hamburger
vishnu b

vishnu b

Home Owner | Kottayam, Kerala

കിഴക്ക് ദർശനം ഉള്ള വീടിന്റെ പ്ലാൻ ആണ് ഇത് ഇതിൽ വാസ്തു പരമായി എന്തങ്കിലും കുഴപ്പം ഉണ്ടോ രണ്ട് നില ആയി പണിയുന്ന വീട് ആണ് കന്നി മുല ആണ് മാസ്റ്റർ ബെഡ്‌റൂം അതിന്റെ മുകളിൽ രണ്ടാം നില യുടെ ബെഡ്‌റൂം ano വരണ്ടേ അല്ലാതെ മാറി bedroom വന്നാൽ കുഴപ്പം ഉണ്ടോ പ്ലാൻ ഇടാം നോക്കിയിട്ട് പറയാമോ plz help
likes
4
comments
9

Comments


Deepa Rajeev
Deepa Rajeev

Civil Engineer | Thrissur

പ്ലാൻ മാറ്റി ചിന്തിക്കു.... കുറച്ചു pblm ഉണ്ട്

Unni Parameswaran
Unni Parameswaran

Contractor | Alappuzha

പോസ്റ്റ് ഇടുമ്പോൾ വർക് തുടങ്ങിയോ ഇല്ലയോ എന്ന് പറയുക വർക്ക കഴിഞ്ഞാണ് പ്ളാൻ കുഴപ്പമുണ്ടോ എന്ന് ചോദിച്ചത് അത് പിന്നീട് മാനസിക വിഷമം ഉണ്ടാക്കും ഇത് അറിയാതെ കമെമൻ്റ് ഇടുന്നവരും കുഴപ്പത്തിലാകും

Manoj Madhav
Manoj Madhav

Civil Engineer | Kottayam

ആകെ നീളം വീതി എത്ര എന്നുകാണിച്ചിട്ടില്ല. stair കേസ് ഇറങ്ങുമ്പോ വടക്കോട്ടോ കിഴക്കൊട്ടോ ആയാൽ നന്ന്. ഗ്രഹ മധ്യ സൂത്രം ടോയ്ലറ്റ് വഴി കടക്കാതിരിക്കുന്നത് നല്ലത്. കന്നി മൂല ഉയർന്നിരുന്നാൽ നല്ലത് എന്ന് ഗ്രന്ഥങ്ങളിൽ പറഞ്ഞിരിക്കുന്നു. അത് പ്രകാരം മാസ്റ്റർ ബെഡ് റൂമിൻ മുകളിൽ റൂം വന്നാൽ നല്ലത് കോണുകൾ cut ചെയുന്നത് നന്നല്ല. പ്രത്യേകിച്ചും നോർത്ത് ഈസ്റ്റ്‌ & സൗത്ത് വെസ്റ്റ് അദർ കോർണർ symetrical ആക്കുക ഒരു ബെഡ് റൂമിനു ബാത്ത് റൂം അക്സസ് ഇല്ല അതും കൂടി പരിഹരിക്കണം.

SUBHASH KUMAR
SUBHASH KUMAR

Civil Engineer | Kottayam

വടക്കു കിഴക്ക് ഭാഗം കട്ടിങ് ഒഴിവാക്കുന്നതാണ് ഉചിതം. തെക്കു പടിഞ്ഞാറ് എന്നതുപോലെ തന്നെ പ്രാധാന്യം വടക്കു കിഴക്കും ഉണ്ട്.

Hari Krishna
Hari Krishna

Civil Engineer | Kottayam

aa right side cutting ozhivakkiyal..avide oru dressing room kitille...

Suneesh Suneesh
Suneesh Suneesh

Contractor | Kottayam

ഒരു ബെഡ് റൂമിൽ ടോയ്ലറ്റ് ഇല്ല പിന്നെ കിച്ചന്റ് സ്ഥാനം തെറ്റ് ആണ് അതുപോലെ വടക്ക് കിഴക്ക് ഉള്ള ബെഡ് റൂം മാറ്റണം വടക്ക് കിഴക്ക് ആണ് കിച്ചന്റ് സ്ഥാനം

Nithin Tom
Nithin Tom

Contractor | Kottayam

pls change this plan.. it is not correct

muhmmed ali
muhmmed ali

Civil Engineer | Malappuram

ഓക്കേ

muhmmed ali
muhmmed ali

Civil Engineer | Malappuram

ഈ പ്ലാൻ വല്ല പ്രശ്നമുണ്ടോ

ഈ പ്ലാൻ വല്ല പ്രശ്നമുണ്ടോ

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store