8×6×12 കോൺക്രീറ്റ് കട്ടക്ക് ഒരെണ്ണത്തിന് 33/- രൂപയോളം വില വരും . അൺ ലോഡിങ് ചാർജും, ട്രാൻസ്പോർട്ടേഷൻ എക്സ്പെൻസും ഇല്ലാതെയുള്ള എമൗണ്ട് ആണ് പറഞ്ഞിരിക്കുന്നത്. എട്ടിഞ്ച് കട്ട തന്നെയാണ് ആറിഞ്ച് ആയിട്ടും ഉപയോഗിക്കുന്നത്. 8 ഇഞ്ച് വീതിയയും 6 ഇഞ്ച് ഹൈറ്റുമുള്ള കട്ട തിരിച്ചു കെട്ടുമ്പോൾ ആ കട്ടക്ക് 6 ഇഞ്ച് വീതിയും 8 ഇഞ്ച് ഹൈറ്റുമുള്ള കട്ടയായി മാറും.
sooraj s
Home Owner | Kollam
phone numbr
AK construction vijay krishna
Contractor | Palakkad
32 rs
Shan Tirur
Civil Engineer | Malappuram
total oru 17 -20 L varum
Tinu J
Civil Engineer | Ernakulam
8×6×12 കോൺക്രീറ്റ് കട്ടക്ക് ഒരെണ്ണത്തിന് 33/- രൂപയോളം വില വരും . അൺ ലോഡിങ് ചാർജും, ട്രാൻസ്പോർട്ടേഷൻ എക്സ്പെൻസും ഇല്ലാതെയുള്ള എമൗണ്ട് ആണ് പറഞ്ഞിരിക്കുന്നത്. എട്ടിഞ്ച് കട്ട തന്നെയാണ് ആറിഞ്ച് ആയിട്ടും ഉപയോഗിക്കുന്നത്. 8 ഇഞ്ച് വീതിയയും 6 ഇഞ്ച് ഹൈറ്റുമുള്ള കട്ട തിരിച്ചു കെട്ടുമ്പോൾ ആ കട്ടക്ക് 6 ഇഞ്ച് വീതിയും 8 ഇഞ്ച് ഹൈറ്റുമുള്ള കട്ടയായി മാറും.
sooraj s
Home Owner | Kollam
ok
Ahammed imran
Building Supplies | Kollam
on sight unloading included
Ahammed imran
Building Supplies | Kollam
32.50/brick
sooraj s
Home Owner | Kollam
per brick athrakum
Ahammed imran
Building Supplies | Kollam
etra vnm
sooraj s
Home Owner | Kollam
anchal