hamburger
Lakshmi jayan

Lakshmi jayan

Home Owner | Thrissur, Kerala

പടവ് ചെയ്യാൻ sq feet 60 rs ആണ് പറഞ്ഞത്. അങ്ങനാണെങ്കിൽ ഇതിൽ പടവിന് ഏകദേശം എത്ര rs വരും. ഇത് കരാർ കൊടുക്കുന്നത് നഷ്ടമാണോ
likes
6
comments
16

Comments

Chandran C K
Chandran C K

Contractor | Ernakulam

1306*60=78306കൂടുതൽ അല്ല സ്ഥലത്തിന്റെ അനുസരിച്ചു കൂടിയും കുറഞ്ഞും വരും

SPARROW  Homes  Builders
SPARROW Homes Builders

Contractor | Thrissur

normally 25-30 unit karinkkallu venam so unit nu karaar kodukunnathanu better 1.5unit nu 3000-3500 vare cheyyunnavar undu

 V T B BUILDERS  DEVELOPERS
V T B BUILDERS DEVELOPERS

Civil Engineer | Kozhikode

എന്നാൽ കല്ല് ഒന്ന് പടവ് ചെയ്യാൻ 18-20 രൂപ വരെ കൊടുക്കാം

JKJ  constructions
JKJ constructions

Contractor | Thrissur

full work with quality material 1850/ sqft including putty work & painting

shibin das das shibin
shibin das das shibin

Contractor | Thiruvananthapuram

contact me: 9746167525

NAVABAVAN CONSTRUCTIONS
NAVABAVAN CONSTRUCTIONS

Contractor | Thrissur

PLEASE CONTACT NAVABAVAN CONSTRUCTIONS PERUMBILLISSERY, THRISSUR. PH. 9605720275.

pro tecta
pro tecta

Service Provider | Ernakulam

Pest control service available at low cost contact us 9567553313

SHIJUMON  kalathil
SHIJUMON kalathil

Contractor | Thrissur

കൂടുതൽ ഇല്ല

NOORUDHEEN VA
NOORUDHEEN VA

Fabrication & Welding | Thrissur

Chandran C K
Chandran C K

Contractor | Ernakulam

call me sir 9562959607

More like this

ഈ പ്ലാനിൽ കൊടുത്തിരിക്കുന്നത് പോലെ കൊടുത്തപ്പോൾ IBMPS ൽ ബിൽഡിംഗ് പെർമിറ്റ് ആവുന്നുണ്ടായിരുന്നില്ല ആയതിനാൽ കാർപോർച്ച് ഒഴിവാക്കി കൊടുത്തു അപ്പോൾ ബിൽഡിംഗ് പെർമിറ്റ് sanction aayi (മുനിസിപ്പാലിറ്റി ആണ്) കാണിക്കുന്ന റീസൺ എന്ന് തോന്നുന്നത് റൈറ്റ് സൈഡിൽ കാണുന്ന 10ഫ്റ്റ് road ആണ്. പക്ഷേ ആ റോഡ് 88 സെൻറ് വരുന്ന ഫ്ലോട്ടിൽ കഷ്ണം ആയി  കൊടുക്കുന്നത് കൊണ്ട് ബാക്കിൽ വരുന്ന സ്ഥലത്തിലേക്കുള്ള വഴിയാണ്. ഇത് സോഫ്റ്റ്‌വെയർ ചെയ്യുന്ന ആയതുകൊണ്ടാണ് അത് റോഡ് എന്ന് കണക്കിൽ വന്നത് എന്നാണ് എൻജിനീയർ പറഞ്ഞത്. ഇനി കാർപോർച്ച് പണിയുവാൻ സാധിക്കുമോ എന്താണ് ഒരു വഴി? വേറെ വഴി എന്താണ് ചെയ്യുവാൻ സാധിക്കുന്നത് വീടിൻറെ ഭംഗി പോവാതെ

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store