ലിവിങ് ഏരിയ ആണ് കുറവ്,എൻറെ അഭിപ്രായത്തിൽ ഡൈനിങ് ഏരിയ കൂടുതൽ ആണ് പണി കഴിയുമ്പോൾ സ്റ്റെയർകെയ്സിന്റെ പകുതി ഭാഗം കൂടി ഡൈനിങ് റൂമിൽ പെടും വലിയൊരു ഹാൾ ആയി പണി കഴിയുമ്പോൾ ഫീൽ ചെയ്യും ഡൈനിങ് ഏരിയയിലേക്ക് കിച്ചണിൽ നിന്ന് ഒരു ഓപ്പണിംഗ് കൊടുക്കാവുന്നതാണ്
good അത്യാവശ്യം വലിപ്പം തന്നെയുണ്ടെല്ലാ ടൈനിംഗ് ഹാൾ ഭക്ഷണം കഴിക്കാൻ മാത്രമല്ലേ ഉപയോഗി ക്കുന്നത് ഒരു പാട് സ്പെയിസ് അവിടെ വെറുതെ കൊടുക്കണോ വേണമെങ്കിൽ കൂട്ടാവുന്ന രീതിയിലാണെല്ലോ ഡി
സൈയിൽ ചെയ്തിരന്നത് നല്ല ലെക്ഷണമൊത്തൊരു പ്ലാൻ സൂപ്പർ
oru table ittu chair koodi varumbol pinne dining space vere kooduthal kaaryangalkk use cheyyaaanulla space kuravaaakum.. dining table maaathram aaanu upayogamenkil athu kuyappamillaatha alavaaanu. minimum oru table. 6 person chair. width. 120.length. 180.with glass. aaanu.
yes. back sidil space undankil avidekk extend cheythaal kurachu koode space kittum.... avide stair space kayinjathinu shesham kitchente door space koode oyuvaakkiyaaal 314*262...eee space aaakum balance undaaakuka
stout cheruthakki living area valuthakkam. dining area yil full glass koduthu purathu oru patio undakki pergola itu security wise safe aakkiyal chedikal vachu wash counterum sitting space um nalkam
mericon designers
Water Proofing | Wayanad
ലിവിങ് ഏരിയ ആണ് കുറവ്,എൻറെ അഭിപ്രായത്തിൽ ഡൈനിങ് ഏരിയ കൂടുതൽ ആണ് പണി കഴിയുമ്പോൾ സ്റ്റെയർകെയ്സിന്റെ പകുതി ഭാഗം കൂടി ഡൈനിങ് റൂമിൽ പെടും വലിയൊരു ഹാൾ ആയി പണി കഴിയുമ്പോൾ ഫീൽ ചെയ്യും ഡൈനിങ് ഏരിയയിലേക്ക് കിച്ചണിൽ നിന്ന് ഒരു ഓപ്പണിംഗ് കൊടുക്കാവുന്നതാണ്
Divya Velayudhan
Civil Engineer | Ernakulam
ബെഡ്‌റൂം ഒരെണ്ണം തീരെ ചെറുതായി പോയി ...
Devasya Devasya nt
Carpenter | Kottayam
good അത്യാവശ്യം വലിപ്പം തന്നെയുണ്ടെല്ലാ ടൈനിംഗ് ഹാൾ ഭക്ഷണം കഴിക്കാൻ മാത്രമല്ലേ ഉപയോഗി ക്കുന്നത് ഒരു പാട് സ്പെയിസ് അവിടെ വെറുതെ കൊടുക്കണോ വേണമെങ്കിൽ കൂട്ടാവുന്ന രീതിയിലാണെല്ലോ ഡി സൈയിൽ ചെയ്തിരന്നത് നല്ല ലെക്ഷണമൊത്തൊരു പ്ലാൻ സൂപ്പർ
Sujith Mohanan
Interior Designer | Thrissur
please select square type dinning table
ALMONZO ALI
Civil Engineer | Malappuram
oru table ittu chair koodi varumbol pinne dining space vere kooduthal kaaryangalkk use cheyyaaanulla space kuravaaakum.. dining table maaathram aaanu upayogamenkil athu kuyappamillaatha alavaaanu. minimum oru table. 6 person chair. width. 120.length. 180.with glass. aaanu.
ALMONZO ALI
Civil Engineer | Malappuram
yes. back sidil space undankil avidekk extend cheythaal kurachu koode space kittum.... avide stair space kayinjathinu shesham kitchente door space koode oyuvaakkiyaaal 314*262...eee space aaakum balance undaaakuka
sobha g
Home Owner | Thiruvananthapuram
stout cheruthakki living area valuthakkam. dining area yil full glass koduthu purathu oru patio undakki pergola itu security wise safe aakkiyal chedikal vachu wash counterum sitting space um nalkam
B and F Architects
Architect | Malappuram
🔥
abarna Interior
Contractor | Palakkad
ബാഡ് റും ചെറുതാക്കി യല്ലേ ശരിയാക്കും
mericon designers
Water Proofing | Wayanad
staircase landing കാണിച്ചിട്ടില്ല