പ്ലാൻ നന്നായിട്ടുണ്ട്. വടക്ക് ദർശനം ആയ്യ ഗൃഹത്തിൻറ തെക്ക് വടക്ക് മധ്യത്തിലൂടെ കടന്ന് പോകുന്ന ഗൃഹ മധ്യസൂത്രം സിറ്റ് ഔട്ട് ഭാഗത്തെ ഭിത്തിയിൽ തട്ടുന്നതായി കാണുന്നു. ആചാര്യൻ സൂത്രഒഴിവിന് ഹോൾ ഇടാൻ നിർദ്ദേശം തന്നിരിക്കാം. എന്നാൽ അവിടെ ഒരു ജനൽ കൊടുക്കുന്നത് നന്നായിരിക്കും. രണ്ടുണ്ട് ഗുണം സൂത്രം ഒഴിവാകും മാത്രല്ല സിറ്റ്‌ഔട്ടിൽ ഒരു വ്യക്തി വന്നാൽ ഉള്ളിൽ നിന്നും കണ്ണാം.
Sooryakshethra Vasthu Construct
Contractor | Pathanamthitta
പ്ലാൻ നന്നായിട്ടുണ്ട്. വടക്ക് ദർശനം ആയ്യ ഗൃഹത്തിൻറ തെക്ക് വടക്ക് മധ്യത്തിലൂടെ കടന്ന് പോകുന്ന ഗൃഹ മധ്യസൂത്രം സിറ്റ് ഔട്ട് ഭാഗത്തെ ഭിത്തിയിൽ തട്ടുന്നതായി കാണുന്നു. ആചാര്യൻ സൂത്രഒഴിവിന് ഹോൾ ഇടാൻ നിർദ്ദേശം തന്നിരിക്കാം. എന്നാൽ അവിടെ ഒരു ജനൽ കൊടുക്കുന്നത് നന്നായിരിക്കും. രണ്ടുണ്ട് ഗുണം സൂത്രം ഒഴിവാകും മാത്രല്ല സിറ്റ്‌ഔട്ടിൽ ഒരു വ്യക്തി വന്നാൽ ഉള്ളിൽ നിന്നും കണ്ണാം.
Rajajith s
Home Owner | Pathanamthitta
ഈ Planന്റെ First floor plan ഇതാ
vijesh v
Contractor | Kottayam
ഡൈനിങ്ങും wash area യും തമ്മിൽ ഇത്തിരി അകന്നു poyille
Roy Kurian
Civil Engineer | Thiruvananthapuram
Refresh ചെയ്യാൻ താഴെ ഇറങ്ങണമല്ലോ ?