hamburger
Mukesh Murali

Mukesh Murali

Home Owner | Kottayam, Kerala

ഈ പ്ലാനിൽ എന്തെകിലും പോരായ്മകൾ ഉണ്ടോ? stair case ന്റെ താഴെ ആണ് ഒരു ബാത്രൂം ഉള്ളത് അതിൽ വേണ്ടത്ര സൗകര്യം ഉണ്ടാകുമോ. stair ഇടത്തോട്ട് കേറുന്ന രീതിയിൽ ആണ്. വാസ്തു പരമായി അതിൽ എന്തേലും കുഴപ്പം ഉണ്ടോ? നല്ല അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു
likes
1
comments
3

Comments


saritha praveen
saritha praveen

Civil Engineer | Thiruvananthapuram

ഈ പ്ലാനിൽ കുറേ പ്രശ്നങ്ങൾ ഉണ്ട്. കണ്ണിമൂല ഭാഗത്തു ഫൌണ്ടേഷൻ കട്ട്‌ വരുന്നത് നല്ലതല്ല, stair anticlockwise,

Manoj Unni
Manoj Unni

Contractor | Thiruvananthapuram

ഇത് പോലെയുള്ള ഒരു plan വര്‍ക്കിനായി എനിക്ക് ലഭിച്ചപ്പോള്‍ അത് ഉടമസ്ഥന്‍ കാണിപ്പയ്യൂരിനെ കാണിച്ചതും അദ്ദേഹത്തിന്‍റെ അഭിപ്രായവുമാണ് സര്‍ ഞാന്‍ പറഞ്ഞത്.വിശ്വാസമില്ലെങ്കില്‍ ഇതൊന്നും ഒരു പ്രശ്നവുമല്ല

Manoj Unni
Manoj Unni

Contractor | Thiruvananthapuram

വാസ്തുപരമായാലും പ്രാക്ടിക്കലായാലും വലതുകൈപിടിച്ചു കയറുന്നതാണ് ഉത്തമം.പ്രായമായവര്‍ക്ക് താരതമ്യേന വലതുകരത്തിന് ബലം കൊടുക്കാന്‍ സാധിക്കും.വാസ്തുപരമായി പടിഞ്ഞാറ് ഭാഗത്തെ workarea തള്ളല്‍ ദോഷമാണ്.കന്നിമൂല കണ്‍ഫൃൂഷനാകും.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store