ഇത് ഞാൻ വാങ്ങിയ പ്ലോട്ടാണ്. ഇതിൽ റെഡ് മാർക് ചെയ്തിരിക്കുന്നടുത്താണ് വീട് പണിയാൻ ഉദ്ദേശിക്കുന്നത്. കിണർ അവിടെ വരുന്നതു കൊണ്ടു എന്തെങ്കിലും പ്രശ്നം ഉണ്ടോ.കിച്ചനും മറ്റും എവിടെയാണു വരേണ്ടത്. ഒരു 1500 to 1700 sqt പ്ലാനുകൾ ഉണ്ടേൽ ഒന്നു ഷെയർ ചെയാമോ..
മൂലയിൽ ചെയ്യാതെ ഇരിക്കുക, കാരണം ഒരുപക്ക്ഷേ ഒരു earthquake വന്നാൽ ആദ്യം താഴാൻ ചാൻസുള്ള സ്ഥലം ആണ് മൂലകൾ,min വീടുമായി 5 mt gap venam! sthalathinde പരിമിതികൾ ഉണ്ടെൽ, കിണറിന്റെ പത്തിരിപ്പ് നല്ല സ്ട്രോങ്ങ് ആയി construct ചെയുക!(വസ്തുപരമായ കാര്യങ്ങൾ അല്ല ഞൻ പറഞ്ഞത് )
ഞങ്ങളുടെ Instagram, Facebook, Kolo പ്രൊഫൈൽ നോക്കൂ- #landsign_interiors. ഇഷ്ടം അയാൽ വിളിക്കൂ. നിങ്ങളുടെ പ്ലോട്ട് വന്നു കണ്ടു നിങ്ങളുടെ ആവശ്യങ്ങൾ ഉൾപ്പെടുത്തി നല്ല പ്ലാനും, 3ഡിയും, വീടിന്റെ പ്ലാൻ പെർമിറ്റും, ഹൗസിംഗ് ലോൺ പേപ്പർ വർക്കും ചെയ്ത് തരുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ- 9961-083595 / 9447-991006
Kannan S ampady
Civil Engineer | Kollam
മൂലയിൽ ചെയ്യാതെ ഇരിക്കുക, കാരണം ഒരുപക്ക്ഷേ ഒരു earthquake വന്നാൽ ആദ്യം താഴാൻ ചാൻസുള്ള സ്ഥലം ആണ് മൂലകൾ,min വീടുമായി 5 mt gap venam! sthalathinde പരിമിതികൾ ഉണ്ടെൽ, കിണറിന്റെ പത്തിരിപ്പ് നല്ല സ്ട്രോങ്ങ് ആയി construct ചെയുക!(വസ്തുപരമായ കാര്യങ്ങൾ അല്ല ഞൻ പറഞ്ഞത് )
Biju T തുളസി ധരൻ
Contractor | Kollam
9xxxxxxxxxxxx കിഴക്കനിൽക്കണും: കിഴക്ക.. വടക്ക '.കിഴക്കവടക്ക
Landsign Interiors and Consultancy
Interior Designer | Kollam
ഞങ്ങളുടെ Instagram, Facebook, Kolo പ്രൊഫൈൽ നോക്കൂ- #landsign_interiors. ഇഷ്ടം അയാൽ വിളിക്കൂ. നിങ്ങളുടെ പ്ലോട്ട് വന്നു കണ്ടു നിങ്ങളുടെ ആവശ്യങ്ങൾ ഉൾപ്പെടുത്തി നല്ല പ്ലാനും, 3ഡിയും, വീടിന്റെ പ്ലാൻ പെർമിറ്റും, ഹൗസിംഗ് ലോൺ പേപ്പർ വർക്കും ചെയ്ത് തരുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ- 9961-083595 / 9447-991006
Dr Bennet Kuriakose
Civil Engineer | Kottayam
വീട്ടിൽ നിന്ന് മതിയായ ദൂരം ഉണ്ടെങ്കിൽ പ്രശ്നമില്ല. ring ഇറക്കി കിണർ ബാലപ്പെടുത്തിയാലും മതി
Ramzy Thahir
Contractor | Kollam
pradeep krishna
Architect | Kollam
Emerald Developers Builders and Interiors
Contractor | Kollam
9.9.4.7.4.5.5.7.0.1 Pls contact
binu BR
Contractor | Kollam
Thiruvillagonnppan builders kollam pathanapuram xxxxxxxxxxxxxxx0