കോമൺ ബാത്രൂം വേണമെങ്കിൽ സ്റ്റൈറിന്റെ താഴെ കൊടുക്കാം ഇപ്പോഴത്തെ ടോയ്ലറ്റ് സ്പേസ് ഒന്നൂടെ ചേഞ്ച് ആക്കി വാഷ് ഏരിയ വിത്ത് സ്മാൾ കോർട്ട്യർഡ് കൊടുക്കാം കിച്ചൻ സ്പേസ് വളരെ കുറവാണ് ലിവിങ് സ്പേസ് കുറച്ച് കിച്ചൺ സ്പേസ് കൂട്ടാം ഒറ്റ ചതുരം എന്ന രീതി ഒഴിവാക്കിയാൽ നന്ന് 👍
Komu Pattupara
Home Owner | Malappuram
പ്ലാൻ വരക്കാൻ അറിയുന്നവരെ കൊണ്ട് വരപ്പിക്കുന്നതാവും നല്ലത്.
Jishnu Murali
Civil Engineer | Thrissur
lakshagal chilavakki paniyan pokunna veedu alle...plan design cheyyunnathinu vendi expert aayittullavare sameepikkunnathanu nallath.
Afsar Abu
Civil Engineer | Kollam
ഉള്ളിലെ toilet change ചെയ്യുകയോ, അതല്ല എങ്കിൽ അതിനു proper ventilation / exhaust ചെയ്യുകയോ ചെയ്യുക
Asharaf AS AKS
Contractor | Palakkad
ലിവിങ് റൂമിന് ബാത്റൂം ഡോർ കാണാതെ ബെഡ്റൂം തന്നെ ഡോർ കൊടുക്കുക
Arun Unnikrishnan
Architect | Alappuzha
Toilet is best placed along the outer wall so that we can provide ventilation duct.
Muhammed Lafin Shan
Civil Engineer | Kozhikode
plan seems fine but oru 900+sqft base area ulla oru plan kurachukoode mechappetta reethiyil cheyyan sadhikkum
Vishal Kumar
3D & CAD | Thiruvananthapuram
sir varacche appreciate cheyyunnun namakk id onnudi redefine cheyd adipoli plan akkan pattum
arun lal
Home Owner | Kannur
common bathroomil ventilation evde kodukkum?
ismail ismu
Home Owner | Malappuram
കോമൺ ബാത്രൂം വെന്റിലേഷൻ ഇല്ലാത്തൊണ്ടാണ് സ്റ്റൈർ ന്റെ കീഴെ കൊടുക്കാൻ നിർദ്ദേശിച്ചത്