hamburger
Arun Arun

Arun Arun

Home Owner | Thiruvananthapuram, Kerala

ഈ പ്ലാനിനെ കുറച്ചു അഭിപ്രായം പറയാമോ
likes
1
comments
6

Comments


SmitHat  Designers Engineers
SmitHat Designers Engineers

Civil Engineer | Thiruvananthapuram

please contact what's app number 7306929155, Design 3d views, online submission and contract work chethu kodukum

Ar Karishma Vimal
Ar Karishma Vimal

Architect | Ernakulam

front സൈഡ് ടെറസിലേക്ക് ഇറങ്ങാനുള്ള door കൊടുക്കുന്നത് നന്നായിരിക്കും, വസ്തു നോക്കിയിട്ട എന്നാണ് തോന്നുന്നത്. dining space കുറച്ചു കൂടി ലഭിച്ചാൽ 2 സൈഡ് റൂമിലേക്കും കടക്കാനുള്ള space അത്യാവശ്യം ലഭിക്കും. ഇല്ല എങ്കിൽ അത്യാവശ്യ ഇടുങ്ങിയ പോലെ feel ചെയ്യും. wash ഏരിയ ശ്രദ്ധയിൽ പെട്ടില്ല. ഒരു കോമൺ toilet നൽകാമായിരുന്നു സ്റ്റൈർ ഫാബ്രിക്കേറ്റഡ് ആണെങ്കിൽ ആണ് നൽകിയിക്കുന്ന window കൊടുക്കാൻ സാധിക്കു.... ഇല്ല എങ്കിൽ look wise jalli കൊടുക്കാം.... അല്ലെങ്കിൽ fixed ഗ്ലാസ്‌.

A FRAME  Developers
A FRAME Developers

Contractor | Thiruvananthapuram

3D at lowest rate please check out profile

A Light Home Architect
A Light Home Architect

Architect | Kozhikode

paln and 3D design aavishiyam undagilu contact cheyiyu low price good quality 🏡

ZERO ARCH  STUDIO
ZERO ARCH STUDIO

Architect | Thiruvananthapuram

Hello sir, we are zero arch studio from tvm We build your dream home perfect. (Starting 1600 per SqFt) please check out our page. For More info call or whats app 8590526325,9895754025 We zero arch studio started by a group of young passionate professionals. We work with our immense passion that will enhance

Suresh TS
Suresh TS

Civil Engineer | Thiruvananthapuram

Ground floor ലെ ഒരു bathroom common ആക്കാമായിരുന്നു. വീട്ടിൽ Guest അരെങ്കിലും വന്നാൽ നിങ്ങളുടെ bedroom ൽ കേറീട്ട് അവർക്ക് bathroom ൽ പോകേണ്ട അവസ്ഥ ഉണ്ടാകും. അതത്ര നല്ലതല്ല. Staircase ഭാഗത്ത് ഇങ്ങനെ window കൊടുത്താൽ അത് എങ്ങനെ പ്രാക്ടിക്കലാകും എന്ന് പ്ലാൻ ചെയ്ത വ്യക്തിയോട് ചോതിക്കുക. അത് fixed window ആണെങ്കിൽ OK. എന്നാൽ അങ്ങനെ ചെയ്താൽ വെളിച്ചം മാത്രേ ഉണ്ടാകൂ. വായുവും വെളിച്ചത്തിനും വേണ്ടീട്ടാണെങ്കിൽ ജാളി ഉപയോഗിക്കാം. വീടിന്റെ direction എങ്ങോട്ടാണെന്ന് മാർക്ക് ചെയ്ത് കണ്ടില്ലെങ്കിലും കിഴക്ക് ദർശനം ആണെന്ന് പ്ലാനിൽ നിന്ന് ഊഹിച്ചെടുക്കുന്നു. വാസ്തു ശാസ്ത്രപരമായി നോക്കിയാൽ ചെറിയ ചെറിയ ചേഞ്ചുകൾ ചെയ്യേണ്ടതായിട്ട് ഉണ്ട്. മുൻവശത്തെ ഓപ്പൺ ടെറസ് അത്യാവശ്യം വലിയ Space അയതിനാൽ അവിടേക്ക് ഇറങ്ങാൻ ഒരു Entrance കൂടി കൊടുക്കാൻ ഡിസൈനറോട് പറയുക.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store