hamburger
Amal CR

Amal CR

Home Owner | Thiruvananthapuram, Kerala

Plan suggestions share cheyamo?
likes
1
comments
13

Comments


Design Edge freelance designer
Design Edge freelance designer

Civil Engineer | Thrissur

ഒരു അടിപൊളി ഇൻ്റീരിയർ finish ചെയ്തത് കണ്ടാലോ... https://youtu.be/rzI4PMueN14 https://urlgeni.us/youtube/bEZx

SmitHat  Designers Engineers
SmitHat Designers Engineers

Civil Engineer | Thiruvananthapuram

Please contact what's app or call 7306929155, Design, 3d view, online submission, estimate and contract work chethu kodukum

AB Home Designs
AB Home Designs

3D & CAD | Malappuram

കുറഞ്ഞ നിരക്കിൽ 3d design ചെയ്യാൻ താല്പര്യം ഉള്ളവർ നിങ്ങളുടെ പ്ലാൻ അയക്കുക ഈ link ൽ click ചെയ്തു message അയക്കു http://wa.me/919539013986 Call📞: 9539013986

ZERO ARCH  STUDIO
ZERO ARCH STUDIO

Architect | Thiruvananthapuram

Hello sir നമ്മൾ തിരുവനന്തപുരത്ത് നിന്നുള്ള construction team സീറോ ആര്‍ക്ക് സ്റ്റുഡിയോയാണ്. എത്രയാണോ നിങ്ങളുടെ ബജറ്റ് അതിനുള്ളില്‍ ഉള്‍ക്കൊള്ളിച്ച് കൊണ്ട് നിങ്ങളുടെ സ്വപ്ന ഭവനം ഞങ്ങൾ നിങ്ങള്‍ക്കായി ഒരുക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ നമ്മളുടെ പേജ് സന്ദര്‍ശിക്കുക. വലിയ വീടുകൾ ചെറിയ ചിലവില്‍ നിർമ്മിക്കുന്നതിന് നമ്മളെ ബന്ധപ്പെടുക no: call or whatsapp contact to feel free 8590526325,9895754025 ഞങ്ങൾ സീറോ ആർക്ക് സ്റ്റുഡിയോ ആരംഭിച്ചത് ഒരു കൂട്ടം യുവ അഭിനിവേശമുള്ള പ്രൊഫഷണലുകൾ ആണ്. ഗുണനിലവാരവും ഉത്തരവാദിത്തവും വർദ്ധിപ്പിക്കുന്ന ഞങ്ങളുടെ അപാരമായ അഭിനിവേശത്തോടെ ഞങ്ങൾ പ്രവർത്തിക്കുന്നു. …les

theNaturalist Architects
theNaturalist Architects

Architect | Kollam

valare common ayi kanduvarunna plan ennozike vere problem onnum kanunilla. stair consider cheyan shremik...future il additional extension upakarapedum...for more suggestions pls contact.

Lenil kumar shaiju
Lenil kumar shaiju

Civil Engineer | Alappuzha

പുതിയ വീടിനെ പറ്റി ചിന്തിക്കുന്നവരാണോ നിങ്ങൾ... ജില്ല ഏതുമാകട്ടെ വലുതും ചെറുതുമായ നിങ്ങളുടെ വീട്.. കൊമേഷ്യൽ ബിൽഡിംഗ്‌..എന്നീ സ്വപ്നങ്ങളെ സാക്ഷത്കരിക്കാൻ ഞങ്ങൾ റെഡിയാണ്.. നിങ്ങൾ മുടക്കുന്ന സംഖ്യയുടെ മൂല്യവും ഗുണനിലവാരവും ഉറപ്പുതന്നുകൊണ്ട് 26 വർഷത്തിനുമേൽ പ്രവർത്തി പരിചയമുള്ള വിദക്തരായ എഞ്ചിനീയേഴ്സിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാം... ഞങ്ങൾ നൽകുന്ന സേവനങ്ങൾ.. 1. ഞങ്ങളെ വിശ്വസിച്ചു വർക്ക്‌ ഏൽപ്പിക്കുന്നവർക്ക് പ്ലാൻ 3D എന്നിവ നിങ്ങളുടെ ഇഷ്ട്ടപ്രകാരം സൗജന്യമായി ചെയ്തുനൽകുന്നു... 2. നിങ്ങളുടെ അഭിപ്രായങ്ങൾക്ക് മുൻഗണനനൽകി നിങ്ങൾ നിർദ്ദേശിക്കുന്ന മെറ്റീരിയലുകൾ മാത്രം ഉപയോഗിക്കുന്നു.. 3. വിദക്തരായ പണിക്കാർ.. പരിചയസമ്പന്നരായ എഞ്ചിനീയേഴ്സ് എന്നിവർ എന്നും നിങ്ങളോടൊപ്പം.. 4. സാമ്പത്തികബുദ്ധിമുട്ടുള്ള കമ്പനി കസ്റ്റമർക്ക് അവരുടെ വരുമാനത്തിന്റ പരിധിയിൽനിന്നും ലോൺ റെഡിയാക്കുവാനായി കമ്പനി പ്രതിനിധികൾ എല്ലാജില്ലകളിലും.. 5. പ്രവാസിയോ നാട്ടിൽ ഇല്ലാത്ത ആളോ ആണ് നിങ്ങൾ എങ്കിൽ പണിയുടെ പുരോഗതിയും ഗുണനിലവാരവും നേരിട്ടുകണ്ടു മനസ്സിലാക്കാൻ സൈറ്റിൽ CCTV സ്ഥാപിക്കുന്നതാണ്.. 6. സാധാരണക്കാർക്കുപോലും ഉൾക്കൊള്ളാൻ പറ്റുന്ന ലളിതമായ സാമ്പത്തിക വ്യവസ്ഥ.. വിശദമായി കാര്യങ്ങൾ കാണിച്ചുകൊണ്ടുള്ള എഗ്രിമെന്റ്.. ഇനി തറപണിമുതൽ താക്കോൽ വരെയുള്ള കാര്യങ്ങൾ ടെൻഷനില്ലാതെ ചെയ്തുതീർക്കാം...കേരളത്തിൽ എവിടെയും.നിങ്ങളർപ്പിക്കുന്ന വിശ്വാസം സംരക്ഷിക്കാൻ എന്നും ഞങ്ങൾ നിങ്ങളോടൊപ്പം.. വിശദവിവരങ്ങൾക്ക് SHAIJU Thingal Homes 9539996272 9995534558

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

East facing ആണോ ? മുറികളുടെ അളവുകൾ ഒക്കെ ഒരു budget house ന് ചേർന്നതാണ് . plot plan with direction കണ്ടാലേ building ൻ്റെ orientation ശരിയാണോ എന്നു പറയാൻ കഴിയൂ . ഒരു simple plan എന്ന് പറയാനേ കഴിയുന്നുള്ളു , Stair വേണ്ടേ ?

Arun T A
Arun T A

Contractor | Thiruvananthapuram

plan kanditte east facing aanenna vishvasam...enkilum please share directions and plot sketch to comment anything on plan..96560 90560

Suresh TS
Suresh TS

Civil Engineer | Thiruvananthapuram

ok. but Plan direction എങ്ങോട്ടാണ്?

Dome Structures and Builders
Dome Structures and Builders

Civil Engineer | Palakkad

Cloud9 design concepts we are here to help you in all your construction related queries. We will fulfill ur requirements. Feel free to contact us. Kindly contact us : 7560872387 Our Services > 2D Plan > Building Permit ( with eng. license ) > 3D elevation, 3D interior models > 3D walkthrough > Estimation > Home loan approvals > Construction CLOUD 9 Design Concepts Kerala, India Mail ID : cloud9conceptsdesign@gmail.com

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store