വീട് വെക്കുമ്പോൾ മുകളിലത്തെ നിലേടെ ഭിത്തി താഴത്തെ നിലയുടെ ഭീതിക്കു മുകളിൽ തന്നെ വന്നില്ലേൽ എന്തേലും കുഴപ്പം ഉണ്ടോ ഞാൻ പ്ലാൻ താഴെ കൊടുത്തിരിക്കുന്ന ഇത് ബലക്ഷയം ആണോ
എന്തേലും മാറ്റം വരുത്തേണ്ടതുണ്ടോ
walls same position varunnathane nallathe... ellel ground floor slab cheyumpol column beam kodukkanam first floor wall positionil..consult your engineer to prepare a beam plan accordingly
Arun T A
Contractor | Thiruvananthapuram
walls same position varunnathane nallathe... ellel ground floor slab cheyumpol column beam kodukkanam first floor wall positionil..consult your engineer to prepare a beam plan accordingly
Delna Mariya
Architect | Ernakulam
coloumn koduth balance cheythu nirutham