ചെറിയ ഒരു അഭിപ്രായം പറയുന്നു.
ഇന്നത്തെ കാലഘട്ടത്തിൽ
formal living room , family living room എന്നിങ്ങനെ രണ്ടു റൂമുകൾ ആവശ്യം ഉണ്ടോ
ഏതേലും ഒരു റൂം ഒഴിവാക്കിയാൽ കുറച്ചു area കുറയും അതുപോലെ കുറച്ചു ക്യാഷ് ലാഭിക്കാൻ പറ്റും.
അതുപോലെ തന്നെ എനിക്ക് തോന്നിയത് 1400 - 1700 sq ft ശരിയായി ആലോചിച്ചു ചെയ്താൽ മുകളിൽ പറഞ്ഞ അളവിൽ തീരേണ്ടത് ആണ്
ഒരു പാട് സ്ഥലം വെറുതെ ആവശ്യം ഇല്ലാതെ പോകുന്നു എന്ന് തോന്നുന്നു
ഒന്നും തോന്നില്ല എങ്കിൽ ഒന്ന് പറയട്ടെ
വെറുതെ നമ്മൾ ഒരു റൂമും കെട്ടിയെടുതിട്ട് കാര്യം ഇല്ല
അതിനു ഉപയോഗം കൂടി ഉണ്ടാവണം
വീടിന് ചിലവാക്കുന്ന പൈസ ഒരിക്കലും തിരിച്ചു കിട്ടുന്ന ത് അല്ല
ആലോചിച്ചു കണ്ടും കേട്ടും ചെയ്താൽ അത്യാവശ്യം ബഡ്ജറ്റിൽ ഒരു വീട് തീർക്കാം
ഒന്നും തോന്നരുത്
sir plan kadittu kuzhpamilla out side Mesharment kanichettila kutti edukanam work Good quality mettireyals upayogichu cheyam call me my place Allappuzha
Manesh kumar
Home Owner | Kollam
ചെറിയ ഒരു അഭിപ്രായം പറയുന്നു. ഇന്നത്തെ കാലഘട്ടത്തിൽ formal living room , family living room എന്നിങ്ങനെ രണ്ടു റൂമുകൾ ആവശ്യം ഉണ്ടോ ഏതേലും ഒരു റൂം ഒഴിവാക്കിയാൽ കുറച്ചു area കുറയും അതുപോലെ കുറച്ചു ക്യാഷ് ലാഭിക്കാൻ പറ്റും. അതുപോലെ തന്നെ എനിക്ക് തോന്നിയത് 1400 - 1700 sq ft ശരിയായി ആലോചിച്ചു ചെയ്താൽ മുകളിൽ പറഞ്ഞ അളവിൽ തീരേണ്ടത് ആണ് ഒരു പാട് സ്ഥലം വെറുതെ ആവശ്യം ഇല്ലാതെ പോകുന്നു എന്ന് തോന്നുന്നു ഒന്നും തോന്നില്ല എങ്കിൽ ഒന്ന് പറയട്ടെ വെറുതെ നമ്മൾ ഒരു റൂമും കെട്ടിയെടുതിട്ട് കാര്യം ഇല്ല അതിനു ഉപയോഗം കൂടി ഉണ്ടാവണം വീടിന് ചിലവാക്കുന്ന പൈസ ഒരിക്കലും തിരിച്ചു കിട്ടുന്ന ത് അല്ല ആലോചിച്ചു കണ്ടും കേട്ടും ചെയ്താൽ അത്യാവശ്യം ബഡ്ജറ്റിൽ ഒരു വീട് തീർക്കാം ഒന്നും തോന്നരുത്
Robin Punnackal
Contractor | Ernakulam
sir plan kadittu kuzhpamilla out side Mesharment kanichettila kutti edukanam work Good quality mettireyals upayogichu cheyam call me my place Allappuzha
10mm Architecture
Architect | Thrissur
വളരെ നല്ല മികച്ച ഒരു പ്ലാൻ തന്നെയാണ് ഇത്.
Sumoh T M
Architect | Ernakulam
Decent planning👍. Chila wallsinte alignment oke ready akiyeduthu kurachoode work cheythal onnoode nannakam
Gireesh Puthalath
Architect | Wayanad
വടക്ക് ദർശനമാണെങ്കിൽ പ്ലാനിങ്ങ് നന്നായിട്ടുണ്ട്...പക്ഷെ... ചുറ്റളവ് അധമത്തിലാണ് വരുന്നത് .... അത് കൂടിയാൽ നന്ന്.
Mohanan Pillai
Civil Engineer | Alappuzha
ok but u don't mansion the outer measurements,more over if u want to check the plan according to vasthu pls mansion.