ഒരു വീട് പണിയാൻ ആഗ്രഹിക്കുന്നു. നജ്ങ്ങൾ വാടകക്ക് ആണ് താമസം സ്ഥലം വാങ്ങിയിട്ടുണ്ട്.11 cent ഉണ്ട്.1000 sq ft നുള്ളിൽ നോക്കാനാണ് ആഗ്രഹം 3 ബെഡ്‌റൂം 2 toilet(1 attached),dining,sitout,ഹാൾ, ചെറിയ modular kitchen, stair പിന്നെ Partition ചെയ്തു അടുപ്പ്, ഇങ്ങനെ ആണ് ആഗ്രഹം. പിന്നീട് ഒരു അഭിപ്രായം പറഞ്ഞു thazhe randu muri vannit mukalil oru muri paniyam enn. paisayude karyam kondanu angane oru idea paranjath mukalil sheet idanm enn. ethanu nallath arenkuilm marupadi tharanecost vythyasam varumo
താഴെ 2 ബെഡ്റൂം ഹാൾ കിച്ചൺ സിറ്റ് ഔട്ട്
അറ്റാച്ച്ഡ് ബാത്റൂം
മുകളിൽ ഒരു ബെഡ്റൂം
ബാത്റൂം
(വർക് നടക്കുന്നത് പത്തനംതിട്ട ജില്ലയിൽ)
1050 sqft 2 നില വീട് ബജറ്റഡ് ആയി നിർമിച്ചത്
ക്വാളിറ്റി material മാത്രം
8157*818151
വിളിക്കുക
1000 sft നുള്ളിൽ ഇത്രയും ആവശ്യങ്ങൾ ചെയ്യുമ്പോൾ മുറികളുടെ വലുപ്പം കുറവായിരിക്കും. പിന്നെ ഒറ്റനിലയിൽ ചെയ്യുന്നതിനേക്കാൾ നല്ലത് രണ്ടുനിലയാണ് ഭംഗി, ഒപ്പം സ്ഥല ലാഭവും.
1000 sqft ൽ 3 bedroom ചെയ്യുന്നത് ബുദ്ധിമുട്ട് ആണ്. റൂമിൽ conjested ആവും. നിങ്ങൾ പറഞ്ഞപോലെ മുകളിൽ ഒരു റൂമിൽ കൊടുക്കാം. ഒരു 1200 എങ്കിലും വരും sqft. nalla വിശാലം ആയി ചെയ്യാം.
faith homes designersbuliders
Civil Engineer | Pathanamthitta
താഴെ 2 ബെഡ്റൂം ഹാൾ കിച്ചൺ സിറ്റ് ഔട്ട് അറ്റാച്ച്ഡ് ബാത്റൂം മുകളിൽ ഒരു ബെഡ്റൂം ബാത്റൂം (വർക് നടക്കുന്നത് പത്തനംതിട്ട ജില്ലയിൽ) 1050 sqft 2 നില വീട് ബജറ്റഡ് ആയി നിർമിച്ചത് ക്വാളിറ്റി material മാത്രം 8157*818151 വിളിക്കുക
Nakshatra constructions Pathanamthitta
Civil Engineer | Pathanamthitta
1000 sft നുള്ളിൽ ഇത്രയും ആവശ്യങ്ങൾ ചെയ്യുമ്പോൾ മുറികളുടെ വലുപ്പം കുറവായിരിക്കും. പിന്നെ ഒറ്റനിലയിൽ ചെയ്യുന്നതിനേക്കാൾ നല്ലത് രണ്ടുനിലയാണ് ഭംഗി, ഒപ്പം സ്ഥല ലാഭവും.
Biju c Biju c
Civil Engineer | Pathanamthitta
Ground flooril രണ്ടും first flooril ഒന്നും bed റൂം എടുക്കുന്നതാണ് നല്ലത്.1200 sft. എങ്കിലും വരും.
Shan Tirur
Civil Engineer | Malappuram
1000 sqft ൽ 3 bedroom ചെയ്യുന്നത് ബുദ്ധിമുട്ട് ആണ്. റൂമിൽ conjested ആവും. നിങ്ങൾ പറഞ്ഞപോലെ മുകളിൽ ഒരു റൂമിൽ കൊടുക്കാം. ഒരു 1200 എങ്കിലും വരും sqft. nalla വിശാലം ആയി ചെയ്യാം.
shyn s
Civil Engineer | Pathanamthitta
pls call
saji s
Contractor | Pathanamthitta
pls give number
Saiju 8156956851
Contractor | Pathanamthitta
1100 sft 1650 pls share number xxxxxxxxxxx1
Karthikeyan KA
Contractor | Ernakulam
pls share u number