എനിക്ക് തോന്നിയ കാര്യങ്ങൾ ഞാൻ പറയാം.
(1) Bedroom size വലുതായതിനാൽ 2 പാളി window മാറ്റി 3, or 4 പാളി കൊടുത്താൽ വെളിച്ചവും വായുവും യഥേഷ്ടം കിട്ടുന്നതിന് സഹായിക്കും.
(2) Kitchen ൽ cross ventilation കിട്ടാൻ ഒരു window കൂടെ കൊടുക്കുക. കിച്ചണിൽ ആവശ്യത്തിന് space ഉള്ള സ്ഥിതിക്ക് Stove & zinc ഇങ്ങനെ അടുത്തടുത്ത് കൊടുക്കാതിരിക്കുക.
(3) Sitout ലെ വീതി 121 തീരെ കുറഞ്ഞ് പോയി. മിനിമം 150 എങ്കിലും കൊടുക്കുക. പ്ലാൻ പ്രകാരം നോക്കുമ്പോൾ കൊടുക്കുന്നതിന് യാതൊരു ബുദ്ധിമുട്ടും കാണുന്നില്ല. Drawing room size 420 ന് പകരം 390 ആക്കി ചെയ്താൽ അത് പരിഹരിക്കാം.
(4) drawing / Living room ൽ പ്ലാനിൽ കാണിച്ചിരിക്കുന്ന പ്രകാരം seating position വരുമ്പോൾ TV Fix ചെയ്യേണ്ട സ്ഥലം ബുദ്ധിമുട്ടായി കാണുന്നു. അത് പരിഹരിക്കാൻ front ലെ single പാളി door ന് പകരം 2 പാളി door ആക്കിയാൽ ഭിത്തിയിൽ കുറച്ച് കൂടെ സ്ഥലം കിട്ടും. കാരണം ഭിത്തിയിൽ ഒരു full പാളി ചേർന്നിരിക്കുന്നതിന് പകരം പകുതി പാളിയല്ലേ വരുകയുള്ളൂ. So ആ ഭിത്തിയിൽ 43 inch or above Size TV fix ചെയ്യാം.
ഇത്രയും കാര്യങ്ങളാണ് പ്രഥമദൃഷ്ട്യാ എന്റെ ശ്രദ്ധയിൽ പെട്ടത്.
Plot , മുകളിലെ നില എന്നിവകൂടി കണ്ടെങ്കിലേ ശരിയായി review ചെയ്യാൻ കഴികയുള്ളു . കണ്ടിട്ട് , കുഴപ്പമില്ല except stair case portion. Stair കഴിഞ്ഞ് 1.10 മാത്രം വീതിയേ അവിടെ ഉള്ളു . മുറികൾ ചില ഭാഗങ്ങൾ കൂടുതൽ അളവ് , ചില ഭാഗത്ത് അല്പം കുറവ് ( seems site condition as it is .. ). കുഴപ്പമില്ല .
കെട്ടിട പണിക്ക് ആവശ്യമായ മെറ്റീരിയൽസ്, എം സാൻഡ്, പാറപ്പൊടി, 20 എം എം മെറ്റൽ, 40 എം എം മെറ്റൽ, പി സാന്റ്, എല്ലാ സാധനങ്ങളും സൈറ്റിൽ എത്തിച്ചു കൊടുക്കപ്പെടും
ബന്ധപ്പെടുക 9995165795🙏
പുതിയ വീടിനെ പറ്റി ചിന്തിക്കുന്നവരാണോ നിങ്ങൾ... ജില്ല ഏതുമാകട്ടെ വലുതും ചെറുതുമായ നിങ്ങളുടെ വീട്.. കൊമേഷ്യൽ ബിൽഡിംഗ്..എന്നീ സ്വപ്നങ്ങളെ സാക്ഷത്കരിക്കാൻ ഞങ്ങൾ റെഡിയാണ്.. നിങ്ങൾ മുടക്കുന്ന സംഖ്യയുടെ മൂല്യവും ഗുണനിലവാരവും ഉറപ്പുതന്നുകൊണ്ട് 29 വർഷത്തിനുമേൽ പ്രവർത്തി പരിചയമുള്ള വിദക്തരായ എഞ്ചിനീയേഴ്സിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാം...
ഞങ്ങൾ നൽകുന്ന സേവനങ്ങൾ..
1. ഞങ്ങളെ വിശ്വസിച്ചു വർക്ക് ഏൽപ്പിക്കുന്നവർക്ക് പ്ലാൻ 3D എന്നിവ നിങ്ങളുടെ ഇഷ്ട്ടപ്രകാരം സൗജന്യമായി ചെയ്തുനൽകുന്നു...
2. നിങ്ങളുടെ അഭിപ്രായങ്ങൾക്ക് മുൻഗണനനൽകി നിങ്ങൾ നിർദ്ദേശിക്കുന്ന മെറ്റീരിയലുകൾ മാത്രം ഉപയോഗിക്കുന്നു..
3. വിദക്തരായ പണിക്കാർ.. പരിചയസമ്പന്നരായ എഞ്ചിനീയേഴ്സ് എന്നിവർ എന്നും നിങ്ങളോടൊപ്പം..
4. സാമ്പത്തികബുദ്ധിമുട്ടുള്ള കമ്പനി കസ്റ്റമർക്ക് അവരുടെ വരുമാനത്തിന്റ പരിധിയിൽനിന്നും ലോൺ റെഡിയാക്കുവാനായി കമ്പനി പ്രതിനിധികൾ എല്ലാജില്ലകളിലും..
5. പ്രവാസിയോ നാട്ടിൽ ഇല്ലാത്ത ആളോ ആണ് നിങ്ങൾ എങ്കിൽ പണിയുടെ പുരോഗതിയും ഗുണനിലവാരവും നേരിട്ടുകണ്ടു മനസ്സിലാക്കാൻ സൈറ്റിൽ CCTV സ്ഥാപിക്കുന്നതാണ്..
6. സാധാരണക്കാർക്കുപോലും ഉൾക്കൊള്ളാൻ പറ്റുന്ന ലളിതമായ സാമ്പത്തിക വ്യവസ്ഥ.. വിശദമായി കാര്യങ്ങൾ കാണിച്ചുകൊണ്ടുള്ള എഗ്രിമെന്റ്..
ഇനി തറപണിമുതൽ താക്കോൽ വരെയുള്ള കാര്യങ്ങൾ ടെൻഷനില്ലാതെ ചെയ്തുതീർക്കാം...കേരളത്തിൽ എവിടെയും.നിങ്ങളർപ്പിക്കുന്ന വിശ്വാസം സംരക്ഷിക്കാൻ എന്നും ഞങ്ങൾ നിങ്ങളോടൊപ്പം..
വിശദവിവരങ്ങൾക്ക്
SHAIJU
Thingal Homes
9539996272
9995534558
lumrender architect studio
Civil Engineer | Malappuram
good
Aji N
Contractor | Kottayam
Drawing room light കിട്ടത്തക്കവിധത്തിൽ douable height കൊടുക്കുക
Aji N
Contractor | Kottayam
good
Suresh TS
Civil Engineer | Thiruvananthapuram
എനിക്ക് തോന്നിയ കാര്യങ്ങൾ ഞാൻ പറയാം. (1) Bedroom size വലുതായതിനാൽ 2 പാളി window മാറ്റി 3, or 4 പാളി കൊടുത്താൽ വെളിച്ചവും വായുവും യഥേഷ്ടം കിട്ടുന്നതിന് സഹായിക്കും. (2) Kitchen ൽ cross ventilation കിട്ടാൻ ഒരു window കൂടെ കൊടുക്കുക. കിച്ചണിൽ ആവശ്യത്തിന് space ഉള്ള സ്ഥിതിക്ക് Stove & zinc ഇങ്ങനെ അടുത്തടുത്ത് കൊടുക്കാതിരിക്കുക. (3) Sitout ലെ വീതി 121 തീരെ കുറഞ്ഞ് പോയി. മിനിമം 150 എങ്കിലും കൊടുക്കുക. പ്ലാൻ പ്രകാരം നോക്കുമ്പോൾ കൊടുക്കുന്നതിന് യാതൊരു ബുദ്ധിമുട്ടും കാണുന്നില്ല. Drawing room size 420 ന് പകരം 390 ആക്കി ചെയ്താൽ അത് പരിഹരിക്കാം. (4) drawing / Living room ൽ പ്ലാനിൽ കാണിച്ചിരിക്കുന്ന പ്രകാരം seating position വരുമ്പോൾ TV Fix ചെയ്യേണ്ട സ്ഥലം ബുദ്ധിമുട്ടായി കാണുന്നു. അത് പരിഹരിക്കാൻ front ലെ single പാളി door ന് പകരം 2 പാളി door ആക്കിയാൽ ഭിത്തിയിൽ കുറച്ച് കൂടെ സ്ഥലം കിട്ടും. കാരണം ഭിത്തിയിൽ ഒരു full പാളി ചേർന്നിരിക്കുന്നതിന് പകരം പകുതി പാളിയല്ലേ വരുകയുള്ളൂ. So ആ ഭിത്തിയിൽ 43 inch or above Size TV fix ചെയ്യാം. ഇത്രയും കാര്യങ്ങളാണ് പ്രഥമദൃഷ്ട്യാ എന്റെ ശ്രദ്ധയിൽ പെട്ടത്.
Roy Kurian
Civil Engineer | Thiruvananthapuram
Plot , മുകളിലെ നില എന്നിവകൂടി കണ്ടെങ്കിലേ ശരിയായി review ചെയ്യാൻ കഴികയുള്ളു . കണ്ടിട്ട് , കുഴപ്പമില്ല except stair case portion. Stair കഴിഞ്ഞ് 1.10 മാത്രം വീതിയേ അവിടെ ഉള്ളു . മുറികൾ ചില ഭാഗങ്ങൾ കൂടുതൽ അളവ് , ചില ഭാഗത്ത് അല്പം കുറവ് ( seems site condition as it is .. ). കുഴപ്പമില്ല .
dileep Dileep chandran C
Building Supplies | Thiruvananthapuram
കെട്ടിട പണിക്ക് ആവശ്യമായ മെറ്റീരിയൽസ്, എം സാൻഡ്, പാറപ്പൊടി, 20 എം എം മെറ്റൽ, 40 എം എം മെറ്റൽ, പി സാന്റ്, എല്ലാ സാധനങ്ങളും സൈറ്റിൽ എത്തിച്ചു കൊടുക്കപ്പെടും ബന്ധപ്പെടുക 9995165795🙏
gracebee electrical developments
Contractor | Thiruvananthapuram
electrical plumbing work
design house
Contractor | Ernakulam
please contact me 7994123700
Buildo Craft Engineering Solutions
Civil Engineer | Palakkad
good.pls contact me in 854 786 2267
Lenil kumar shaiju
Civil Engineer | Alappuzha
പുതിയ വീടിനെ പറ്റി ചിന്തിക്കുന്നവരാണോ നിങ്ങൾ... ജില്ല ഏതുമാകട്ടെ വലുതും ചെറുതുമായ നിങ്ങളുടെ വീട്.. കൊമേഷ്യൽ ബിൽഡിംഗ്..എന്നീ സ്വപ്നങ്ങളെ സാക്ഷത്കരിക്കാൻ ഞങ്ങൾ റെഡിയാണ്.. നിങ്ങൾ മുടക്കുന്ന സംഖ്യയുടെ മൂല്യവും ഗുണനിലവാരവും ഉറപ്പുതന്നുകൊണ്ട് 29 വർഷത്തിനുമേൽ പ്രവർത്തി പരിചയമുള്ള വിദക്തരായ എഞ്ചിനീയേഴ്സിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാം... ഞങ്ങൾ നൽകുന്ന സേവനങ്ങൾ.. 1. ഞങ്ങളെ വിശ്വസിച്ചു വർക്ക് ഏൽപ്പിക്കുന്നവർക്ക് പ്ലാൻ 3D എന്നിവ നിങ്ങളുടെ ഇഷ്ട്ടപ്രകാരം സൗജന്യമായി ചെയ്തുനൽകുന്നു... 2. നിങ്ങളുടെ അഭിപ്രായങ്ങൾക്ക് മുൻഗണനനൽകി നിങ്ങൾ നിർദ്ദേശിക്കുന്ന മെറ്റീരിയലുകൾ മാത്രം ഉപയോഗിക്കുന്നു.. 3. വിദക്തരായ പണിക്കാർ.. പരിചയസമ്പന്നരായ എഞ്ചിനീയേഴ്സ് എന്നിവർ എന്നും നിങ്ങളോടൊപ്പം.. 4. സാമ്പത്തികബുദ്ധിമുട്ടുള്ള കമ്പനി കസ്റ്റമർക്ക് അവരുടെ വരുമാനത്തിന്റ പരിധിയിൽനിന്നും ലോൺ റെഡിയാക്കുവാനായി കമ്പനി പ്രതിനിധികൾ എല്ലാജില്ലകളിലും.. 5. പ്രവാസിയോ നാട്ടിൽ ഇല്ലാത്ത ആളോ ആണ് നിങ്ങൾ എങ്കിൽ പണിയുടെ പുരോഗതിയും ഗുണനിലവാരവും നേരിട്ടുകണ്ടു മനസ്സിലാക്കാൻ സൈറ്റിൽ CCTV സ്ഥാപിക്കുന്നതാണ്.. 6. സാധാരണക്കാർക്കുപോലും ഉൾക്കൊള്ളാൻ പറ്റുന്ന ലളിതമായ സാമ്പത്തിക വ്യവസ്ഥ.. വിശദമായി കാര്യങ്ങൾ കാണിച്ചുകൊണ്ടുള്ള എഗ്രിമെന്റ്.. ഇനി തറപണിമുതൽ താക്കോൽ വരെയുള്ള കാര്യങ്ങൾ ടെൻഷനില്ലാതെ ചെയ്തുതീർക്കാം...കേരളത്തിൽ എവിടെയും.നിങ്ങളർപ്പിക്കുന്ന വിശ്വാസം സംരക്ഷിക്കാൻ എന്നും ഞങ്ങൾ നിങ്ങളോടൊപ്പം.. വിശദവിവരങ്ങൾക്ക് SHAIJU Thingal Homes 9539996272 9995534558