3 സെൻ്റിൽ കുറവായതിനാൽ ചില ഇളവുകൾ ഉണ്ട് , എങ്കിലും setback കൾ പരിശോധിയ്ക്കണം , Kitchen ൻ്റെ സ്ഥാനം മാറ്റണം , sit out ൽ നിന്നും Hall ലേക്ക് കയറുന്ന ഭാഗം ... അങ്ങനെ പല re arrangement വേണ്ടതായി തോന്നുന്നു.
അരുൺ, ഇത് സ്വന്തം പ്ലാൻ ആണോ? പൂർണ്ണമായും മാറ്റി വരക്കുക.ഒരു draftman എ കൊണ്ടു വരപ്പിക്കുക, അല്ലെങ്കിൽ ഈ app ൽ തന്നെ നല്ല പ്ലാനുകൾ വരാറുണ്ട്. യോജിക്കുന്നത് തിരഞ്ഞെടുക്കുക.
വളരെ മനോഹരമായ ഒരു പ്ലാനിലൂടെയും 3ഡി ഡിസൈനിലൂടെയും സാറിൻറെ ആഗ്രഹത്തിനനുസരിച്ചുള്ള സ്വപ്ന ഭവനത്തെ രൂപകൽപ്പന ചെയ്ത് എടുക്കുവാൻ സാധിക്കും.
പ്ലാൻ, ത്രീഡി ഡിസൈൻ, പെർമിറ്റ് പ്ലാൻ, പെർമിറ്റ്, തുടങ്ങിയവ തികച്ചും സൗജന്യം.
(under certain conditions)
ദയവായി ഞങ്ങളെ ബന്ധപ്പെടുക
81299.14397
Roy Kurian
Civil Engineer | Thiruvananthapuram
3 സെൻ്റിൽ കുറവായതിനാൽ ചില ഇളവുകൾ ഉണ്ട് , എങ്കിലും setback കൾ പരിശോധിയ്ക്കണം , Kitchen ൻ്റെ സ്ഥാനം മാറ്റണം , sit out ൽ നിന്നും Hall ലേക്ക് കയറുന്ന ഭാഗം ... അങ്ങനെ പല re arrangement വേണ്ടതായി തോന്നുന്നു.
Shan Tirur
Civil Engineer | Malappuram
കുറച്ച് മാറ്റങ്ങൾ നല്ലത് ആണ്
saleem K saleem
Interior Designer | Kozhikode
അരുൺ, ഇത് സ്വന്തം പ്ലാൻ ആണോ? പൂർണ്ണമായും മാറ്റി വരക്കുക.ഒരു draftman എ കൊണ്ടു വരപ്പിക്കുക, അല്ലെങ്കിൽ ഈ app ൽ തന്നെ നല്ല പ്ലാനുകൾ വരാറുണ്ട്. യോജിക്കുന്നത് തിരഞ്ഞെടുക്കുക.
BECUBES The consultant
Civil Engineer | Thiruvananthapuram
649.36 Sqft
AMARJITH LAL S N
Civil Engineer | Thiruvananthapuram
വളരെ മനോഹരമായ ഒരു പ്ലാനിലൂടെയും 3ഡി ഡിസൈനിലൂടെയും സാറിൻറെ ആഗ്രഹത്തിനനുസരിച്ചുള്ള സ്വപ്ന ഭവനത്തെ രൂപകൽപ്പന ചെയ്ത് എടുക്കുവാൻ സാധിക്കും. പ്ലാൻ, ത്രീഡി ഡിസൈൻ, പെർമിറ്റ് പ്ലാൻ, പെർമിറ്റ്, തുടങ്ങിയവ തികച്ചും സൗജന്യം. (under certain conditions) ദയവായി ഞങ്ങളെ ബന്ധപ്പെടുക 81299.14397
SREEKUMAR R
Contractor | Thiruvananthapuram
please change
Muhammad Nazim Nizam
Home Owner | Kannur
stairs nu thaye oru common bathroom kodukkuka.bedroom 4×4.2 ennullath 4×3.2 aaki..kitchen kurach valuthakkuka(4×3.5)
Perumal Jawahar
Contractor | Thiruvananthapuram
Muzhuvan kuzhappam anu