hamburger
antony lineesh

antony lineesh

Home Owner | Alappuzha, Kerala

വീട് പണിയെപ്പറ്റി വല്യ ധാരണ ഇല്ലാത്ത ഒരാളാണ് ഞാൻ. എന്റെ ഇപ്പോഴുള്ള വീട് നിർത്തിക്കൊണ്ട് മുകളിലേക്കുള്ള renovation ആണ് ഞങ്ങൾ ഉദ്ദേശിക്കുന്നത് ആകെ 3 സെന്റ് സ്ഥലമാണ് ഞങ്ങൾക്കുള്ളത്. താഴെ ഇപ്പോഴുള്ള വീടിന്റെ plan ഉം, proposed plan ഉം കൊടുക്കുന്നു സുഹൃത്തുക്കളെ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു proposed plan
likes
3
comments
9

Comments


arthi spicy
arthi spicy

Home Owner | Krishnagiri

9843.3586.28arthi whatsap

Aashi aashik
Aashi aashik

Contractor | Malappuram

3d koodi cheyyuka btr

Landsign Interiors and Consultancy
Landsign Interiors and Consultancy

Interior Designer | Kollam

ഞങ്ങളുടെ Instagram, Facebook, Kolo പ്രൊഫൈൽ നോക്കൂ- #landsign_interiors. ഇഷ്ടം അയാൽ വിളിക്കൂ. നിങ്ങളുടെ പ്ലോട്ട് വന്നു കണ്ടു നിങ്ങളുടെ ആവശ്യങ്ങൾ ഉൾപ്പെടുത്തി നല്ല പ്ലാനും, 3ഡിയും, വീടിന്റെ പ്ലാൻ പെർമിറ്റും, ഹൗസിംഗ് ലോൺ പേപ്പർ വർക്കും ചെയ്ത് തരുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ- 9961-083595 / 9447-991006

Ramzy Thahir
Ramzy Thahir

Contractor | Kollam

👍 ടോയിലറ്റിന്റെ തറ ചുവര് വാട്ടർ പ്രൂഫിംഗ് ചെയ്യാൻ മറക്കരുത്

Rajeev pk Rajeev
Rajeev pk Rajeev

Contractor | Wayanad

WhatsApp cheyuoo 2.6 സെൻഡിൽ പണിത ഇതേ ഡീറ്റെയിൽസ് തരാം 96-56-76-22-56

Rajeev pk Rajeev
Rajeev pk Rajeev

Contractor | Wayanad

JS Builders ernakulam
JS Builders ernakulam

Contractor | Ernakulam

JS Builders ernakulam
JS Builders ernakulam

Contractor | Ernakulam

Abey Mathew
Abey Mathew

Contractor | Alappuzha

ഇങ്ങനെ ചെയ്യുവാൻ പറ്റും താങ്കൾ ഞങ്ങളുമായി ബന്ധപ്പെടുക. evergreen associates. nangiarkulangara mobile number.944.7526.475

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store