hamburger
SHYJU THULASI

SHYJU THULASI

Home Owner | Thiruvananthapuram, Kerala

പ്ലാൻ ഏങ്ങനെ ഉണ്ട്? അഭിപ്രായങ്ങൾ നിർദേശിക്കാമോ!
likes
10
comments
9

Comments


Sooryakshethra Vasthu Construct
Sooryakshethra Vasthu Construct

Contractor | Pathanamthitta

എന്ത് അഭിപ്രായമാണ് പ്രതീക്ഷിക്കുന്നത്

Rajesh V V
Rajesh V V

Contractor | Ernakulam

കിച്ചൻ ഡോർ മാറ്റുക ഇപ്പോ ഉള്ള ഡോർ വർക്ക്‌ ആരെയാ സൈഡിൽ മാറ്റിയാൽ അപ്പോ ഇപ്പോയുള്ള ഡോറിന്റെ അവിടെ ഫ്രിഡ്ജ് വെക്കാൻ പറ്റും പിന്നെ ഡെയിനിങ് ഹാളിൽ ഒരു സിറ്റിംഗ് കിട്ടും

AB Home Designs
AB Home Designs

3D & CAD | Malappuram

3d ചെയ്യാൻ താല്പര്യം ഉള്ളവർ നിങ്ങളുടെ പ്ലാൻ അയക്കുക ഈ link ൽ click ചെയ്തു message അയക്കു http://wa.me/919539013986 Call📞: 9539013986

Ak Designz📍 Homes
Ak Designz📍 Homes

Architect | Malappuram

നല്ല രീതിയിൽ 3D DESIGN ചെയ്തു തരാം, പ്രൊഫൈൽ CHECK ചെയ്തശേഷം താൽപര്യം ഉണ്ടെങ്കിൽ CONTACT ചെയ്യുക __7561858643

Salman Faris
Salman Faris

Civil Engineer | Ernakulam

വീട് പണിയാനുള്ള ആലോചനയിലാണോ 🏠🏡🏡 🥰നിങ്ങൾ കേരളത്തിലെവിടെയുമാകട്ടെ കുറഞ്ഞ ചിലവിൽ നിങ്ങളുടെ വീട് ഞങ്ങൾ ഫുൾ ഫിനിഷ് ചെയ്തു തരുന്നു .... ➡️ സ്ക്വയർഫീറ്റിന് 1450* രൂപ മുതൽ ബഡ്ജറ്റ് പാക്കേജുകൾ ആരംഭിക്കുന്നു... ➡️ സ്ക്വയർഫീറ്റിന് 1700* രൂപ മുതൽ ആരംഭിക്കുന്ന പ്രീമിയം പാക്കേജുകൾ, മഹാഗണി,ആഞ്ഞിലി ഉപയോഗിച്ച്. ➡️ മാത്രമല്ല സ്ക്വയർ ഫീറ്റിന് 1800*,1950* രൂപ മുതൽ ലക്ഷ്വറി പാക്കേജുകൾ, ➡️ 10 ഘട്ടങ്ങളായി മുഴുവൻ തുക അടക്കാൻ അവസരം. നിങ്ങളുടെ വീടുപണി തുടങ്ങാനുള്ള തയ്യാറെടുപ്പിലാണെങ്കിൽ ഉടനെതന്നെ കോൺടാക്റ്റ് ചെയ്യൂ. ZAHARA BUILDERS PVT. LTD Contact Now 📞📲 9746767770

ZERO ARCH  STUDIO
ZERO ARCH STUDIO

Architect | Thiruvananthapuram

Hello sir, we are zero arch studio from tvm We build your dream home perfect. (Starting 1650 per SqFt) please check out our page. For More info call or whats app 8590526325 We zero arch studio started by a group of young passionate professionals. We work with our immense passion that will enhance the quality & our responsibility.

Arun T A
Arun T A

Contractor | Thiruvananthapuram

facing directions kittiyale enthelum abhiprayam parayan kazhiyu.. you can contact me @9656090560 or share your number..

UNITECH HOMES
UNITECH HOMES

Civil Engineer | Ernakulam

1. ദിക്ക് west ആണെന്ന് പ്രതീക്ഷിക്കുന്നു 2. yamasoothra ശ്രെദ്ധിക്കുക 3. കണക്കുകൾ എല്ലാം തെറ്റായി കിടക്കുന്നു.. correct ചെയ്യുക 4. visitting area ൽ നിന്ന് നോക്കുമ്പോൾ toilet dഊരി കാണുന്നത് ഒഴിവാക്കുക. അത് privacy യെ ബാധിക്കും 5. kitchen കണക്ക് 16-08 ആണ് കൊടുത്തിരിക്കുന്നത്. അത് kitchen ന് ഉപയോഗിക്കാത്ത കണക്കാണ് 6. dining അളവിൽ mistake ഉണ്ട്‌.. diamension എഴുതിയപ്പോൾ മാറിയതാകാം

A Light Home Architect
A Light Home Architect

Architect | Kozhikode

3D design aavishiyam undagilu contact cheyiyu low price good quality 🏡

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store