hamburger
ANJALI Raj

ANJALI Raj

Home Owner | Malappuram, Kerala

ഞങളുടെ വീട് പുതുക്കി പണിയുന്നതിന്റെ ഭാഗമായി തയ്യാറാക്കിയ പ്ലാൻ ആണ് ഇത്. ഈ പ്ലാൻ പ്രകാരം കന്നിമൂലയിൽ ഉള്ള ബെഡ്‌റൂമിൽ ആണ് അറ്റാച്ചഡ് ബാത്റൂമിനുള്ള സൗകര്യം കാണിച്ചിരിക്കുന്നത്. പക്ഷെ അവിടെ ബാത്രൂം കൊടുക്കുന്നതിനോട് ഞങ്ങൾക്ക് താല്പര്യം ഇല്ല. പ്ലാനിൽ കാണിച്ചിരിക്കുന്ന ഡെയിനിങ് ഹാളിന് അടുത്തുള്ള ബെഡ്‌റൂമിൽ നിലവിലെ ചുറ്റളവിൽ മാറ്റം വരാത്ത രീതിയിൽ ചെറിയ ഒരു ടോയ്ലറ്റ് കൊണ്ടുവരുന്നതിനു സാധിക്കുമോ
likes
4
comments
12

Comments


Kanchpal and RAJU Moriye
Kanchpal and RAJU Moriye

Carpenter | Malappuram

Hi sir I'm labour contractor carpenter Hindi team all Kerala work malapuram manjeri 🏡⚒️.9946148261..8301935302

sibil astar
sibil astar

Civil Engineer | Palakkad

astar builders pvt Ltd contact 8848269284 full finishing work - structure work quality മേറ്റീരിയൽസ് ഉപയോഗിച്ചു നിങ്ങളുടെ ഇഷ്ടനുസരണം 3D ചെയ്തു work ചെയ്തു തരാം

Ak Designz📍 Homes
Ak Designz📍 Homes

Architect | Malappuram

നിങ്ങളുടെ plan നു അനുയോജ്യമായ 3D elevation ചെയ്തുകൊടുക്കുന്നു WhatsApp me _7561-858643 …less …less

priya Subash
priya Subash

Architect | Thiruvananthapuram

കന്നി മുലയിൽ ഡ്രസ്സ്‌ ഏരിയ ആണ് വരുന്നത്. മാറ്റം വേണമെങ്കിൽ ലിവിങ് വാൾ ടോയ്ലറ്റ് കൊടുത്തു ബെഡ് ആ പൊസിഷൻ ആക്കിയാൽ മതി

saleem K saleem
saleem K saleem

Interior Designer | Kozhikode

പക്ഷെ, അതിലും കൂടുതലായി stair ന്റെ position പ്രശ്നമുണ്ടാക്കും -മുകളിൽ bedroom കൾ ഉണ്ടെങ്കിൽ.

saleem K saleem
saleem K saleem

Interior Designer | Kozhikode

Drawing പ്രകാരം കന്നിമൂല ഒഴിവാക്കി ക്കൊണ്ട് തന്നെയാണ് plan വരച്ചിട്ടുള്ളത്. തറയുടെ corner ൽ നിന്നും 120cm പുറകോട്ടാണ് -dressing area ക്ക്‌ ശേഷം -bathroom കാണുന്നത്. അതിലും തൃപ്തമല്ലെങ്കിൽ ഇതിൽ കൊടുത്ത പ്രകാരം change വരുത്താം

Drawing പ്രകാരം കന്നിമൂല ഒഴിവാക്കി ക്കൊണ്ട് തന്നെയാണ് plan വരച്ചിട്ടുള്ളത്. തറയുടെ corner ൽ നിന്നും 120cm പുറകോട്ടാണ് -dressing area ക്ക്‌ ശേഷം -bathroom കാണുന്നത്. അതിലും തൃപ്തമല്ലെങ്കിൽ ഇതിൽ കൊടുത്ത പ്രകാരം change വരുത്താം
RArc  Design
RArc Design

3D & CAD | Kollam

yes

K V SASIKUMAR
K V SASIKUMAR

Contractor | Palakkad

call me or whatsapp to 9656407742

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store