ലിവിങ് and ഡെയിനിങ് റൂം ഡബിൾ height ആണ് അങ്ങനെ വരുമ്പോൾ sqft ഗ്രൗണ്ട് ഫ്ളോറിലും ഫസ്റ്റ് ഫ്ളോറിലും കാണിക്കേണ്ടി വരുമോ കോര്പറേഷനിൽ കൊടുക്കേണ്ട പ്ലാനിൽ
ഫസ്റ്റ് ഫ്ലോറിൽ നിന്ന് താഴെ കാണാൻ പാകത്തിൽ സൈഡിൽ കൂടി നടക്കാൻ മാത്രം ആയി സ്പേസ് ഉണ്ട് ആ ഏരിയ മാത്രം sqft first ഫ്ലോറിൽ കാണിച്ചാൽ മതിയാകുമോ ?
മാത്രമല്ല ഇത് രണ്ടാം നിലയുടെ പ്ലാൻ ആണ് ഇതിൽ എന്തെങ്കിലും തെറ്റ് കുറ്റങ്ങൾ ഉണ്ടെങ്കിൽ ചൂണ്ടികാണിക്കാമോ ചേട്ടന്മാരെ 😍
Prince Alex
Architect | Ernakulam
double height area yil ground matrame kootu, first floor il slab area matre kootatholu
Subin Son
Contractor | Kollam
വേണ്ട ആ area reduction കിട്ടും