങ്കിലും മോഡൽസ്, ടോയ്ലെറ്റിലേക് 1-2 സ്റ്റെപ് വരുന്നുണ്ട്.
Musafir Ali
Home Owner
ഈ പ്ലാനിൽ മൂന്ന് ബെഡ്റൂം ഉൾപ്പെടുത്താൻ കഴിയുമോ എവിടെയാണ് കൊടുക്കാൻ പറ്റുന്ന ഓപ്ഷൻ പറയാമോ
GIRISH PANICKER
Contractor
Hi, ഈ പ്ലാനിൽ മൊത്തം എത്ര square feet ഉണ്ടെന്നു ഒന്ന് പറഞ്ഞുതരാവോ?
rafee q
Home Owner
ഈ പ്ലാനിൽ എന്തെങ്കിലും മാറ്റം വരുത്തേണ്ട ആവശ്യമുണ്ടോ. ഈ കിച്ചണിന്റെ ഡോർ വേറെ എങ്ങോട്ടെങ്കിലും മാറ്റം വരുത്താൻ പറ്റുമോ ഹാളിൽ ഇരുന്നാൽ നേരിട്ട് കിച്ചൻ കാണുന്നു
Anees Anees
Home Owner
ഈ പ്ലാനിൽ antheggilum മാറ്റം varuthano.
Nimi Narayan
Home Owner
ഈ പ്ലാനിൽ wash basin വയ്ക്കാൻ ഏറ്റവും.നല്ല ഒരു area പറഞ്ഞു തരാമോ
Naji Mehardad
Home Owner
ഈ പ്ലാനിൽ വേണ്ട അഭിപ്രായങ്ങൾ പറയുമോ എങ്ങനെ ഉണ്ട് (ലിവിംഗ് റൂം ഇച്ചിരി പ്രൈവസി വേണം എന്ന് കരുതി ആണ് ഇങ്ങനെ ചെയ്തത്)
Abbas M
Home Owner
ഈ പ്ലാനിൽ ബെഡ്റൂം ബാത്ത് അറ്റാച്ഡ് ആക്കാൻ എന്തെങ്കിലും വഴിയുണ്ടോ
Arun Aru
Home Owner
ഈ ഒരു പ്ലാനിൽ complete ചെയ്യാൻ ഏകദേശം എത്ര budget ആകും..മുകളിൽ 417 sqft und
SHIBIN k
Home Owner
ഈ പ്ലാനിൽ front elevation low budget design എങ്ങനെ ചെയാം normal standard design
Akhil Akku
Home Owner
ഈ പ്ലാനിൽ കൊടുത്തിരിക്കുന്നത് പോലെ കൊടുത്തപ്പോൾ IBMPS ൽ ബിൽഡിംഗ് പെർമിറ്റ് ആവുന്നുണ്ടായിരുന്നില്ല ആയതിനാൽ കാർപോർച്ച് ഒഴിവാക്കി കൊടുത്തു അപ്പോൾ ബിൽഡിംഗ് പെർമിറ്റ് sanction aayi (മുനിസിപ്പാലിറ്റി ആണ്) കാണിക്കുന്ന റീസൺ എന്ന് തോന്നുന്നത് റൈറ്റ് സൈഡിൽ കാണുന്ന 10ഫ്റ്റ് road ആണ്. പക്ഷേ ആ റോഡ് 88 സെൻറ് വരുന്ന ഫ്ലോട്ടിൽ കഷ്ണം ആയി കൊടുക്കുന്നത് കൊണ്ട് ബാക്കിൽ വരുന്ന സ്ഥലത്തിലേക്കുള്ള വഴിയാണ്. ഇത് സോഫ്റ്റ്വെയർ ചെയ്യുന്ന ആയതുകൊണ്ടാണ് അത് റോഡ് എന്ന് കണക്കിൽ വന്നത് എന്നാണ് എൻജിനീയർ പറഞ്ഞത്. ഇനി കാർപോർച്ച് പണിയുവാൻ സാധിക്കുമോ എന്താണ് ഒരു വഴി? വേറെ വഴി എന്താണ് ചെയ്യുവാൻ സാധിക്കുന്നത് വീടിൻറെ ഭംഗി പോവാതെ
Sivadasan KP
Home Owner
ഈ പ്ലാനിൽ ഒരു ചെറിയ കോർട്ട് യാർഡ് സെറ്റ് ചെയ്യാൻ സാധിക്കുമോ?
praveen madhav
Home Owner
ഈ പ്ലാനിൽ interier design എന്തൊക്കെ ചെയ്യണം എവിടെയൊക്കെ ഓരോന്നും സെറ്റ് ചെയ്യാം സെറ്റിംഗ്സ് ഒന്ന് പറഞ്ഞ് തരാമോ
Ebin joy
Home Owner
blue മാർക്കിൽ ഉള്ള ഏരിയ waste ആയി തോന്നുന്നു അവിടെ ഒരു dressing റൂം സെറ്റ് ചെയ്യാൻ പറ്റുമോ വാസ്തു പ്രകാരം.
liji suresh
Home Owner
ഈ പ്ലാനിൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ?
achu achu
Home Owner
ഈ പ്ലാനിൽ pooja room (room ella) dinning nte അവിടെ നിന്നും മാറ്റി വേറൊരു suggession പറയാമോ
Shabu world
Home Owner
വീടിന്റെ sitout ൽ റൗണ്ട് വിൻഡോ ചെയ്യാൻ ആണ് ഉദ്ദേശിക്കുന്നത്.. കെട്ടു പണി നടക്കുകയാണ് ഇങ്ങനെ ചെയ്യാം എന്ന് അഭിപ്രായം പറയുമോ
Join the Community to
start finding Ideas &
Professionals
george na
Home Owner | Ernakulam
Rohith R
Architect | Alappuzha
yes