ഇ പ്ലാൻ നോക്കി അഭിപ്രായം പറയൂ. stair ന്റെയും വാഷിന്റെയും സ്ഥാനം അങ്ങോട്ടും ഇങ്ങോട്ടും മാറ്റിയാൽ വാഷ് വരുന്ന ഭാഗത്തു അടുക്കളയുടെ ഡോർ കൊടുക്കത്തില്ലേ. ഇപ്പോളത്തെ ഡോർ frondil. നിന്നും കയറുന്ന സൈഡിൽ അല്ലെ. മറ്റു അഭിപ്രായങ്ങൾ പറയു. ഞങ്ങളുടെ വലിയ സ്വപ്നമാണ് .....
THISHYAK S
3D & CAD | Ernakulam
staircase direction clockwise varunnathanu nallath. ningalde priority nokki kodukkuka