hamburger
Haris Yousaf

Haris Yousaf

Home Owner | Ernakulam, Kerala

അഭിപ്രായം പറയാമോ?
likes
0
comments
3

Comments


Haris Yousaf
Haris Yousaf

Home Owner | Ernakulam

AutoCAD ariyavunnathkond njan swantham varachatha

Sarath S
Sarath S

Civil Engineer | Alappuzha

സ്റ്റൈർകേസ് ഉള്ള ഭാഗത്തുള്ള ടോയ്‌ലെറ്റിന് പകുതി ഹെഡ് height കുറവ് ആണ്, ലാൻഡിംഗ് കുറച്ചൂടെ height വേണം

kumar vr
kumar vr

Carpenter | Malappuram

വീട്ടിലേയ്ക്ക് കയറുമ്പോൾ മാർഗ്ഗ തടസ്സം പോലെ കോണിപ്പടി വിലങ്ങനെ കാണുന്നു ഇത് നേരെയാക്കാൻ ശ്രമിയ്ക്കുക. കോണിക്കടിയിലെ ടോയ്ലറ്റ് ശരിയായ സംവിധാനമായി തോന്നുന്നില്ല. ഉന്നതിയുടെ പ്രതീകമായ കോണിയുടെ അടിയിൽ നെഗറ്റീവ് എനർജി മാത്രം തരുന്ന ടോയ്ലറ്റ് വേണോ ?

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store