Ground floor plan ആണിത്. ഇതിൽ എന്തെല്ലാം മാറ്റങ്ങൾ വരുത്തേണം. Sqft ഇത്രേം വേണ്ട. താഴെയും മുകളിലbo കൂടി 2500 Sqftമതി. Car porch കൂട്ടാതെ 2300 - 2350 sqftആയാലും മതി. വേറെ മാറ്റങ്ങൾ വല്ലതും വേണോ ,ഈ Plan ok ആണോ ?
അറിവുള്ളവർ Please reply.
Living,Dining, Bedroom ഓരോന്നും നല്ല spacious ആവണമെങ്കിൽ എത്ര Size വേണം. Kitchen ന് എത്രയാ size, ആവശ്യത്തിന് വലുപ്പം കിട്ടാൻ .
Please reply .
KG interiors and builders
9496666481,9633289611
budget friendly and eco-friendly builders
1800/Sqft
kindly contact with us price should be negotiable
special seasonal offers going on
നിങ്ങളുടെ പ്ലാനിൽ rooms, kitchen ഒക്കെയും സമചതുരമാണ്. അതൊരു നല്ല രീതിയല്ല. better നീളമോ വീതിയോ കൂട്ടി എടുക്കുന്നതാണ്.അതിനാൽ റൂമിലോ കിച്ചണിലോ furniture arrange ചെയ്യുമ്പോൾ space നാന്നായി ലഭിക്കും. സമചതുരമായാൽ equally space നഷ്ടപ്പെടും പെട്ടെന്ന് space ഇല്ലാതാകും. ചെറിയ rooms ആയി feel ചെയ്യും
SmitHat Designers Engineers
Civil Engineer | Thiruvananthapuram
Please contact what's app or call 7306929155, Design 3d view online submission estimate and contract work chethu kodukum
kg interiors and builders
Civil Engineer | Thiruvananthapuram
KG interiors and builders 9496666481,9633289611 budget friendly and eco-friendly builders 1800/Sqft kindly contact with us price should be negotiable special seasonal offers going on
Rajajith s
Home Owner | Pathanamthitta
thanks
george na
Home Owner | Ernakulam
george na
Home Owner | Ernakulam
Imtiaz Alam
Civil Engineer | Thrissur
stair area കുറച്ചു വേസ്റ്റേജ് ഉണ്ട്, അത് കുറക്കാം
Ar Karishma Vimal
Architect | Ernakulam
നിങ്ങളുടെ പ്ലാനിൽ rooms, kitchen ഒക്കെയും സമചതുരമാണ്. അതൊരു നല്ല രീതിയല്ല. better നീളമോ വീതിയോ കൂട്ടി എടുക്കുന്നതാണ്.അതിനാൽ റൂമിലോ കിച്ചണിലോ furniture arrange ചെയ്യുമ്പോൾ space നാന്നായി ലഭിക്കും. സമചതുരമായാൽ equally space നഷ്ടപ്പെടും പെട്ടെന്ന് space ഇല്ലാതാകും. ചെറിയ rooms ആയി feel ചെയ്യും
Brick arts Design and Construction
Civil Engineer | Thrissur
Hi, Feel free to call
VV Builders and Builders
Contractor | Alappuzha
contact73 06384092v&vbullders pathanamthytta
A Light Home Architect
Architect | Kozhikode
plan and 3D design aavishiyam undagilu contact cheyiyu low price good quality 🏡