നിങ്ങൾ ചോതിച്ചതിന്റെ ഉത്തരം വടക്ക് കിഴക്കാണ് . വാസ്തു പ്രകാരം നോക്കിയാൽ ഈ പ്ലാൻ ഡിസൈൻ ചെയ്തേക്കുന്നത് തെറ്റായ ദിശയിലാണ്. പക്ഷെ പറഞ്ഞിട്ട് കാര്യമില്ല, വാസ്തുവിന് അങ്ങനെ ഒരു പ്രശ്നമുണ്ട് ചെറിയ പ്ലാനുകളിൽ വാസ്തു ഉൾകൊള്ളിച്ച് ഡിസൈൻ ചെയ്യാനും ബുദ്ധിമുട്ടാണ്.
Suresh TS
Civil Engineer | Thiruvananthapuram

The Cascade
Civil Engineer | Thiruvananthapuram
വടക്ക് കിഴക്ക് corner aanu പൂജക്കുള്ള uthana സ്ഥാനം. രണ്ടാം സ്ഥാനം കിഴക്ക് ഭാഗമായും മൂന്നാം സ്ഥാനം വടക്ക് ഭാഗമായും വരും. ഇൻബോക്സ് ഇലേക്ക് വരു..