hamburger
shan s

shan s

Home Owner | Alappuzha, Kerala

എന്റെ വീടിന്റ പ്ലാൻ ആണ് ഇത്, ഇതിലേ എല്ലാം ബെഡ്‌റൂമിന്റെയും സൈസ്സ് സ്റ്റാൻഡേർഡ് ആണോ?. ഈ റൂംസ് എല്ലാം അത്യാവശ്യം വലിപ്പമുള്ളതാണോ?
likes
10
comments
10

Comments


Roshna pariyarath
Roshna pariyarath

Interior Designer | Palakkad

yes... എല്ലാം അത്യാവശ്യം spacious ആണ്

nisha m p
nisha m p

Architect | Kozhikode

റും വലിപ്പമുള്ളതാണ്. പക്ഷേ ഡൈനിങ് ഏരിയ യിൽ നിന്നും ബെഡ്റൂമിലേക്ക് പോകുന്ന ഭാഗം ഗം conjusted ആകും . പ്ലാൻ ഒന്നുകൂടി നന്നായി ചെയ്യാമായിരുന്നുhttps://wa.me/message/M5AMKU4WP7WJP1 വീടെടുക്കാൻ സ്ഥലം വാങ്ങിയിട്ടുണ്ടെങ്കിൽ ആ plot ൽ Plan ചെയ്യുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ .... നിർബന്ധമായും ഒരു പാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഏതൊരു സാധാരണക്കാരായ വ്യക്തിയും Life ൽ ഒരു തവണയെ വീടുവയ്ക്കാറുള്ളു. അതും ലക്ഷങ്ങൾ ചിലവാക്കി.അത് നല്ല വെട്ടവും വെളിച്ചവുമെല്ലാം തോന്നുന്നതാണെങ്കിൽ അതിലാണ് നമുക്ക് ആ വീട്ടിൽ താമസിക്കാൻ തോന്നുന്ന നല്ല അന്തരീക്ഷം കൂടാതെ ഒരു പ്ലാൻ ഡിസൈനിങ്ങിൽ ഒരു പാട് കാര്യങ്ങൾ നിങ്ങൾ ഓരോരുത്തരും ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം ഓരോ സൈറ്റ് പ്ലാനും ചുറ്റുപാടും കാലാവസ്ഥയും അയൽസ്ഥലങ്ങളുടെ പ്രത്യേകത ,കാഴ്ച ദിക്കുകളുടെ കിടപ് , സൂര്യന്റെയും വായുസഞ്ചാരം, പ്രകൃതിയുടേതായ കാറ്റിൻ്റെ ദിശ എന്നിവയെ അടിസ്ഥാനം ആക്കിയും അതിലുപരി വീട്ടുടമയുടെ ആവിശ്യങ്ങൾ അവരുടെ ജീവത രീതിയെ ആകർഷിതവും ആയിരിക്കണം. എല്ലാ വീടുകളും വ്യത്യസ്തം ആയിരിക്കും. ഓരോരുത്തരുടെ യും ദർശനം മാറുന്നതനുസരിച്ച് കന്നിമൂലയുടെ corner വ്യത്യാസമായിരിക്കും പിന്നെ ഓരോന്നിനും ഓരോ സ്ഥാനങ്ങളുമുണ്ട്. പിന്നെ നിങ്ങൾ എല്ലാവരുടെയും പ്ലോട്ട് പലവിധത്തിലുള്ള Shape ഉം വളവും തിരിവും വഴിയും ദിക്കുകളും എല്ലാം വ്യത്യസ്ഥമായിരിക്കും. കൂടാതെ ഓരോരുത്തരുടെയും പ്ലോട്ടിന്റെ width നു standerd ആയിക്കൊണ്ടും അതിനനുസരിച്ച് view വരുന്ന രീതിയിലുമാണ് നിങ്ങൾ ഓരോരുത്തരും Plan ചെയ്യേണ്ടത്. പിന്നെ ബഡ്ജറ്റ് ആണെങ്കിലോ... അതും വ്യത്യസ്തമായിരിക്കും .. നിങ്ങളുടെ എല്ലാവരുടെയും പ്ലോട്ട് ഒരു പോലെയല്ല. ചെറുതും വലുതും അങ്ങനെ പല വിധത്തിലാണ് അതിനെല്ലാം തന്നെ ബിൽഡിംഗ് റൂൾ പാലിക്കണം. ലക്ഷങ്ങൾ ചില വഴിക്കാൻ പോകുന്ന നമ്മുടെ വീടിന് പ്ലാനിങ്ങിലൂടെയാണ് നമ്മുടെ cost കുറയ്ക്കാൻ സാധിക്കുക. കൂടാതെ അനേകം കട്ടിം ങ്ങ് വരുത്താത്ത ഭിത്തി വരുന്നതാണെങ്കിൽ കൂടുതൽ ഉചിതം.അതിനാൽ ദയവായി ഒരിക്കലും ഫ്രീ ആയിട്ട് കിട്ടുന്ന രീതിയിൽ പ്ലാൻ തയ്യാറാകാതിരിക്കുക.. അത് പ്രൊഫഷണൽ ആയി ചെയ്യുന്നവരെ കൊണ്ട് തന്നെ ചെയ്യിപ്പിക്കുക . ഇനി അഥവാ നിങ്ങൾക്ക് പ്ലാൻ നല്ല രീതിയിൽ ചെയ്യണമെന്നുണ്ടെങ്കിൽ പ്ലാൻ ചെയ്തു തരുന്നതാണ്.( കേരളത്തിൽ എവിടെയും ) നിങ്ങളുടെ പ്ലോട്ടിൽ യോജ്യമായി വരുന്ന ഓരോ Plan ന്റെ options മോഡൽ കാണിച്ചു തരികയും കൂടാതെ Plan ചെയ്യുന്നതിലൂടെ വീടിന്റെ ചിലവ് കുറക്കേണ്ടതിന്റേയും - ആവശ്യകതയെ അടിസ്ഥാനമാക്കി ക്കൊണ്ട് തന്നെ ചെയ്ത് തരുന്നതാണ്.(plan and 3d)നിങ്ങളുടെ താൽപര്യം അനുസരിച്ച് കൊണ്ട്....താൽപര്യമുണ്ടെങ്കിൽ മാത്രം നിങ്ങൾക്ക് എന്നെ contact or wtz up ചെയ്യാവുന്നതാണ്.7.0.1.2.7.0.6.1. 6.1 https://wa.me/message/M5AMKU4WP7WJP1

HAC Architecture
HAC Architecture

Civil Engineer | Kozhikode

master bedroom dressing congested avum minimum 115 width undavunnatha nallath . wash basin position change cheyunnathanu nallath . dining 8 seat difficult ann

saleem K saleem
saleem K saleem

Interior Designer | Kozhikode

For a medium class its Ok. പക്ഷെ, sitting aria, family sitting ആണെങ്കിൽ Ok.common ആണെങ്കിൽ ഇത്രയും ഉൾ ഭാഗത്ത്‌ ഗുണകരമല്ല.Re-arrange ചെയ്യുന്നത് നല്ലതാണ്.

saleem K saleem
saleem K saleem

Interior Designer | Kozhikode

For a medium class, its Ok. പക്ഷെ ഒരു അഭിപ്രായം -sitting aria -family sitting ആണെങ്കിൽ ok.പൊതുവായിട്ടുള്ളത് ആണെങ്കിൽ ഇത്രയും അകത്തേക്ക് പാടില്ല. Re-arrange ചെയ്താൽ നന്ന്. common living ന് space കാണുന്നില്ല.

Sidhu S
Sidhu S

Home Owner | Kollam

i am not a professional. but in my opinion it's small size bedroom. i had seen small square feet plans with larger bedrooms. i had done a similar mistake of making bedroom like this.. please buy a measuring tape( rs 120 only) and measure the house you are living or any friends house with the bedroom size you want. you will get an idea . rather than trusting anyone blindly and living in closed compartments

Rafeek PP
Rafeek PP

Home Owner | Kozhikode

plan with 3d etra charge avum

Shan Tirur
Shan Tirur

Civil Engineer | Malappuram

yes

Abhilash A T
Abhilash A T

Contractor | Kottayam

yes

Dream  Vue Designs
Dream Vue Designs

Architect | Thiruvananthapuram

yes

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store