hamburger
Anisha Mohan

Anisha Mohan

Home Owner | Kottayam, Kerala

ഈ പ്ലാനിനെക്കുറിച്ചുള്ള അഭിപ്രായം & പ്രതീക്ഷിക്കുന്ന കോസ്റ്റ് പറയാമോ??...
likes
4
comments
3

Comments


SPACE ARCHITECTS
SPACE ARCHITECTS

Architect | Malappuram

ഇപ്പോൾ നിൽക്കുന്ന കിച്ചൻ കുറഞ്ഞ വെന്റിലേഷൻ(air circulation )ആണ്....... അപ്പോൾ കിച്ചന്റെ ഭാഗത്തേക്ക് ബെഡ്റൂമും ബെഡ്റൂമിന്റെ സ്ഥാനത്തേക്ക് കിച്ചനും സെറ്റ് ചെയ്താൽ നല്ലതായിരിക്കും

Suresh TS
Suresh TS

Civil Engineer | Thiruvananthapuram

പ്ലാനിൽ direction ഒന്നും മാർക്ക് ചെയ്തിട്ടില്ല. എങ്കിലും മനസ്സിലാക്കിയതിൽ നിന്നും പറയുവാണെങ്കിൽ , വാസ്തു വിൽ വിശ്വാസം ഉള്ള വ്യക്തിയാണെങ്കിൽ ഈ പ്ലാൻ വച്ച് ചെയ്യരുത്. ഈ പ്ലാനിൽ മാറ്റം വരുത്തിട്ട് ചെയ്യുക

Predeep Cp
Predeep Cp

Plumber | Kottayam

2300/-sq feet

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store