hamburger
Jincy George

Jincy George

Home Owner | Thiruvananthapuram, Kerala

Ferro cement ഉപയോഗിച്ചുള്ള modular kitchen, interior works കുറിച്ചുള്ള അഭിപ്രായം പറയാമോ. ?.
likes
0
comments
3

Comments


VIJAYAN MC
VIJAYAN MC

Interior Designer | Pathanamthitta

നല്ല അഭിപ്രായം ഇല്ല.

Suresh TS
Suresh TS

Civil Engineer | Thiruvananthapuram

cost effective ആണ്. പക്ഷെ തുണിത്തരങ്ങൾ വക്കുന്ന wardrobe കളിൽ പുട്ടിയിട്ട് എമൽഷൻ പെയിന്റടിച്ച wardrob കളിൽപോലും പൂപ്പൽ പിടിക്കുന്നത് കണ്ടിട്ടുണ്ട്. അന്തരീക്ഷ ഈർപ്പം absorbe ചെയ്യുന്നതിലാണിത്. അത് ഓരോരോ പ്രദേശത്തെ കാലാവസ്ഥയെ അനുസരിച്ചിരിക്കും. ചൂട് കാലാവസ്ഥയുള്ള സ്ഥലങ്ങളിൽ ഇത് പ്രശ്നമാകില്ല. അത് പോലെയാകില്ല ഇടുക്കി, മൂന്നാർ പോലെയുള്ള തണുത്ത പ്രദേശങ്ങിൽ . അപ്പോൾ അതിനുള്ള പരിഹാരം സ്ലാബിൽ thickness കുറഞ്ഞ multiwood fix ചെയ്യുക.

Joyal Michael  Thomas
Joyal Michael Thomas

Civil Engineer | Kottayam

cost effective but prone to fungeses and moulds. difficult to clean

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store