hamburger
swapna alwar

swapna alwar

Home Owner | Thiruvananthapuram, Kerala

ഇത് വാസ്തുപരമായി നല്ല പ്ലാൻ ആണോ?
likes
1
comments
5

Comments


SUVOTec Design
SUVOTec Design

Civil Engineer | Thiruvananthapuram

കിഴക്കിനിക്ക് ധ്വജയോനിയിലോ ഗജയോനിയിലോ വരുന്ന അളവുകളാണ് ഉത്തമം ആയിട്ടുള്ളത്, ഇതിൽ പറഞ്ഞിരിക്കുന്ന അളവുകൾ ഈ കണക്കുകളിൽ വരുന്നതായി കാണുന്നില്ല, അളവുകൾ ഒന്നുകൂടി ചെക്ക് ചെയ്യുന്നത് നന്നായിരിക്കും, ഒന്നുകിൽ 58 കോൽ 8 അംഗുലം അല്ലെങ്കിൽ 56 കോൽ 8 അംഗുലം ആയാൽ ഉത്തമം ആകും പൂജാറൂമിന്റെ സ്ഥാനം ബ്രഹ്മ സ്ഥാനം ദോഷമായി കാണുന്നില്ലെങ്കിലും പടികൾ (stair) വന്നു കയറുന്നതിനാൽ സ്ഥാനം മാറ്റുന്നത് നന്നായിരിക്കും കഴിവതും വടക്ക് കിഴക്കോ , വടക്കോ കിഴക്കോ നൽകുന്നത് നന്നായിരിക്കും . ബെഡ്‌ഡിന്റ ഹെഡ് പൊസിഷൻ തെക്ക് വരുന്നതായി ക്രമീകരിച്ചാൽ നന്നായിരിക്കും ...

LAYIKA  INFRASTRUCTURE
LAYIKA INFRASTRUCTURE

Architect | Ernakulam

ചുറ്റളവും അളവും തെറ്റാണ്

Myview Concepts  Interior Design studio
Myview Concepts Interior Design studio

Interior Designer | Kannur

പ്ലാനിൽ കുഴപ്പമൊന്നും ഇല്ല... പക്ഷേ പൂജാ മുറി നിർബന്ധമാണെങ്കിൽ ground flooril വടക്ക് - കിഴക്ക് മൂലയിൽ വെക്കാൻ നോക്കുക..

Mathews George
Mathews George

Civil Engineer | Thiruvananthapuram

I suggest , this plan to be revisited by one more person.

Suresh TS
Suresh TS

Civil Engineer | Thiruvananthapuram

inbox msg me. പ്ലാൻ അതിൽ അയക്കൂ. വിശദമാക്കിതരാം. ഇതിലൂടെയാകുമ്പോൾ ഒത്തിരി പറയാൻ ഒണ്ട് . മറ്റുള്ളവർക്ക് അത് ബുദ്ധിമുട്ടാകും.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store