hamburger
DA A

DA A

Home Owner | Thiruvananthapuram, Kerala

Suggestion please for my home plan
likes
5
comments
10

Comments


Anakha Saju
Anakha Saju

Architect | Kollam

1. alter living and stair space. 2. @ front bedroom - toilet door from dress space.

Eastwood  Interiors
Eastwood Interiors

Interior Designer | Thrissur

ലിവിങ്ങ് വരുന്നിടത്ത് stair cashe ഉം stair cashe ഉള്ളിടത്ത് ലിവിങ്ങും കൊടുക്കുകയായിരിക്കും ഒന്നും കൂടി നല്ലത്..... കാരണം gust വന്നാൽ നേരെ വന്നിരിക്കുന്നത് ലിവിങ്ങിൽ ആയിരിക്കും...... 3D Exterior And Interior Designing (Low Budget) All types Interior Works call me☎️ : 7736246145

Suresh TS
Suresh TS

Civil Engineer | Thiruvananthapuram

ഈ പ്ലാനിൽ Living വരുന്നിടത്ത് stair ഉം stair വരുന്നിടത്ത് Living ഉം കൊടുത്താൽ കുറച്ച് കൂടെ നന്നായിരിക്കും . കാരണം അതിഥികൾ വന്നിരിക്കുന്നത് direct ആയിട്ട് Living ആയിരിക്കും. open കിച്ചൺ & dining ആയത് കാരണം എങ്ങനെയൊക്കെ വ്യത്തിയായി സൂക്ഷിച്ചാലും അതിന്റേതായ അസ്വാരസ്യങ്ങൾ ഉണ്ടാകും. പല വീടുകളിലും ഇങ്ങനത്തെ പ്രശ്നങ്ങൾ കണ്ടിട്ടുള്ളതിന്റെ അനുഭവത്തിൽ പറയുന്നതാണ്. നിങ്ങൾ നിങ്ങളുടെ വീട്ടിനുള്ളിലെ അന്തരീക്ഷവുമായി ഇഴുകിചേരുന്നത് കൊണ്ട് നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിച്ചെന്ന് വരില്ല. അതു പോലെയല്ല പുറമേ നിന്ന് വരുന്ന ഒരാൾക്ക്.

Abdul Rahim
Abdul Rahim

Civil Engineer | Thiruvananthapuram

contact 7907228548 (free consulting)

Sajid Ks
Sajid Ks

Contractor | Alappuzha

മാറ്റി വരക്കുന്നത് നന്നായിരിക്കും

Er Kavya   Sarath
Er Kavya Sarath

Civil Engineer | Pathanamthitta

bedrooms il window area kurachu project cheythittaanello , is there any other purpose intended

Er Kavya   Sarath
Er Kavya Sarath

Civil Engineer | Pathanamthitta

even if for renting out, I recommend altering stair position. so that u can have a family living space under stair at same time privacy inside and for future renting , shall provide a steel stair outside near sitout .then it's up to your wish

Afsar  Abu
Afsar Abu

Civil Engineer | Kollam

living, stair പൊസിഷൻ ചേഞ്ച്‌ ചെയ്താൽ നന്നായിരിക്കും

acme construction
acme construction

Civil Engineer | Thiruvananthapuram

replace living area as stair space

UBIKA Home Solutions
UBIKA Home Solutions

Contractor | Alappuzha

direction?

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store