hamburger
Dennis John

Dennis John

Home Owner | Ernakulam, Kerala

ഈ പ്ലാനിന് എന്തെങ്കിലും അപാകത ഉണ്ടെങ്കിൽ ദയവായി പറഞ്ഞു തരൂ.
likes
5
comments
8

Comments


Muhsin T
Muhsin T

Interior Designer | Malappuram

കിച്ചനും dining നിങ്ങൾക്ക് കുറച്ചൂടെ മുന്നോട്ട് വലിച്ചു ബെഡ്‌റൂമിനും ടോയ്‌ലെറ്റിനും കൂടുതൽ space നൽകാം

sabir  falili
sabir falili

3D & CAD | Malappuram

ഏത്ര send ഒരുപാട് ഉണ്ട്

SUBHASH KUMAR
SUBHASH KUMAR

Civil Engineer | Kottayam

സൈറ്റ് പ്ലാൻ കൂടി ചേർത്തിരുന്നെങ്കിൽ അപാകത പറയാരുന്നു. കാരണം എന്തുകൊണ്ടാണ് ഈ shape വന്നത് എന്ന് നോക്കാം.

A Light Home Architect
A Light Home Architect

Architect | Kozhikode

3D design aavishiyam undagilu contact cheyiyu low price good quality 🏡

Muhsin T
Muhsin T

Interior Designer | Malappuram

ലിവിങ് space കൂടുതൽ ആണ്. ലിവിങ് sitout space കുറച്ചു ബെഡ്‌റൂമിനും കിച്ചനും ടോയ്‌ലെറ്റിനും കൂടുതൽ സ്പേസ് നൽകുക

Siji Mathew
Siji Mathew

Service Provider | Ernakulam

outside shape/view? carpoarch varumo aa kitchen front le empty spacil?

Haneed Anugrahas
Haneed Anugrahas

Contractor | Thrissur

👍🏼

Dennis John
Dennis John

Home Owner | Ernakulam

first floor

first floor

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store