hamburger
Eldho Thampi

Eldho Thampi

Home Owner | Ernakulam, Kerala

എന്തെങ്കിലും മാറ്റം വരുത്തണോ?
likes
4
comments
13

Comments


Lenil kumar shaiju
Lenil kumar shaiju

Civil Engineer | Alappuzha

പുതിയ വീടിനെ പറ്റി ചിന്തിക്കുന്നവരാണോ നിങ്ങൾ... ജില്ല ഏതുമാകട്ടെ വലുതും ചെറുതുമായ നിങ്ങളുടെ വീട്.. കൊമേഷ്യൽ ബിൽഡിംഗ്‌..എന്നീ സ്വപ്നങ്ങളെ സാക്ഷത്കരിക്കാൻ ഞങ്ങൾ റെഡിയാണ്.. നിങ്ങൾ മുടക്കുന്ന സംഖ്യയുടെ മൂല്യവും ഗുണനിലവാരവും ഉറപ്പുതന്നുകൊണ്ട് 26 വർഷത്തിനുമേൽ പ്രവർത്തി പരിചയമുള്ള വിദക്തരായ എഞ്ചിനീയേഴ്സിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാം... ഞങ്ങൾ നൽകുന്ന സേവനങ്ങൾ.. 1. ഞങ്ങളെ വിശ്വസിച്ചു വർക്ക്‌ ഏൽപ്പിക്കുന്നവർക്ക് പ്ലാൻ 3D എന്നിവ നിങ്ങളുടെ ഇഷ്ട്ടപ്രകാരം സൗജന്യമായി ചെയ്തുനൽകുന്നു... 2. നിങ്ങളുടെ അഭിപ്രായങ്ങൾക്ക് മുൻഗണനനൽകി നിങ്ങൾ നിർദ്ദേശിക്കുന്ന മെറ്റീരിയലുകൾ മാത്രം ഉപയോഗിക്കുന്നു.. 3. വിദക്തരായ പണിക്കാർ.. പരിചയസമ്പന്നരായ എഞ്ചിനീയേഴ്സ് എന്നിവർ എന്നും നിങ്ങളോടൊപ്പം.. 4. സാമ്പത്തികബുദ്ധിമുട്ടുള്ള കമ്പനി കസ്റ്റമർക്ക് അവരുടെ വരുമാനത്തിന്റ പരിധിയിൽനിന്നും ലോൺ റെഡിയാക്കുവാനായി കമ്പനി പ്രതിനിധികൾ എല്ലാജില്ലകളിലും.. 5. പ്രവാസിയോ നാട്ടിൽ ഇല്ലാത്ത ആളോ ആണ് നിങ്ങൾ എങ്കിൽ പണിയുടെ പുരോഗതിയും ഗുണനിലവാരവും നേരിട്ടുകണ്ടു മനസ്സിലാക്കാൻ സൈറ്റിൽ CCTV സ്ഥാപിക്കുന്നതാണ്.. 6. സാധാരണക്കാർക്കുപോലും ഉൾക്കൊള്ളാൻ പറ്റുന്ന ലളിതമായ സാമ്പത്തിക വ്യവസ്ഥ.. വിശദമായി കാര്യങ്ങൾ കാണിച്ചുകൊണ്ടുള്ള എഗ്രിമെന്റ്.. ഇനി തറപണിമുതൽ താക്കോൽ വരെയുള്ള കാര്യങ്ങൾ ടെൻഷനില്ലാതെ ചെയ്തുതീർക്കാം...കേരളത്തിൽ എവിടെയും.നിങ്ങളർപ്പിക്കുന്ന വിശ്വാസം സംരക്ഷിക്കാൻ എന്നും ഞങ്ങൾ നിങ്ങളോടൊപ്പം.. വിശദവിവരങ്ങൾക്ക് SHAIJU Thingal Homes 9539996272 9995534558

Space Inn Architects
Space Inn Architects

Architect | Ernakulam

Hello sir, Sir..Room spaces are not properly arranged..already ulla existing planinte bangi puthiya planil kitunilla..anavashyamaya cuttingsum karyangalum ullathupole thonunu..spaces ithilum nalla reethiyil arrange cheyyan kazhiyum

UNITECH HOMES
UNITECH HOMES

Civil Engineer | Ernakulam

renovation ചെയ്യുന്നത് നല്ലപോലെ ശ്രെദ്ധിച്ച് വേണം.. കാരണം ചിലപ്പോൾ ഒരു പുതിയ വീട് പണിയുന്ന amount ആകും.. ഈ പ്ലാൻ better ആയി തോന്നുന്നില്ല.. താങ്കൾ amount മുടക്കുന്നതിനുള്ള സൗകര്യങ്ങൾ ഈ plan ൽ കിട്ടുന്നില്ല

nijesh john
nijesh john

Civil Engineer | Kollam

room size allam change cheyanm

Nisha mp
Nisha mp

Architect | Kozhikode

ഇതിലും better ആയ Plan തന്നെ ചെയ്യാമായിരുന്നു.ഒരു പ്ലാൻ എന്നാൽ താങ്കളുടെ റിക്വയർമെൻറ് പ്രകാരം Max. Space Utilise ചെയ്യാവുന്ന തരത്തിലും Cross ventilation നും Budjut ഉം normal vasthu എല്ലാം clear ചെയ്യാവുന്ന രീതിയിലും വിശാലത feel ചെയ്യുന്ന രീതിയിലുമാണ് plan ചെയ്യേണ്ടത്. കാരണം ഒരു Construction ൽ starting trouble എന്നത് ഒരു നല്ല Plan എന്നതാണ്. ആവശ്യമെങ്കിൽ സമീപിക്കാം.my wtz up 7012706161

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Kitchen ൻ്റെ വീതി വളരെ കുറവാണ് .Work area യും വീതി കുറവാണ് . Hall ൽ വെളിച്ചം കിട്ടില്ല ,air circulation വളരെ കുറവാണ് , dining space കൂടി ആയതിനാൽ foul smell ഉണ്ടാകും. Hall പുറക് വരെ കൊണ്ടുപോയി ,ഒരു Room - 372x 216 ) ഒഴിവാക്കി , Hall + Passage ,then toilet ആക്കിയാൽ നല്ലത് . 3 bed എടുത്ത്, ചില rearrangements ( crossventilation കൊടുത്തുകൊണ്ട് ) ചെയ്താൽ area optimize ചെയ്ത് , വളരെ useful ഉം ഭംഗിയും ആക്കാം ..

MANIKANDAN ATHIRA
MANIKANDAN ATHIRA

Home Owner | Palakkad

stair landing veedinte center il varathe nokku

A Light Home Architect
A Light Home Architect

Architect | Kozhikode

3D design avishiyam undagilu contact cheyiyu low price Good quality 🏡

Design Edge freelance designer
Design Edge freelance designer

Civil Engineer | Thrissur

8 മിനിറ്റ് കൊണ്ട് ഒരു ഹോം ടൂർ വീഡിയോ കണ്ടാലോ? 10സെൻ്റിൽ 2840 sqft വീട്... വീഡിയോ കാണാം https://urlgeni.us/youtube/hometour2

Lenil kumar shaiju
Lenil kumar shaiju

Civil Engineer | Alappuzha

പുതിയ വീടിനെ പറ്റി ചിന്തിക്കുന്നവരാണോ നിങ്ങൾ... ജില്ല ഏതുമാകട്ടെ വലുതും ചെറുതുമായ നിങ്ങളുടെ വീട്.. കൊമേഷ്യൽ ബിൽഡിംഗ്‌..എന്നീ സ്വപ്നങ്ങളെ സാക്ഷത്കരിക്കാൻ ഞങ്ങൾ റെഡിയാണ്.. നിങ്ങൾ മുടക്കുന്ന സംഖ്യയുടെ മൂല്യവും ഗുണനിലവാരവും ഉറപ്പുതന്നുകൊണ്ട് 26 വർഷത്തിനുമേൽ പ്രവർത്തി പരിചയമുള്ള വിദക്തരായ എഞ്ചിനീയേഴ്സിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാം... ഞങ്ങൾ നൽകുന്ന സേവനങ്ങൾ.. 1. ഞങ്ങളെ വിശ്വസിച്ചു വർക്ക്‌ ഏൽപ്പിക്കുന്നവർക്ക് പ്ലാൻ 3D എന്നിവ നിങ്ങളുടെ ഇഷ്ട്ടപ്രകാരം സൗജന്യമായി ചെയ്തുനൽകുന്നു... 2. നിങ്ങളുടെ അഭിപ്രായങ്ങൾക്ക് മുൻഗണനനൽകി നിങ്ങൾ നിർദ്ദേശിക്കുന്ന മെറ്റീരിയലുകൾ മാത്രം ഉപയോഗിക്കുന്നു.. 3. വിദക്തരായ പണിക്കാർ.. പരിചയസമ്പന്നരായ എഞ്ചിനീയേഴ്സ് എന്നിവർ എന്നും നിങ്ങളോടൊപ്പം.. 4. സാമ്പത്തികബുദ്ധിമുട്ടുള്ള കമ്പനി കസ്റ്റമർക്ക് അവരുടെ വരുമാനത്തിന്റ പരിധിയിൽനിന്നും ലോൺ റെഡിയാക്കുവാനായി കമ്പനി പ്രതിനിധികൾ എല്ലാജില്ലകളിലും.. 5. പ്രവാസിയോ നാട്ടിൽ ഇല്ലാത്ത ആളോ ആണ് നിങ്ങൾ എങ്കിൽ പണിയുടെ പുരോഗതിയും ഗുണനിലവാരവും നേരിട്ടുകണ്ടു മനസ്സിലാക്കാൻ സൈറ്റിൽ CCTV സ്ഥാപിക്കുന്നതാണ്.. 6. സാധാരണക്കാർക്കുപോലും ഉൾക്കൊള്ളാൻ പറ്റുന്ന ലളിതമായ സാമ്പത്തിക വ്യവസ്ഥ.. വിശദമായി കാര്യങ്ങൾ കാണിച്ചുകൊണ്ടുള്ള എഗ്രിമെന്റ്.. ഇനി തറപണിമുതൽ താക്കോൽ വരെയുള്ള കാര്യങ്ങൾ ടെൻഷനില്ലാതെ ചെയ്തുതീർക്കാം...കേരളത്തിൽ എവിടെയും.നിങ്ങളർപ്പിക്കുന്ന വിശ്വാസം സംരക്ഷിക്കാൻ എന്നും ഞങ്ങൾ നിങ്ങളോടൊപ്പം.. വിശദവിവരങ്ങൾക്ക് SHAIJU. Ernakulam Thingal Homes 9539996272 9995534558

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store