ഇതു ഞങ്ങളുടെ വീടിന്റെ പ്ലാൻ ആണ് ground floor ഇത് renovation ചെയ്യാൻ ആഗ്രഹം ഉണ്ട് 1st floor രണ്ടു ബെഡ്‌റൂം bath attached, കൂടെ ചെയ്യാൻ എത്ര രൂപ (estimate)പറഞ്ഞു tharamo
living room സൗകര്യം കുറവാണ് .ഒരു ബെഡ്‌റൂം ഒഴിവാക്കിയാൽ നല്ല സൗകര്യം കൊണ്ട് വരാൻ സാധിക്കും . റെനോവേഷൻ എന്തോക്കെയാണ് എന്നതിനെ അടിസ്ഥാനത്തിൽ റേറ്റ് കൂടാം കുറയാം . ലൈക് ഇന്റീരിയർ വർക്ക് ,സിലിംഗ്, പാർട്ടീഷൻ വാൾ .
Credence Homes
Contractor | Kottayam
Abi Oommen Thomas, Credence Interiors and Exteriors, Mob : 964526-0304, abi.credence@gmail.com.
Suresh TS
Civil Engineer | Thiruvananthapuram
ശെരിക്കുംഇത് ഇങ്ങനെ തന്നെയാണോ? opening ഇതേ Position ൽ തന്നെയാണോ?
Vishnu Punalur
Contractor | Kollam
living room സൗകര്യം കുറവാണ് .ഒരു ബെഡ്‌റൂം ഒഴിവാക്കിയാൽ നല്ല സൗകര്യം കൊണ്ട് വരാൻ സാധിക്കും . റെനോവേഷൻ എന്തോക്കെയാണ് എന്നതിനെ അടിസ്ഥാനത്തിൽ റേറ്റ് കൂടാം കുറയാം . ലൈക് ഇന്റീരിയർ വർക്ക് ,സിലിംഗ്, പാർട്ടീഷൻ വാൾ .
Kerala homes
Contractor | Ernakulam
hloo sir contact nmbr tharamoo