hamburger
Raji Vaisakh

Raji Vaisakh

Home Owner | Thiruvananthapuram, Kerala

ഇത് ഞങ്ങൾ മൂന്ന് സെന്ററിൽ വയ്ക്കാൻ ഉദ്ദേശിക്കുന്ന വീടിൻ്റെ പ്ലാൻ ആണ്. ഇതിൽ ആർക്കെങ്കിലും വിലപ്പെട്ട നിർദ്ദേശങ്ങൾ നൽകുവാൻ കഴിയുമെങ്കിൽ ഞങ്ങൾക്ക് അതൊരു വലിയ സഹായമായിരിക്കും.
likes
14
comments
14

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ഒരുപാട് area waste ആകുന്നുണ്ട് , Stair case design ൽ പോരായ്മയുണ്ട്, താഴെയും മുകളിലും common toilet ഇല്ല ,അടുക്കളയിലേക്ക് ഉള്ള പ്രവേശനം congested ആണ്, windows കാണിച്ചിട്ടില്ല , balcony ശരിയല്ല , Plot plan കണ്ടാൽ മാത്രമെ building ൻ്റെ Orientation , room position എന്നിവ പറയാൻ കഴിയൂ . Budget കുറയ്ക്കാൻ ധാരാളം മാർഗ്ഗങ്ങളുണ്ട് . If you need assistance , please feel free to contact - 99-46-36-43-68

Jintu Mary
Jintu Mary

Home Owner | Kottayam

staircase, wash basin, drawing room നോട്‌ ചേർന്ന ബെഡ് റൂമിലെ ടോയ്ലറ്റ് എന്നിവ rework ചെയ്ത് നോക്കിയാൽ സൗകര്യം കൂട്ടാം

Dhanesh Ramakrishnan
Dhanesh Ramakrishnan

Home Owner | Thiruvananthapuram

I am not a consultant of anything.. try to discuss the space utilization... (Ground floor.first bedroom,second bed room,hand washing area..). On usage the first bed room may be little difficult. Please try to discuss with the designer...

SmitHat  Designers Engineers
SmitHat Designers Engineers

Civil Engineer | Thiruvananthapuram

please contact what's app number 7306929155, Design ,3d view ,Online submission and contract work chethu kodukum

AB Home Designs
AB Home Designs

3D & CAD | Malappuram

3d ചെയ്യാൻ താല്പര്യം ഉള്ളവർ നിങ്ങളുടെ പ്ലാൻ അയക്കുക ഈ link ൽ click ചെയ്തു message അയക്കു http://wa.me/919539013986 Call📞: 9539013986

Arun T A
Arun T A

Contractor | Thiruvananthapuram

hi..plan rework cheyanel need to get plot orientation and Sketch..kurache space wastage unde..stair position rework cheythal inside will look more spacious and attractive..call me at 9656090560 or share your number..thanks

vaisakh t
vaisakh t

Contractor | Palakkad

full work with low cost.. site supervisor free of cost.. we provide all you need.. pls contact

A Light Home Architect
A Light Home Architect

Architect | Kozhikode

3D design aavishiyam undagilu contact cheyiyu low price good quality 🏡

ZERO ARCH  STUDIO
ZERO ARCH STUDIO

Architect | Thiruvananthapuram

Hello sir, we are zero arch studio from tvm We build your dream home perfect. (Starting 1650 per SqFt) please check out our page. For More info call or whats app 8590526325,9895754025 We zero arch studio started by a group of young passionate professionals. We work with our immense passion that will enhance the quality & our responsibility.

UNITECH HOMES
UNITECH HOMES

Civil Engineer | Ernakulam

1. ദിക്ക് മനസിലാകുന്നില്ല... അതുകൊണ്ട് bedroom kitchen position പറയാൻ കഴിയുന്നില്ല.. 2. കണക്കുകൾ തെറ്റാണ് 3. കേറി വരുമ്പോൾ ഉള്ള living റൂം privacy യെ ബാധിക്കുന്നുണ്ട് 4. dining area ഇടുക്കം feel ചെയ്യുന്നു 5. അവിടെ ഇത്തരത്തിൽ ഒരു dining ടേബിൾ സാധ്യം ആണോന്നു നോക്കുക 6. visiters വരുമ്പോൾ wash basin കാണാത്ത രീതിയിൽ arrange ചെയ്യുക 7. stair design ചെയ്തിരിക്കുന്നത് ground floor പോലെ അല്ല first floor.. രണ്ടിടത്തും ഉള്ള landing ശ്രദ്ധിച്ചാൽ മനസിലാകും 8. upper living ഒരുപാട് ഏരിയ എടുക്കുന്നുണ്ട്.. 9. ഒന്ന് ശ്രദ്ധിച്ചാൽ നല്ലൊരു plan ചെയ്തെടുക്കാം.. പണിതു കഴിഞ്ഞാൽ പിന്നെ മാറ്റം വരുത്താൻ ബുദ്ധിമുട്ടാണ് 10. for more details:- watsap me in 9061146334

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store