ഒരു സാധാരണ വ്യക്തി വരച്ച പ്ലാൻ എന്ന നിലക്ക് ഒന്നുമറിയാത്ത വ്യക്തികൾ നോക്കിയാൽ അവർക്കിത് ഇത് OK എന്ന് തോന്നും. എന്നാൽ ഒരു എൻജിനീയറുടെ or ഒരു ആർക്കിടെക്റ്റിന്റെ കണ്ണിലൂടെ നോക്കിയാൽ കുറേ പ്രശ്നങ്ങളുണ്ട് പ്ലാനിൽ.
ഒന്നാമതായി താങ്കൾ സ്വയം വരച്ച ഈ പ്ലാൻ ഇതേ പോലെ കിട്ടുമോ എന്നറിയാൻ വസ്തുവിന്റെ ശെരിക്കുള്ള അളവുകൾ അറിയണം. വീടിരിക്കുന്ന എല്ലാ വസ്തുവിനും setback എന്നൊരു സംഗതി ഉണ്ട്. ആ setback പോയിട്ട് ബാക്കി കിട്ടുന്ന Area യിൽ ആണ് പ്ലാൻ ഡിസൈൻ ചെയ്യുന്നത്. ( setback കറക്റ്റായിരുന്നാലേ പെർമിറ്റും കിട്ടുകയുള്ളൂ.) അപ്പോഴേ പ്ലാനിന്റെ shape ഉം room അളവുകളും room arrangements ഉം ഒക്കെ കറക്റ്റായിട്ട് ചെയ്യാൻ പറ്റുകയുള്ളൂ.
താങ്കൾ വരച്ച പ്രകാരമുള്ള പ്ലാൻ ആണെങ്കിൽ വാസ്തു പരമായ പ്രശ്നങ്ങളും ഇതിൽ കാണുന്നു. ( വിശ്വാസം ഉള്ള ആളാണെങ്കിൽ.)
അതേ പോലെ അളവുകൾ എഴുതുന്നത് ഇങ്ങനെ അല്ല. Left to Right ആണ് വേണ്ടത്. ആദ്യം ഇടത് വരേണ്ടത് റൂമിന്റെ horizontal അളവും രണ്ടാമത് വലത് വരേണ്ടത് റൂമിന്റെ vertical അളവും ആണ് . ( മനസ്സിലാക്കാൻ താങ്കളത് പ്ലാനിന് പുറത്ത് എഴുതീട്ടുണ്ട്.)
എന്തായാലും idea കൊള്ളാം . പക്ഷെ ഈ Plan workout ആകുമോ എന്നറിയാൻ ഈ പ്ലാൻ പ്രകാരമുള്ള വീട് വയ്ക്കാൻ പോകുന്ന വസ്തുവിന്റെ അളവുകൾ അടങ്ങിയ സ്കെച്ചിന്റെ ഒരു ഫോട്ടോ അയച്ച് തരൂ. ഈ പ്ലാൻ ചെയ്യാൻ പറ്റുമോ എന്ന് നോക്കാം.
പുറകുവശം ( work area ) മാറ്റങ്ങൾ ആവശ്യമാണ് , Space നഷ്ടപ്പെടാതെ കുറച്ചു കൂടി economical ആയി, budget friendly ആയി ചെയ്യാം. Porch ഒക്കെ വേണോ ? Plot കണ്ടാലോ / Location sketch കണ്ടാലോ മാത്രമേ കൃത്യമായി പറയുവാൻ കഴിയുകയുള്ളു . നാം Dimension ( അളവുകൾ ) എഴുതുമ്പോൾ ആദ്യം എഴുതണ്ടത് horizontal അളവുകളാണ് , Left to Rt. , രണ്ടാമത് എഴുതണ്ടത് vertical അളവുകളാണ് , മുകളിൽ നിന്നും താഴേക്ക് ഉള്ളത് . എല്ലാ മുറികളുടെ അളവുകളും അങ്ങനെ എഴുതുന്നതാണ് Engineering standard ( it is a tip only )
Kurachu space waste aavunnud. vaastu nokkumbol kannimoola ingane Vidal uchithamalla. Kurachu better aaki edukkan pattunna oru planaanu ithu. Thankalude contact number share cheyyuvanel bandhappet site measurement eduth nalla oru plan aakkam. Allenkil ente ee numberil bandhappettal mathi. 9656613472
Vastu paramayi nokkumpol kanni moola ozhinje kidakkuvane.. Athena avoid cheyanam.. space can be utilized in much better way.. need to understand your requirements and concept to give more suggestions.. please call 96 560 90560
Suresh TS
Civil Engineer | Thiruvananthapuram
ഒരു സാധാരണ വ്യക്തി വരച്ച പ്ലാൻ എന്ന നിലക്ക് ഒന്നുമറിയാത്ത വ്യക്തികൾ നോക്കിയാൽ അവർക്കിത് ഇത് OK എന്ന് തോന്നും. എന്നാൽ ഒരു എൻജിനീയറുടെ or ഒരു ആർക്കിടെക്റ്റിന്റെ കണ്ണിലൂടെ നോക്കിയാൽ കുറേ പ്രശ്നങ്ങളുണ്ട് പ്ലാനിൽ. ഒന്നാമതായി താങ്കൾ സ്വയം വരച്ച ഈ പ്ലാൻ ഇതേ പോലെ കിട്ടുമോ എന്നറിയാൻ വസ്തുവിന്റെ ശെരിക്കുള്ള അളവുകൾ അറിയണം. വീടിരിക്കുന്ന എല്ലാ വസ്തുവിനും setback എന്നൊരു സംഗതി ഉണ്ട്. ആ setback പോയിട്ട് ബാക്കി കിട്ടുന്ന Area യിൽ ആണ് പ്ലാൻ ഡിസൈൻ ചെയ്യുന്നത്. ( setback കറക്റ്റായിരുന്നാലേ പെർമിറ്റും കിട്ടുകയുള്ളൂ.) അപ്പോഴേ പ്ലാനിന്റെ shape ഉം room അളവുകളും room arrangements ഉം ഒക്കെ കറക്റ്റായിട്ട് ചെയ്യാൻ പറ്റുകയുള്ളൂ. താങ്കൾ വരച്ച പ്രകാരമുള്ള പ്ലാൻ ആണെങ്കിൽ വാസ്തു പരമായ പ്രശ്നങ്ങളും ഇതിൽ കാണുന്നു. ( വിശ്വാസം ഉള്ള ആളാണെങ്കിൽ.) അതേ പോലെ അളവുകൾ എഴുതുന്നത് ഇങ്ങനെ അല്ല. Left to Right ആണ് വേണ്ടത്. ആദ്യം ഇടത് വരേണ്ടത് റൂമിന്റെ horizontal അളവും രണ്ടാമത് വലത് വരേണ്ടത് റൂമിന്റെ vertical അളവും ആണ് . ( മനസ്സിലാക്കാൻ താങ്കളത് പ്ലാനിന് പുറത്ത് എഴുതീട്ടുണ്ട്.) എന്തായാലും idea കൊള്ളാം . പക്ഷെ ഈ Plan workout ആകുമോ എന്നറിയാൻ ഈ പ്ലാൻ പ്രകാരമുള്ള വീട് വയ്ക്കാൻ പോകുന്ന വസ്തുവിന്റെ അളവുകൾ അടങ്ങിയ സ്കെച്ചിന്റെ ഒരു ഫോട്ടോ അയച്ച് തരൂ. ഈ പ്ലാൻ ചെയ്യാൻ പറ്റുമോ എന്ന് നോക്കാം.
SREEKUMAR R
Contractor | Thiruvananthapuram
small change. please contact 7306450131
janis ali
Architect | Malappuram
Good plan but sit out is too congested it my feel
Roy Kurian
Civil Engineer | Thiruvananthapuram
പുറകുവശം ( work area ) മാറ്റങ്ങൾ ആവശ്യമാണ് , Space നഷ്ടപ്പെടാതെ കുറച്ചു കൂടി economical ആയി, budget friendly ആയി ചെയ്യാം. Porch ഒക്കെ വേണോ ? Plot കണ്ടാലോ / Location sketch കണ്ടാലോ മാത്രമേ കൃത്യമായി പറയുവാൻ കഴിയുകയുള്ളു . നാം Dimension ( അളവുകൾ ) എഴുതുമ്പോൾ ആദ്യം എഴുതണ്ടത് horizontal അളവുകളാണ് , Left to Rt. , രണ്ടാമത് എഴുതണ്ടത് vertical അളവുകളാണ് , മുകളിൽ നിന്നും താഴേക്ക് ഉള്ളത് . എല്ലാ മുറികളുടെ അളവുകളും അങ്ങനെ എഴുതുന്നതാണ് Engineering standard ( it is a tip only )
The Cascade
Civil Engineer | Thiruvananthapuram
Kurachu space waste aavunnud. vaastu nokkumbol kannimoola ingane Vidal uchithamalla. Kurachu better aaki edukkan pattunna oru planaanu ithu. Thankalude contact number share cheyyuvanel bandhappet site measurement eduth nalla oru plan aakkam. Allenkil ente ee numberil bandhappettal mathi. 9656613472
Arun T A