hamburger
Vijith K V

Vijith K V

Home Owner | Kottayam, Kerala

is this plan OK as per vastu? can you recomment any changes? what is the total area in sq. ft?
likes
6
comments
6

Comments


Rajendrababu TS Vasthu Consultant
Rajendrababu TS Vasthu Consultant

Service Provider | Kollam

വാസ്തു എന്നത് ഒരു പ്ലാൻ മാത്രം ശരിയാക്കിയാല്‍ പോരാ വീട് വെക്കുന്ന വസ്തു കൂടി കാണേണ്ടതുണ്ട്.

Buildo Craft Engineering Solutions
Buildo Craft Engineering Solutions

Civil Engineer | Palakkad

വാസ്തു പ്രകാരം correct alla.if you don't mind.I will help you.854 786 2267

Zain Builders
Zain Builders

Contractor | Ernakulam

ഇനി വീട്‌ എന്നത് വെറും സ്വപ്നം മാത്രമല്ല.. 🥰 ഒരു വീട്പണി തുടങ്ങുമ്പോൾ ശ്രെദ്ദിക്കേണ്ട കാര്യങ്ങൾ മുതൽ ഒരു വീട്‌ ന് ആവശ്യമായ എല്ലാ വിധ വർക്കുകളും ഒരു കസ്റ്റമറിന്റെ ബജറ്റിന് അനുസരിച് അവരുടെ ആവശ്യങ്ങൾ മനസ്സിലാക്കി... വളരെ മികച്ച രീതിയിലും ഉന്നത ഗുണനിലവാരത്തിലും നിർമിച്ചു നൽകുന്നു... ✅ എക്സ്റ്റീരിയർ പാക്കേജ് ✅ ഇന്റീരിയർ പാക്കേജ് (20yrs guarantee💯) ✅100% Customer Satisfaction ✅️Free Plan & Elevation For more details 👇🏻 📞 7306336167 WhatsApp: https://wa.me/message/AJFQQQ3HTWROM1

A Light Home Architect
A Light Home Architect

Architect | Kozhikode

3D Design aavishiyam undagilu contact cheyiyu low price good quality 🏡 9961991201

Lenil kumar shaiju
Lenil kumar shaiju

Civil Engineer | Alappuzha

പുതിയ വീടിനെ പറ്റി ചിന്തിക്കുന്നവരാണോ നിങ്ങൾ... ജില്ല ഏതുമാകട്ടെ വലുതും ചെറുതുമായ നിങ്ങളുടെ വീട്.. കൊമേഷ്യൽ ബിൽഡിംഗ്‌..എന്നീ സ്വപ്നങ്ങളെ സാക്ഷത്കരിക്കാൻ ഞങ്ങൾ റെഡിയാണ്.. നിങ്ങൾ മുടക്കുന്ന സംഖ്യയുടെ മൂല്യവും ഗുണനിലവാരവും ഉറപ്പുതന്നുകൊണ്ട് 29 വർഷത്തിനുമേൽ പ്രവർത്തി പരിചയമുള്ള വിദക്തരായ എഞ്ചിനീയേഴ്സിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാം... ഞങ്ങൾ നൽകുന്ന സേവനങ്ങൾ.. 1. ഞങ്ങളെ വിശ്വസിച്ചു വർക്ക്‌ ഏൽപ്പിക്കുന്നവർക്ക് പ്ലാൻ 3D എന്നിവ നിങ്ങളുടെ ഇഷ്ട്ടപ്രകാരം സൗജന്യമായി ചെയ്തുനൽകുന്നു... 2. നിങ്ങളുടെ അഭിപ്രായങ്ങൾക്ക് മുൻഗണനനൽകി നിങ്ങൾ നിർദ്ദേശിക്കുന്ന മെറ്റീരിയലുകൾ മാത്രം ഉപയോഗിക്കുന്നു.. 3. വിദക്തരായ പണിക്കാർ.. പരിചയസമ്പന്നരായ എഞ്ചിനീയേഴ്സ് എന്നിവർ എന്നും നിങ്ങളോടൊപ്പം.. 4. സാമ്പത്തികബുദ്ധിമുട്ടുള്ള കമ്പനി കസ്റ്റമർക്ക് അവരുടെ വരുമാനത്തിന്റ പരിധിയിൽനിന്നും ലോൺ റെഡിയാക്കുവാനായി കമ്പനി പ്രതിനിധികൾ എല്ലാജില്ലകളിലും.. 5. പ്രവാസിയോ നാട്ടിൽ ഇല്ലാത്ത ആളോ ആണ് നിങ്ങൾ എങ്കിൽ പണിയുടെ പുരോഗതിയും ഗുണനിലവാരവും നേരിട്ടുകണ്ടു മനസ്സിലാക്കാൻ സൈറ്റിൽ CCTV സ്ഥാപിക്കുന്നതാണ്.. 6. സാധാരണക്കാർക്കുപോലും ഉൾക്കൊള്ളാൻ പറ്റുന്ന ലളിതമായ സാമ്പത്തിക വ്യവസ്ഥ.. വിശദമായി കാര്യങ്ങൾ കാണിച്ചുകൊണ്ടുള്ള എഗ്രിമെന്റ്.. ഇനി തറപണിമുതൽ താക്കോൽ വരെയുള്ള കാര്യങ്ങൾ ടെൻഷനില്ലാതെ ചെയ്തുതീർക്കാം...കേരളത്തിൽ എവിടെയും.നിങ്ങളർപ്പിക്കുന്ന വിശ്വാസം സംരക്ഷിക്കാൻ എന്നും ഞങ്ങൾ നിങ്ങളോടൊപ്പം.. വിശദവിവരങ്ങൾക്ക് SHAIJU Thingal Homes 9539996272 9995534558

Niyadh  K M
Niyadh K M

Contractor | Ernakulam

വാസ്തു ഓരോ പ്രദേശത്തും വ്യത്യസ്തമാണ്. ചില ആളുകൾ പറയുന്നത് മറ്റു ചിലർക്ക് വ്യത്യസ്തമാണ്. നിങ്ങൾക്ക് വിശ്വാസം ഉള്ള വാസ്തു വിദഗ്ദരുടെ അഭിപ്രായം ചോദിക്കുന്നത് ആണ് നല്ലത്.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store