hamburger
Binoy John

Binoy John

Home Owner | Kottayam, Kerala

ഒറ്റ നിലയിൽ 4 ബെഡ്‌റൂം ആണ് ഉദ്ദേശിക്കുന്നത്. വെള്ളം കയറുന്ന സ്ഥലമാണ്... ഫൌണ്ടേഷൻ കോളം പൂട്ടിങ് മതിയാകുമോ.. രണ്ട് നിലയിൽ ചെയ്താൽ squirefeet ഒരുപാട് കൂടുമോ...
likes
8
comments
20

Comments

A Light Home Architect
A Light Home Architect

Architect | Kozhikode

piller koduthu 1 first floor aayi cheyiyu.. athe aavumbo vellam kayarumbo Kure okke veedu nu ulillu varunne kurayile

Niyaz NaZz
Niyaz NaZz

3D & CAD | Palakkad

കുറഞ്ഞ റേറ്റ് ൽ 3d design ചെയ്യാനായി contact ചെയ്യൂ.. 1 high resolution view 1 extra normal view 1 night view Wh:8075478160

MEGHA SMEATON
MEGHA SMEATON

Civil Engineer | Ernakulam

contact chyth nokku.

contact chyth nokku.
Lenil kumar shaiju
Lenil kumar shaiju

Civil Engineer | Alappuzha

പുതിയ വീടിനെ പറ്റി ചിന്തിക്കുന്നവരാണോ നിങ്ങൾ... ജില്ല ഏതുമാകട്ടെ വലുതും ചെറുതുമായ നിങ്ങളുടെ വീട്.. കൊമേഷ്യൽ ബിൽഡിംഗ്‌..എന്നീ സ്വപ്നങ്ങളെ സാക്ഷത്കരിക്കാൻ ഞങ്ങൾ റെഡിയാണ്.. നിങ്ങൾ മുടക്കുന്ന സംഖ്യയുടെ മൂല്യവും ഗുണനിലവാരവും ഉറപ്പുതന്നുകൊണ്ട് 29 വർഷത്തിനുമേൽ പ്രവർത്തി പരിചയമുള്ള വിദക്തരായ എഞ്ചിനീയേഴ്സിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാം... ഞങ്ങൾ നൽകുന്ന സേവനങ്ങൾ.. 1. ഞങ്ങളെ വിശ്വസിച്ചു വർക്ക്‌ ഏൽപ്പിക്കുന്നവർക്ക് പ്ലാൻ 3D എന്നിവ നിങ്ങളുടെ ഇഷ്ട്ടപ്രകാരം സൗജന്യമായി ചെയ്തുനൽകുന്നു... 2. നിങ്ങളുടെ അഭിപ്രായങ്ങൾക്ക് മുൻഗണനനൽകി നിങ്ങൾ നിർദ്ദേശിക്കുന്ന മെറ്റീരിയലുകൾ മാത്രം ഉപയോഗിക്കുന്നു.. 3. വിദഗ്ധരായ പണിക്കാർ.. പരിചയസമ്പന്നരായ എഞ്ചിനീയേഴ്സ് എന്നിവർ എന്നും നിങ്ങളോടൊപ്പം.. 4. സാമ്പത്തികബുദ്ധിമുട്ടുള്ള കമ്പനി കസ്റ്റമർക്ക് അവരുടെ വരുമാനത്തിന്റ പരിധിയിൽനിന്നും ലോൺ റെഡിയാക്കുവാനായി കമ്പനി പ്രതിനിധികൾ എല്ലാജില്ലകളിലും.. 5. പ്രവാസിയോ നാട്ടിൽ ഇല്ലാത്ത ആളോ ആണ് നിങ്ങൾ എങ്കിൽ പണിയുടെ പുരോഗതിയും ഗുണനിലവാരവും നേരിട്ടുകണ്ടു മനസ്സിലാക്കാൻ സൈറ്റിൽ CCTV സ്ഥാപിക്കുന്നതാണ്.. 6. സാധാരണക്കാർക്കുപോലും ഉൾക്കൊള്ളാൻ പറ്റുന്ന ലളിതമായ സാമ്പത്തിക വ്യവസ്ഥ.. വിശദമായി കാര്യങ്ങൾ കാണിച്ചുകൊണ്ടുള്ള എഗ്രിമെന്റ്.. ഇനി തറപണിമുതൽ താക്കോൽ വരെയുള്ള കാര്യങ്ങൾ ടെൻഷനില്ലാതെ ചെയ്തുതീർക്കാം...കേരളത്തിൽ എവിടെയും.നിങ്ങളർപ്പിക്കുന്ന വിശ്വാസം സംരക്ഷിക്കാൻ എന്നും ഞങ്ങൾ നിങ്ങളോടൊപ്പം.. വിശദവിവരങ്ങൾക്ക് SHAIJU Thingal Homes 9539996272 9995534558

VITA NOVA WATERPROOFINGS
VITA NOVA WATERPROOFINGS

Water Proofing | Thrissur

GRACE CONSTRUCTIONS
GRACE CONSTRUCTIONS

Contractor | Kottayam

please call me Mob :9746841195

Abhilash A T
Abhilash A T

Contractor | Kottayam

HABEEB HABEEB
HABEEB HABEEB

Contractor | Kollam

സ്ഥലം കണ്ടാലേ ഫൈനൽ പറയാൻ പറ്റൂ ആൾക്കാർ പറയും ഫില്ലർ കൊടുത്താൽ മതി എന്ന് ഒരു ഗുണവും ഇല്ലാ ഫില്ലർ കൊടുക്കുന്നതിനും ഒരോ രീതികൾ ഉണ്ട് 80 % ആൾക്കാരും ചെയ്യുന്നത് ഒരു ഗുണവും ഇല്ലാത്ത രീതിയിൽ ആണ് ചെയ്യുന്നത് ആ വീടിൻ്റെ ഭാരം മൊത്തം താങ്ങാൻ പറ്റുന്ന രീതിയിൽ ആകണം ഫില്ലർ കൊടുക്കണ്ടത് എൻ്റെ വീട് വയലിൻ്റെ അടുത്തും വെളളം കയറുന്ന സ്ഥലവും ആണ് 13 വർഷം ആയി ഞാൻ വീട് വച്ചട്ട് 1100 ടq Feet ഉണ്ട് വീട് ഒരു ഫില്ലർ മാത്രം ആണ് വീടിന് ഉള്ളത് അതും പോർച്ചിന് മാത്രം സ്ഥലം കണ്ടാൽ പറയാം നോർമൽ രീതിയിൽ തന്നെ ചെയ്യാൻ പറ്റും ചെറിയ കാര്യങ്ങൾ കൂടി ചെയ്താൽ. അഭിപ്രായം പറയാൻ 100 പേര് ഉണ്ടാകും 30 വർഷത്തെ പരിചയം ഉണ്ട് ഈ രഗത്ത് എനിക്ക്

Lenil kumar shaiju
Lenil kumar shaiju

Civil Engineer | Alappuzha

പുതിയ വീടിനെ പറ്റി ചിന്തിക്കുന്നവരാണോ നിങ്ങൾ... ജില്ല ഏതുമാകട്ടെ വലുതും ചെറുതുമായ നിങ്ങളുടെ വീട്.. കൊമേഷ്യൽ ബിൽഡിംഗ്‌..എന്നീ സ്വപ്നങ്ങളെ സാക്ഷത്കരിക്കാൻ ഞങ്ങൾ റെഡിയാണ്.. നിങ്ങൾ മുടക്കുന്ന സംഖ്യയുടെ മൂല്യവും ഗുണനിലവാരവും ഉറപ്പുതന്നുകൊണ്ട് 29 വർഷത്തിനുമേൽ പ്രവർത്തി പരിചയമുള്ള വിദക്തരായ എഞ്ചിനീയേഴ്സിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാം... ഞങ്ങൾ നൽകുന്ന സേവനങ്ങൾ.. 1. ഞങ്ങളെ വിശ്വസിച്ചു വർക്ക്‌ ഏൽപ്പിക്കുന്നവർക്ക് പ്ലാൻ 3D എന്നിവ നിങ്ങളുടെ ഇഷ്ട്ടപ്രകാരം സൗജന്യമായി ചെയ്തുനൽകുന്നു... 2. നിങ്ങളുടെ അഭിപ്രായങ്ങൾക്ക് മുൻഗണനനൽകി നിങ്ങൾ നിർദ്ദേശിക്കുന്ന മെറ്റീരിയലുകൾ മാത്രം ഉപയോഗിക്കുന്നു.. 3. വിദഗ്ധരായ പണിക്കാർ.. പരിചയസമ്പന്നരായ എഞ്ചിനീയേഴ്സ് എന്നിവർ എന്നും നിങ്ങളോടൊപ്പം.. 4. സാമ്പത്തികബുദ്ധിമുട്ടുള്ള കമ്പനി കസ്റ്റമർക്ക് അവരുടെ വരുമാനത്തിന്റ പരിധിയിൽനിന്നും ലോൺ റെഡിയാക്കുവാനായി കമ്പനി പ്രതിനിധികൾ എല്ലാജില്ലകളിലും.. 5. പ്രവാസിയോ നാട്ടിൽ ഇല്ലാത്ത ആളോ ആണ് നിങ്ങൾ എങ്കിൽ പണിയുടെ പുരോഗതിയും ഗുണനിലവാരവും നേരിട്ടുകണ്ടു മനസ്സിലാക്കാൻ സൈറ്റിൽ CCTV സ്ഥാപിക്കുന്നതാണ്.. 6. സാധാരണക്കാർക്കുപോലും ഉൾക്കൊള്ളാൻ പറ്റുന്ന ലളിതമായ സാമ്പത്തിക വ്യവസ്ഥ.. വിശദമായി കാര്യങ്ങൾ കാണിച്ചുകൊണ്ടുള്ള എഗ്രിമെന്റ്.. ഇനി തറപണിമുതൽ താക്കോൽ വരെയുള്ള കാര്യങ്ങൾ ടെൻഷനില്ലാതെ ചെയ്തുതീർക്കാം...കേരളത്തിൽ എവിടെയും.നിങ്ങളർപ്പിക്കുന്ന വിശ്വാസം സംരക്ഷിക്കാൻ എന്നും ഞങ്ങൾ നിങ്ങളോടൊപ്പം.. വിശദവിവരങ്ങൾക്ക് SHAIJU Thingal Homes 9539996272 9995534558

kerala home designs
kerala home designs

Civil Engineer | Palakkad

വീടിൻ്റെ plan sqft/1 ന് ചെയ്തു് കൊടുക്കുന്നു Contact 9539418156

More like this

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store