hamburger
Joseph Mathew

Joseph Mathew

Home Owner | Kottayam, Kerala

how is this plan? what is your view on this? Any suggestions? what can be the estimate of this plan? looking for to your opinion and suggestions
likes
2
comments
6

Comments


Sukumar mandal
Sukumar mandal

Home Owner | Alappuzha

Labour and manpower supplies agar kisi ko labour chahie to call Karen 81673.49340

Jay  Omkar
Jay Omkar

Contractor | Idukki

നല്ല പ്ലാൻ സാമാന്യം വലിപ്പമുള്ള മുറികളും ബത്രൂമും ഫാമിലി livingum ഡൈനിങ് എല്ലാം നന്നായിട്ടുണ്ട് വർക് തീരാൻ 2000/sqft എങ്കിലും ആകും നന്നായി ചെയ്യാൻ interior കൂടാതെ

Sreenivasan Nanu
Sreenivasan Nanu

Contractor | Ernakulam

മൊത്തത്തിൽ നല്ലൊരു പ്ലാൻ ആണ് . കിച്ചൻ,ബെഡ് റൂം പൊസിഷൻസ് എല്ലാം OK തെക്ക് പടിഞ്ഞാറ് ബെഡ് റൂം ഡോർ 90° തുറന്നിരിക്കത്തക്കവിധം ഡ്രസ്സിംഗ് റൂമിന്റെ ഭാഗത്ത് ഒരു ദിത്തി പണിയാം വേണമെങ്കിൽ ബാത്ത്റൂമിന്റെ നീളം 210 cm ആയി കുറക്കാം എല്ലാ ടോയ്ലറ്റിലെയും ക്ലോസറ്റുകൾ 110 ഹൈറ്റിൽ ഒ ഒരു ഭിത്തി കെട്ടി വാൾ മൗണ്ടഡ് ആക്കി കൊണ്ട് ഡയറക്ഷൻ തെക്കുവടക്കായി അഡ്ജസ്റ്റ് ചെയ്യാം വടക്ക് കിഴക്ക് ബെഡ് റൂമിന്റെ പാസ്സേജ് ഒരു ഇടനാഴിയാവുന്നത് ഒഴിവാക്കാം സ്റ്റെയർ ക്ലോക്ക് വൈസ് ആക്കാം വേണമെങ്കിൽ ബെഡ് റൂമിൽ നിന്നും ഇറങ്ങി പുറത്ത് ഇരിക്കാവുന്ന വിധം ചെറിയ സിറ്റിംഗ് ഏരിയ കൂടി ഉൾപ്പെടുത്താം

Anoop  V
Anoop V

Civil Engineer | Alappuzha

stair ക്ലോക്ക് വൈസ് ആണോ???

Anoop  V
Anoop V

Civil Engineer | Alappuzha

ഒറ്റ നില വീട് വേണം എന്ന് നിർബന്ധമാണെങ്കിൽ നല്ല പ്ലാൻ ആണ് നടുക്ക് കുറേ സ്ഥലം വേസ്റ്റ് ആണെന്ന് മാത്രം ഉള്ളു. 2 നിലയിൽ ആക്കി ഫസ്റ്റ് ഫ്ലോർ ഏരിയ കുറക്കുന്നത് ആലോചിക്കാവുന്നതാണ്.

Credence  Homes
Credence Homes

Contractor | Kottayam

2300/-sqft. it's a good plan

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store