hamburger
sarin b p

sarin b p

Photographer | Kannur, Kerala

പ്ലാനിൽ കാണിച്ചിരിക്കുന്ന അത്രയും സ്ഥലങ്ങളിൽ ( yellow mark) wall വരുന്നില്ല. അങ്ങനെ വരുന്നത് പ്രധാന വാർപ്പ് വരുന്ന സമയത്ത് ഭാവിയിൽ ഏതെങ്കിലും രീതിയിൽ ബല കുറവ് ഉണ്ടാക്കുമോ?
likes
2
comments
9

Comments

Sanil chakkalakkal
Sanil chakkalakkal

Civil Engineer | Malappuram

ithil kanicha yellow kanunna sthalath 5feet oyikeyulla ella yellow kanunna sthalathum nirbhatham ayi beam kodukuka

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

പ്രധാനമായും b /w Dining & Hall , 4.20 m വരുന്ന ഭിത്തി ഇല്ലാത്ത സ്ഥലത്ത് 0.23 x 30 cm എങ്കിലും size ൽ beam കൊടുക്കണം ( അത് inverted beam ആയും ചെയ്യാം) മറ്റുള്ള ,ഭിത്തി ഒഴിവ് വരുന്ന സ്ഥലങ്ങളിൽ conceiled beam കൊടുത്താലും മതി . 12.5 cm ( 4.5 ഇഞ്ച് ) ഘനത്തിൽ സ്ലാബ് കോൺക്രീറ്റ് ചെയ്യുക . Mix 1: 1.5: :3 ( M20 grade ) ഉപയോഗിക്കുക . ഒരു Experienced Engineer ടെ സഹായം തേടുന്നത് നല്ലതായിരിയ്ക്കും.

Mohammed Fazal
Mohammed Fazal

Civil Engineer | Thrissur

ini beam kaanunnathil preshanam undel concealed beam kodthalum mathi athinte mukalil wall varunnundengil maathree preshnam ullu allel kozhpam onnum illa karanam athin maathram room size onnum illa nb. 4inch thick m20 concrete aan use chyyandadh eppolum

Jishnu Murali
Jishnu Murali

Civil Engineer | Thrissur

Aduth ulla Oru engineer de aduth poyi consult cheith aavasyam ulla sthalagalil aavasyam ulla alavil beam koduth cheyyu..ningalude kettidam urappullathayi cheyyan sredhikkanam.

Arun  Mahadheva
Arun Mahadheva

Civil Engineer | Bengaluru

jayanth bj
jayanth bj

Civil Engineer | Thiruvananthapuram

concealed beam kodukkaam

Green lemon
Green lemon

Contractor | Ernakulam

14 ft ariya beem koduth athinu thazhe interior cheyyumbol oru simple partion work cheythal n problem

Green lemon
Green lemon

Contractor | Ernakulam

14 ft varunnaduthu oru beem koduthal no problem

vineesh  kattilot
vineesh kattilot

Contractor | Kannur

length കൂടുതൽ ആണെങ്കിൽ മെയിൻ സ്ലാബിന്റെ അടിയിൽ ഒരു ബീം കൊടുത്താൽ മതി 🙂

More like this

ഈ പ്ലാനിൽ കൊടുത്തിരിക്കുന്നത് പോലെ കൊടുത്തപ്പോൾ IBMPS ൽ ബിൽഡിംഗ് പെർമിറ്റ് ആവുന്നുണ്ടായിരുന്നില്ല ആയതിനാൽ കാർപോർച്ച് ഒഴിവാക്കി കൊടുത്തു അപ്പോൾ ബിൽഡിംഗ് പെർമിറ്റ് sanction aayi (മുനിസിപ്പാലിറ്റി ആണ്) കാണിക്കുന്ന റീസൺ എന്ന് തോന്നുന്നത് റൈറ്റ് സൈഡിൽ കാണുന്ന 10ഫ്റ്റ് road ആണ്. പക്ഷേ ആ റോഡ് 88 സെൻറ് വരുന്ന ഫ്ലോട്ടിൽ കഷ്ണം ആയി  കൊടുക്കുന്നത് കൊണ്ട് ബാക്കിൽ വരുന്ന സ്ഥലത്തിലേക്കുള്ള വഴിയാണ്. ഇത് സോഫ്റ്റ്‌വെയർ ചെയ്യുന്ന ആയതുകൊണ്ടാണ് അത് റോഡ് എന്ന് കണക്കിൽ വന്നത് എന്നാണ് എൻജിനീയർ പറഞ്ഞത്. ഇനി കാർപോർച്ച് പണിയുവാൻ സാധിക്കുമോ എന്താണ് ഒരു വഴി? വേറെ വഴി എന്താണ് ചെയ്യുവാൻ സാധിക്കുന്നത് വീടിൻറെ ഭംഗി പോവാതെ

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store