hamburger
Haseem N

Haseem N

Home Owner | Kollam, Kerala

ഞാൻ വരപ്പിച്ച പ്ലാൻ ആണ്. ഇതിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തേണ്ടത് ഉണ്ടോ?
likes
2
comments
3

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Budget വീട് ആണ് . പക്ഷേ, Kitchen ചെറുതാണ് , Dining ഇല്ല , Stair case ൻ്റെ അടിയിൽ toilet ,Stair width ഒക്കെ, ഒന്നു കൂടി arrange ചെയ്താൽ ഭംഗിയാകും.

Suresh TS
Suresh TS

Civil Engineer | Thiruvananthapuram

ആഹാരം ഉണ്ടാക്കുന്ന സ്ഥലം കാണിച്ചിട്ടുണ്ട്. എന്നാൽ അത് ഇരുന്ന് കഴിക്കുന്ന സ്ഥലം കാണിക്കാൻ വിട്ടു പോയിട്ടുണ്ട്. പിന്നെ ഇപ്പോൾ കാണിച്ചിരിക്കുന്ന staircase അതൊരു ബുദ്ധിമുട്ടായിട്ട് മാറും , മാത്രമല്ല അത് ശെരിയാണോ എന്ന് കൂടി നോക്കണം.step ന്റെ എണ്ണവും ഉയരവും കൂടി തമ്മിൽ നോക്കുമ്പോൾ bathroom ന്റെ roof slab height എങ്ങനെ വരും എന്ന് നോക്കുക.

Design Edge freelance designer
Design Edge freelance designer

Civil Engineer | Thrissur

ഒരു അടിപൊളി ഇൻ്റീരിയർ finish ചെയ്തത് കണ്ടാലോ... https://youtu.be/rzI4PMueN14 https://urlgeni.us/youtube/bEZx

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store