hamburger
Santhosh Kumar

Santhosh Kumar

Home Owner | Thiruvananthapuram, Kerala

Hai frnds, ee plan nokit ithil enthelum mattangal venel pls suggest. room size oke ok ano?pls comment
likes
3
comments
7

Comments


kamal prem
kamal prem

3D & CAD | Ernakulam

ok aanu. 3D cheyyanam enkil njn cheyth tharaam

Dineshkumar Pathirikunnu
Dineshkumar Pathirikunnu

Building Supplies | Kasaragod

Pooja room to be shifted (sw) area by changing the bedroom door, dinining wash to be shifted under the staircase landing so u can get max.area in dining .Add chimney in work area in the best place

george na
george na

Home Owner | Ernakulam

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Please feel free to contact - 99-46-36-43-68

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Living , Dining, congested ആയിപ്പോയി .Wash area shift ചെയ്യണം , Work area length കൂടുതൽ ആണ് . Bed , Window വശത്തേയ്ക്ക് മാറ്റണം .ഒന്നുകൂടി compact ആക്കാൻ ശ്രമിയ്ക്കുക.

The  Cascade
The Cascade

Civil Engineer | Thiruvananthapuram

1. ലിവിംഗ് and ഡൈനിങ് ചേർന്ന് നല്ലൊരു സ്പേസ് ഉണ്ടെങ്കിലും stair ഇടയിൽ വരുന്നത് കാരണം conjusted ആയി ഫീൽ ചെയ്യും. 2. ഡയറക്ട് air circulation kittan വേണ്ടി കിച്ചെനും രൂമിനും ഇടയിൽ വിൻഡോ with wall വന്നത് കാരണം അവിടെ കുറച്ച് സ്ഥലം waste ആവുന്നുണ്ട്. 3. wash basin ഡൈനിങ് നോട് ചേർന്ന് വരൽ അത്ര നല്ലതല്ല. കുറച്ച് കൂടി better aakkam പറ്റുന്ന plan aanu. ഇതിൻ്റെ Autocad file undenkil എൻ്റെ നമ്പറിൽ WhatsApp cheythal Venda മാറ്റങ്ങൾ വരുത്തിതരാം. 9656613472.

UNITECH HOMES
UNITECH HOMES

Civil Engineer | Ernakulam

1. Dining 270 change ചെയ്ത് വലുപ്പം കൂട്ടുന്നത് നന്നായിരിക്കും 2. wash dining area ൽ നിന്ന് മാറ്റിയാൽ food കഴിക്കുന്നവർക്ക് wash ചെയ്യുന്നവരിൽ നിന്നുള്ള അരോചകം ആയ ശബ്ദങ്ങൾ ഒഴിവാക്കാൻ കഴിയും 3. stair നും kichen ഉം ഇടയിൽ ആയി space നഷ്ടം ആയിടുണ്ട് അത് ഒഴിവാക്കാൻ നോക്കുന്നത് നല്ലതായിരിക്കും

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store