Get Design Ideas
Find Professionals
Real Homes
Explore
For Homeowners
For Professionals
Mubarak k
3D & CAD | Thrissur, Kerala
എനിക് mark ചെയ്ത ഭാഗത്ത് stair പണിയണം 6meter length ഉണ്ട് longstair ആവണം Arichitect മാരിൽ നിന്നും അഭിപ്രായം പ്രതീക്ഷിക്കുന്നു
0
1
Comments
vimod t v
Civil Engineer | Thrissur
its possible
More like this
ഈ പ്ലാൻ എങ്ങിനെ ഉണ്ട് വില ഏറിയ അഭിപ്രായം പ്രതീക്ഷിക്കുന്നു.
നല്ല അഭിപ്രായം പ്രേതീക്ഷിക്കുന്നു.....
valiya ariv onnum illa veedinte constructione kurich. ennalum e planil hallum dinning Tammil separate chaiyamo ath pole ulli ninn stair koduth tile roof chaiyan sadhikumo enn ariyan oru agraham..kindly replay
ഈ പ്ലാനിനെ പറ്റി ഒന്നു പറയാമോ.. അപാകതകൾ, വാസ്തു പ്രശ്നങ്ങൾ എന്നിവ.. ഏണിപ്പടി പുറത്ത് നിന്നും നൽകുവാൻ ഉദ്ദേശിക്കുന്നത്..
any suggestion of plan
അഭിപ്രായം, നിർദേശങ്ങളും പ്രതീക്ഷിക്കുന്നു......
ഞങ്ങൾ 3 centil വെക്കാൻ പോകുന്ന വീടിന്റെ പ്ലാൻ ആണ്. അഭിപ്രായം അറിയാൻ താല്പര്യം ഉണ്ട്.
റെയിൽവേ യുടെ 30 mtr പരിധി വിട്ടതിനു ശേഷം ഉള്ള സ്ഥലത്താണ് plan വരച്ചു തന്നത്.ഇങ്ങനെ സ്ഥലം വിടേണ്ടതുണ്ടോ?ഈ പ്ലാനിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയാൻ താല്പര്യം ഉണ്ട്? Please help me.
How is this plan? ഈ പ്ലാൻ എങ്ങനെ ഉണ്ട്? Any changes required? എന്തെങ്കിലും മാറ്റങ്ങൾ വരുത്തേണ്ടതുണ്ടോ?
ഈ പ്ലാനിനെ കുറിച്ചുള്ള വിലയേറിയ അഭിപ്രായം പറയുമോ സുഹൃത്തുക്കളെ..
ഈ plan Aggane ഉണ്ട്. അഭിപ്രായം പറയാമോ
പ്ലാൻ എങ്ങനുണ്ട്. അഭിപ്രായം പറയൂ
plan കൈയിൽ ഉണ്ട്... setting ഔട്ടും ഇണ്ട്... കുറ്റിയടിക്കാൻ അറിയുന്നവർ വിളിക്കുക... സ്ഥലം തൃശൂർ..7012073412
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു
ഈ പ്ലാനിനെ കുറിച്ചുള്ള അഭിപ്രായം ഒന്ന് ഷെയർ ചെയ്യണേ, ഇതിനു എത്ര കോസ്റ്റ് വരും
എൻറെ വീടിൻറെ ഗ്രൗണ്ട് ഫ്ലോറിൻറെ പണി കഴിഞ്ഞു. മുകളിലേക്ക് അറ്റാച്ച്ഡ് ബാത്റൂം ഉള്ള രണ്ടു ബെഡ്റൂമും ഒരു ഹോളും കൂടി എടുക്കണം എന്നുണ്ട്.എൻറെ വീടിൻറെ ഗ്രൗണ്ട് ഫ്ലോർ പ്ലാനാണ് വെച്ചിരിക്കുന്നത് അതിൽ മാർക്ക് ചെയ്തിരിക്കുന്ന പോലെ കൂട്ടി എടുക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.ഇതിൽ പച്ച കളർ കൊണ്ട് അടയാളപ്പെടുത്തിയ ഭാഗത്ത് ഒരു ബാത്റൂം കൊടുത്തു കഴിഞ്ഞാൽ കുഴപ്പമുണ്ടോ?.അതിൻറെ അടിയിൽ ലിവിങ് റൂം ആണ് അഭിപ്രായം പറയാമോ?. -Rijesh CP
ഈ പ്ലാനിനെ കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു. first floor കൂടി ഉണ്ട്.
DINING ഹാൾ ചെറുതായോ എന്നു തോന്നുന്നു അഭിപ്രായം
പടിഞ്ഞാറ് മുഖമായിട്ടുള്ള ഈ വീടിൻ്റെ പ്ലാനിനെക്കുറിച്ച് അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു.
ഈ പ്ലാൻ എങ്ങനെ ഉണ്ട് ഇതിനു കുറഞ്ഞ ചിലവിൽ എങ്ങനെ 3d elevation ഉണ്ടാക്കാം
Kolo
Kerala
3D & CAD
Mubarak k
1628842318
Join the Community to
start finding Ideas &
Professionals
vimod t v
Civil Engineer | Thrissur
its possible