ഈ പ്ലാൻ താങ്കൾ തന്നെ വരച്ചതാണോ...ഏതെങ്കിലും എൻജിനീയർ അല്ലെങ്കിൽ ഡിസൈനർ ചെയ്തതാണോ..അതുമല്ല എങ്കിൽ ഓൺലൈനിൽ നിന്നും എടുത്തത് ആണോ... ഏതായാലും ആദ്യമേ ഒരു കാര്യം സൂചിപ്പിച്ചുകൊള്ളട്ടെ.. വസ്തുവിന്റെ അല്ലെങ്കിൽ വീടിന്റെ വടക്കു തെക്കു കിഴക്കു പടിഞ്ഞാർ ദിശകൾ സൂചിപ്പിക്കാതെ എങ്ങനെ പൂജ മുറി ഇവിടെ വരും വരണം വന്നാൽ നല്ലത് എന്നും മറ്റും ഒരു അഭിപ്രായം കിട്ടിയിട്ട് കാര്യമില്ലല്ലോ.. മറ്റൊരു കാര്യം ..സ്വന്തം ഇഷ്ടാനുസരണം ഒരു വീട് വെയ്ക്കുവാൻ ഇറങ്ങുമ്പോൾ ആദ്യം നല്ലൊരു ബിൽഡർ അല്ലെങ്കിൽ എഞ്ചിനീയറിനെ സമീപിക്കുക.. നമ്മുടെ ഐഡിയയും ബഡ്ജറ്റും തുറന്നു പറഞ്ഞുകൊണ്ട് നമ്മുടെ സാമ്പത്തിക സ്ഥിതിയിൽ ബാധ്യതകൾ പരമാവധി കുറച്ചുകൊണ്ടും ആവശ്യങ്ങൾ ഉള്കൊള്ളിച്ചുകൊണ്ടും നല്ലൊരു പ്ലാൻ തയ്യാറാക്കുക.. വീട്ടിലെ അംഗങ്ങളുടെ താല്പര്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു പ്ലാൻ തയ്യാറായി കഴിഞ്ഞാൽ അത് പൂർത്തീകരിക്കാൻ ശ്രമിക്കുക... ഓർക്കുക ..ഓരോരുത്തരുടെയും കാഴ്ചകളും അഭിപ്രായങ്ങളും അഭിരുചികളും വ്യത്യസ്തമാണ്.. നിങ്ങളുടെ വീട് നിങ്ങളുടെ ഇഷ്ടാനുസരണം ഡിസൈൻ ചെയ്തു വെയ്ക്കുക..മറ്റൊരാളുടെ കണ്ണിലൂടെ കാണുന്ന സൗന്ദര്യം നിങ്ങള്ക്ക് ചിലപ്പോൾ അരോചകമായി തോന്നിയേക്കാം.. ഒരു ഡോക്ടറുടെ അടുത്തു മരുന്ന് വാങ്ങിയിട്ട് പുറത്തു കാണുന്ന മറ്റെല്ലാ ഡോക്ടർ നഴ്സ് തുടങ്ങി എല്ലാ ആശുപത്രി ജീവനക്കാരോടും ആ മരുന്നിനെ കുറിച്ചുള്ള അഭിപ്രായം ചോദിക്കുന്നത് തെറ്റായ ദിശയിലേക്കെ നയിക്കൂ.. ഒരു നല്ല അർത്ഥത്തിൽ എടുക്കുമെന്ന് വിശ്വസിക്കുന്നു.. ബഡ്ജറ്റിൽ നിന്നുകൊണ്ട് ഇഷ്ടാനുസരണമുള്ള നല്ലൊരു വീട് ഗുണമേന്മയോടെ സ്വന്തമാക്കുവാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു
Emaya constructions
Contractor | Thiruvananthapuram
5 days
Vijay Kumar
Civil Engineer | Thiruvananthapuram
sir, sitout left corner pooja room hall il ninthu kayarathakka vitham
Lakshya Builders
Contractor | Thiruvananthapuram
8Lakhs.
SQUAREGRID Homes
Civil Engineer | Thiruvananthapuram
ഈ പ്ലാൻ താങ്കൾ തന്നെ വരച്ചതാണോ...ഏതെങ്കിലും എൻജിനീയർ അല്ലെങ്കിൽ ഡിസൈനർ ചെയ്തതാണോ..അതുമല്ല എങ്കിൽ ഓൺലൈനിൽ നിന്നും എടുത്തത് ആണോ... ഏതായാലും ആദ്യമേ ഒരു കാര്യം സൂചിപ്പിച്ചുകൊള്ളട്ടെ.. വസ്തുവിന്റെ അല്ലെങ്കിൽ വീടിന്റെ വടക്കു തെക്കു കിഴക്കു പടിഞ്ഞാർ ദിശകൾ സൂചിപ്പിക്കാതെ എങ്ങനെ പൂജ മുറി ഇവിടെ വരും വരണം വന്നാൽ നല്ലത് എന്നും മറ്റും ഒരു അഭിപ്രായം കിട്ടിയിട്ട് കാര്യമില്ലല്ലോ.. മറ്റൊരു കാര്യം ..സ്വന്തം ഇഷ്ടാനുസരണം ഒരു വീട് വെയ്ക്കുവാൻ ഇറങ്ങുമ്പോൾ ആദ്യം നല്ലൊരു ബിൽഡർ അല്ലെങ്കിൽ എഞ്ചിനീയറിനെ സമീപിക്കുക.. നമ്മുടെ ഐഡിയയും ബഡ്ജറ്റും തുറന്നു പറഞ്ഞുകൊണ്ട് നമ്മുടെ സാമ്പത്തിക സ്ഥിതിയിൽ ബാധ്യതകൾ പരമാവധി കുറച്ചുകൊണ്ടും ആവശ്യങ്ങൾ ഉള്കൊള്ളിച്ചുകൊണ്ടും നല്ലൊരു പ്ലാൻ തയ്യാറാക്കുക.. വീട്ടിലെ അംഗങ്ങളുടെ താല്പര്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു പ്ലാൻ തയ്യാറായി കഴിഞ്ഞാൽ അത് പൂർത്തീകരിക്കാൻ ശ്രമിക്കുക... ഓർക്കുക ..ഓരോരുത്തരുടെയും കാഴ്ചകളും അഭിപ്രായങ്ങളും അഭിരുചികളും വ്യത്യസ്തമാണ്.. നിങ്ങളുടെ വീട് നിങ്ങളുടെ ഇഷ്ടാനുസരണം ഡിസൈൻ ചെയ്തു വെയ്ക്കുക..മറ്റൊരാളുടെ കണ്ണിലൂടെ കാണുന്ന സൗന്ദര്യം നിങ്ങള്ക്ക് ചിലപ്പോൾ അരോചകമായി തോന്നിയേക്കാം.. ഒരു ഡോക്ടറുടെ അടുത്തു മരുന്ന് വാങ്ങിയിട്ട് പുറത്തു കാണുന്ന മറ്റെല്ലാ ഡോക്ടർ നഴ്സ് തുടങ്ങി എല്ലാ ആശുപത്രി ജീവനക്കാരോടും ആ മരുന്നിനെ കുറിച്ചുള്ള അഭിപ്രായം ചോദിക്കുന്നത് തെറ്റായ ദിശയിലേക്കെ നയിക്കൂ.. ഒരു നല്ല അർത്ഥത്തിൽ എടുക്കുമെന്ന് വിശ്വസിക്കുന്നു.. ബഡ്ജറ്റിൽ നിന്നുകൊണ്ട് ഇഷ്ടാനുസരണമുള്ള നല്ലൊരു വീട് ഗുണമേന്മയോടെ സ്വന്തമാക്കുവാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു
Pradeep GK
Contractor | Thiruvananthapuram
Contact
SREEKUMAR R
Contractor | Thiruvananthapuram
SREEKUMAR R
Contractor | Thiruvananthapuram
SREEKUMAR R
Contractor | Thiruvananthapuram
SREEKUMAR R
Contractor | Thiruvananthapuram
Abdul Rahiman Rawther
Civil Engineer | Kottayam
full work max 100 days...... foundation basement 10-15 days