stair ന്റെ സ്ഥാനം മാറ്റി, round corner മുഴുവനും living area യാക്കുക.foyar area 2mtr stair ഉം 1mtr door ഉം ഉൾപ്പെടുത്തി 3mtr ആക്കി നിജപ്പെടുത്തുക.width-1mtr.
(landing space ന്റെ width)Red mark വരാന്ത. L shape ഇല്ലാതെയാണ് ഭംഗി
ഇങ്ങനെ മാറ്റിയാൽ living area മുഴുവനായും void കൊടുത്ത് high roof system ചെയ്യാം.നല്ലൊരു elivation ഉം space ഉള്ള living ഉം കിട്ടും ഇതൊരു അഭിപ്രായം മാത്രം .
നിങ്ങളുടെ ബഡ്ജറ്റ് എന്താണെന്ന് എനിക്കറിയില്ല. 124 സ്ക്വയർ മീറ്റർ വരുന്ന നിങ്ങളുടെ താഴെ നില പ്ലാനിൽ 27 സ്ക്വയർ മീറ്റർ വരാന്ത, സിറ്റൗട്ട്, ഫോയർ, കാർപോർച് എന്നിവയാണ്. ഇവയിൽ മാറ്റം വരുത്തുകയാണെങ്കിൽ നിർമാണ ചെലവ് കുറക്കുകയോ അല്ലെങ്കിൽ ബെഡ് റൂം പോലെ ഉപയോഗമുള്ള ഇടങ്ങൾ നിർമിക്കുകയോ ചെയ്യാം.
Hi, An outsider in living room can see whole house which will affect the privacy. you can adjust the Foyer and Drawing room size so you will get bigger kitchen which will be good and try for work area also for functions like washing machine.
ഈര്‍പ്പത്തില്‍ നിന്നും ചോര്‍ച്ചയില്‍ നിന്നും നിങ്ങളുടെ ചുമരുകളെയും വീടിനെയും സംരക്ഷിക്കൂ.. നിങ്ങളുടെ വീടിന് നല്‍കൂ ജിപ്‌സം പ്ലാസ്സറിങ്ങിന്റെ സംരക്ഷണം. Life TIme Product Warranty യോട് കൂടി..
വിളിക്കു 9188,333,900
Alex Varughese
Civil Engineer | Sydney
See in 3D then you will have more clearer understanding
Anil Kumar
Home Owner | Ernakulam
തെക്ക് പടിഞ്ഞാറ് car porch വരാൻ പാടില്ല, അവിടെ മാസ്റ്റർ ബെഡ്റൂം ആണ് വരേണ്ടത്, car porch വടക്കു പടിഞ്ഞാറു കൊടുക്കാം
saleem K saleem
Interior Designer | Kozhikode
stair ന്റെ സ്ഥാനം മാറ്റി, round corner മുഴുവനും living area യാക്കുക.foyar area 2mtr stair ഉം 1mtr door ഉം ഉൾപ്പെടുത്തി 3mtr ആക്കി നിജപ്പെടുത്തുക.width-1mtr. (landing space ന്റെ width)Red mark വരാന്ത. L shape ഇല്ലാതെയാണ് ഭംഗി ഇങ്ങനെ മാറ്റിയാൽ living area മുഴുവനായും void കൊടുത്ത് high roof system ചെയ്യാം.നല്ലൊരു elivation ഉം space ഉള്ള living ഉം കിട്ടും ഇതൊരു അഭിപ്രായം മാത്രം .
Komu Pattupara
Home Owner | Malappuram
നിങ്ങളുടെ ബഡ്ജറ്റ് എന്താണെന്ന് എനിക്കറിയില്ല. 124 സ്ക്വയർ മീറ്റർ വരുന്ന നിങ്ങളുടെ താഴെ നില പ്ലാനിൽ 27 സ്ക്വയർ മീറ്റർ വരാന്ത, സിറ്റൗട്ട്, ഫോയർ, കാർപോർച് എന്നിവയാണ്. ഇവയിൽ മാറ്റം വരുത്തുകയാണെങ്കിൽ നിർമാണ ചെലവ് കുറക്കുകയോ അല്ലെങ്കിൽ ബെഡ് റൂം പോലെ ഉപയോഗമുള്ള ഇടങ്ങൾ നിർമിക്കുകയോ ചെയ്യാം.
Sherin K P
3D & CAD | Kottayam
Hi, An outsider in living room can see whole house which will affect the privacy. you can adjust the Foyer and Drawing room size so you will get bigger kitchen which will be good and try for work area also for functions like washing machine.
IIRA Gypsum Plastering
Building Supplies | Alappuzha
ഈര്‍പ്പത്തില്‍ നിന്നും ചോര്‍ച്ചയില്‍ നിന്നും നിങ്ങളുടെ ചുമരുകളെയും വീടിനെയും സംരക്ഷിക്കൂ.. നിങ്ങളുടെ വീടിന് നല്‍കൂ ജിപ്‌സം പ്ലാസ്സറിങ്ങിന്റെ സംരക്ഷണം. Life TIme Product Warranty യോട് കൂടി.. വിളിക്കു 9188,333,900
Sajai Prabhu
Building Supplies | Thiruvananthapuram
good quality red clay wire cut bricks available
Said Ajmal
Civil Engineer | Idukki
bro, varandha inium breadth kooottanam. ith kuravaan