Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
pradeep s nair
Home Owner | Ernakulam, Kerala
സ്വന്തമായി ചെയ്താൽ ഇത്ര ആകുമ്പോൾ കോസ്റ്റ് ലോ ബഡ്ജറ്റ് ആണേ
2
0
More like this
AShan T
Home Owner
ഇത് ഒരെണ്ണം ഇത്ര ചിലവ് വരും,എനിക്ക് 25 piller ഉണ്ടാകണം
Anisha Mohan
Home Owner
ഈ പ്ലാനിനെക്കുറിച്ചുള്ള അഭിപ്രായം & പ്രതീക്ഷിക്കുന്ന കോസ്റ്റ് പറയാമോ??...
Vipin Vijay
Home Owner
5സെന്ററിൽ ഒരു ചെറിയ വീട് വക്കുവാനാണ് ഇ പ്ലാൻ വസ്തു പ്രകാരം ശരി ആണോ കിഴക്ക് സിറ്റ് ഔട്ട് എന്തെങ്കിലും മാറ്റം വരുത്തണോ
Lakshmi jayan
Home Owner
തറ പണി കഴിഞ്ഞിട്ടുണ്ട്. കട്ട പടവിനും വാർപ്പിനും sq feet rate എങ്ങനെ ആണ്. കുന്നംകുളം ആണ്. പടവും വാർപ്പും ചെയ്യുന്നവർ ഉണ്ടോ?
Anand Krishna
Home Owner
ഈ പ്ലാൻ എങ്ങനുണ്ട്. എന്തേലും മാറ്റം വേണ്ടതുണ്ടോ?. നോർത്ത് ഈസ്റ്റ് facing ആണ്.
asokan kalarikkal
Home Owner
ഈ പ്ലാനിനെ കുറിച്ചുള്ള അഭിപ്രായം ഒന്ന് ഷെയർ ചെയ്യണേ, ഇതിനു എത്ര കോസ്റ്റ് വരും
Benson George George
Home Owner
ഇത് ഞാൻ സ്വന്തമായി വരച്ച പപ്ലാൻ ആണ്, ഇതിലെ പോരായ്മകൾ പറഞ്ഞു തരാമോ
Vipin A Roy Robin Arivannoor
Home Owner
Please leave your suggestions? Thanks in advance
ANEESH KUMAR
Service Provider
രണ്ടാം നില പണിയാനാണ് നിലവിൽ സ്റ്റെയർ ഇല്ല ഈ പ്ലാനിൽ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടോ East facing House
Ravi Kumar
Home Owner
any problems in this plan east facing
nishanth nishanth
Home Owner
house design
shiyad kk
Home Owner
ഇ പ്ലാനിൽ green അടയാളപ്പെടുത്തിയിരിക്കുന്നിടത് prayer room ചെയ്താൽ 6 chair ഉള്ള ടേബിൾ ഇടുമ്പോൾ മറ്റു മുറികളിലേക്കുള്ള passage തടസ്സപ്പെടുമോ. dining 300×300 ആകും. prayer room minimum size ethra ആണ്.
Vijith K V
Home Owner
is this plan OK as per vastu? can you recomment any changes? what is the total area in sq. ft?
Jinu Joy
Home Owner
ഈ പ്ലാൻ എങ്ങനെയുണ്ട്. ഈ പ്ലാനിന് വേറെ എന്തെങ്കിലും മാറ്റങ്ങൾ വരുത്തണമോ. 1200 സ്ക്വയർ ഫീറ്റ് ഉള്ള ഈ വീടു പണിയാൻ ഏകദേശം എത്ര രൂപയാകും
arjun prakkattu
Home Owner
plan കൈയിൽ ഉണ്ട്... setting ഔട്ടും ഇണ്ട്... കുറ്റിയടിക്കാൻ അറിയുന്നവർ വിളിക്കുക... സ്ഥലം തൃശൂർ..7012073412
Shajan Ks
Service Provider
ഈ പ്ലാനിൽ കാണുന്നതിൽ ഫുൾ ഇൻറ്റീരിയൽ വർക്ക് ചെയ്യാൻ എത്ര കോസ്റ്റ് വരും, കോൺടാക്ട് നമ്പർ വേണ്ട കറക്റ്റ് ചിലവ് എത്ര വരുമെന്ന് പറയുകയാണെങ്കിൽ ഞാൻ കോൺടാക്ട് ചെയ്തോളാം
Savad Vs
Service Provider
ഞാൻ തന്നെ വരച്ച പ്ലാൻ ആണ് ഇതു.. ഈ concept ൽ തന്നെ വീട് പണിയുവാൻ ആരെയാണ് സമീപിക്കേണ്ടത്. designer റേ ഏല്പിക്കുമ്പോൾ അവർ സ്വന്തമായി അലവുകളൊക്കെ കൊടുക്കുമോ. നമ്മൾക്കൊടുത്ത same specification, അളവിൽ തന്നെ വരച്ചു തരുമോ... വീട് പണിയുമ്പോൾ എഞ്ചിനീറെ സമീപിക്കാനോ അതോ കോൺട്രാക്ടറെ ഏൽപ്പിക്കാനോ.. ഇതിന്റെ സ്റ്റാർട്ടിങ് procedure എങ്ങനെ ചെയ്യണം. engineer യ്ക്ക് supervision charge ഒക്കെ എങ്ങനെ ആയിരിക്കും.. സ്റ്റെപ് ബൈ സ്റ്റെപ് ഗ്യാപ് ഇട്ടിട്ട് മെല്ലെ പണിയുവനാണ് ഉദ്ദേശിക്കുന്നെ.
Lakshmi jayan
Home Owner
പടവ് ചെയ്യാൻ sq feet 60 rs ആണ് പറഞ്ഞത്. അങ്ങനാണെങ്കിൽ ഇതിൽ പടവിന് ഏകദേശം എത്ര rs വരും. ഇത് കരാർ കൊടുക്കുന്നത് നഷ്ടമാണോ
Spa mkd
Home Owner
renovation ചെയ്യാൻ ആണ് 2 പ്ലാൻ ഉണ്ട് എത് പ്ലാൻ ആണ് നല്ലത്. ഒന്ന് ഗ്രൗണ്ട് ഫ്ളോർ മാത്രം.ഒരു എക്സ്ട്രാ റൂം വിത്ത് ബാത്ത്റൂം.ഒന്ന് first floor il ഒരു റൂം with attached bathroom. please give me an expert suggestion.
nidhi nidhi
Home Owner
guys ningalude nirdesaprakaram plan onn change cheytitund poraymakal undenkil experts suggestion taruka
Join the Community to
start finding Ideas &
Professionals