hamburger
biju kumar

biju kumar

Home Owner | Kollam, Kerala

e plan angane und ethilum mikachathe undenkile (800sqft )parayanne
likes
4
comments
4

Comments


Rathin Kuppadan
Rathin Kuppadan

3D & CAD | Kozhikode

8th step ന് താഴെ ടോയ്‌ലറ്റ് കൊടുക്കാൻ കഴിയില്ല. Toilet nu 210 Height എങ്കിലും വെക്കണം. space കൃത്യം അറിയാൻ Furniture ഇട്ട് പ്ലാൻ സെറ്റ് ആക്കിയാൽ നന്നാവും.

MUHAMMED  RASHID
MUHAMMED RASHID

Architect | Malappuram

plan വരക്കുമ്പോൾ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കാൻ ഉണ്ട് elivation കിട്ടുന്ന രീതി, requirement, budget, bulding rule, തുടങ്ങിയവ അതിൽ പ്രധാനമാണ്. rathin പറഞ്ഞതുപോലെ step ന്റെ എണ്ണം അതിന്റെ താഴെഎന്തെകിലും (toilet ) മുതലായവ വരുമ്പോൾ ശ്രദ്ധിക്കേണ്ട തു എല്ലാം

shinu firoz
shinu firoz

3D & CAD | Jeddah

kitchen area ding aduthekku

Shan Tirur
Shan Tirur

Civil Engineer | Malappuram

plan കുഴപ്പമില്ല

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store