hamburger
sarath RS

sarath RS

Home Owner | Kottayam, Kerala

ഈ plan വച്ച് കോട്ടയത്ത്‌ വീട് വെയ്ക്കുന്നതിനു Sq ft rate ethra ആവും...
likes
7
comments
25

Comments


Dream Life Interiors
Dream Life Interiors

Building Supplies | Alappuzha

contact 7012590700 from Kottayam

Dream Life Interiors
Dream Life Interiors

Building Supplies | Alappuzha

Kottayam. ee plannile veede construction chyanavengi products quality alavum pricesum vech nokanam. Quotation labhikanum baki completew detailsinum interior designing furnishing ellam chyum. contact 7012590700.

Ar Karishma Vimal
Ar Karishma Vimal

Architect | Ernakulam

നിങ്ങളുടെ വീടിന്റെ plan, design, നിങ്ങൾ use ചെയ്യുന്ന material quality etc.... ഒക്കെ അടിസ്ഥാനപ്പെടുത്തിയാണ് rate വരുന്നത്. അല്ലാതെ ചെയ്യുമ്പോൾ ബേസിക് വർക്ക rate മാത്രേ അറിയാൻ സാധിക്കു. പിന്നീട് പണി തീർക്കുന്നതിനായി extra amount നൽകേണ്ടി വരും. genuine ആയുള്ള works procedure ചെyyu❤️. plan, ഡിസൈൻസ് ചെയ്യുക. quantity and estimate ചെയ്യുക(എഞ്ചിനീയർ or architect ചെയ്തു നൽകും ) rate അപ്പോൾ അറിയാം.... നഷ്ടവും വരില്ല, extra amount വരില്ല

JIJOSH J
JIJOSH J

Civil Engineer | Kollam

sq ft 1950/- രൂപക്ക് ചെയ്തുതരാം contact no 9567904708

Sreehari Builders
Sreehari Builders

Civil Engineer | Kollam

contact 9048128439

Suresh Suresh
Suresh Suresh

Home Owner | Ernakulam

185o/sqft and lebar .sqft 500

Jose  Daniel
Jose Daniel

Civil Engineer | Kollam

TRIBRICKS PVT. LTD. ബന്ധപ്പെടുക: 8075118810. നിർമാണ മേഖലയിൽ 25 വർഷത്തെ മാനേജ്‌മെന്റ് മികവുള്ള ഒരു കോൺട്രാക്ടിംഗ് കമ്പനി. ആർക്കിടെക്റ്റുകൾ, എഞ്ചിനീയർമാർ, ഇന്റീരിയർ ഡിസൈനർമാർ എന്നി ഉയർന്ന കഴിവുള്ളതും പരിചയസമ്പന്നരുമായ ഞങ്ങളുടെ ടീമിനൊപ്പം, ഏത് വെല്ലുവിളി നിറഞ്ഞ പ്രോജക്‌റ്റും ഏറ്റെടുക്കാനും നിങ്ങൾ സ്വപ്നം കാണുന്ന മനോഹരമായ വീടുകൾ ഗുണമേന്മയോട് നിർമിച്ചു നൽകാൻ നിങ്ങളോടൊപ്പം കൈകോർത്ത് പ്രവർത്തിക്കാനും ഞങ്ങൾക്ക് കഴിവുണ്ട്. ഉയർന്ന കഴിവുള്ള ടീമിനൊപ്പം, ഞങ്ങൾ നിങ്ങളുടെ സ്വപ്ന ഭവനത്തെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകുന്നു. ദയവായി ബന്ധപ്പെടുക: 8075118810

GRACE CONSTRUCTIONS
GRACE CONSTRUCTIONS

Contractor | Kottayam

ലേബർ റേറ്റിൽ ചെയ്യാം please call me 9746841195

nazarudheen TK
nazarudheen TK

Contractor | Kottayam

സ്‌ട്രുക്ചർ work 1250 തടി 150 ടൈൽ 100 ഇലക്ട്രിക് 100 പ്ലബിങ് 100 പെയിന്റിംഗ് 100 ആകെ 1800 per sft

Ukkens Builders
Ukkens Builders

Civil Engineer | Thrissur

വീട് നിർമിക്കാനുള്ള തയ്യാറെടുപ്പിലാണോ ..? PLAN & 3D, SUPERVISION, BUILDING CONSTRUCTION, INTERIOR, വെറും 1800രൂപ സ്ക്വയർ ഫീറ്റ് നിരക്കിൽ 100% ഗുണമേന്മയുള്ള വീട്. ആരും കൊതിക്കുന്ന ഒരു കിടിലൻ വീട്...... വീട് എന്ന നിങ്ങളുടെ സ്വപനം യാഥാർഥ്യമാക്കുവാൻ ഞങ്ങളെ സമീപിക്കു.... ആധുനിക രീതിയിലും ഗുണമേന്മയുള്ളതുമായ വീടുകൾ ബ്രാൻഡഡ് കമ്പിനികളുടെ മെറ്റീരിയൽ ഉപയോഗിച്ച് 1800രൂപ സ്ക്വയർ ഫീറ്റ് നിരക്കിൽ നിർമ്മിച്ച് കൊടുക്കുന്നു. PLEASE CONTACT FOR DETAILS : 9605254881,7994274554 ( whatsapp) https://www.facebook.com/Ukkens-Builders-676943685663991/

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store