hamburger
Aji Daniel

Aji Daniel

Home Owner | Pathanamthitta, Kerala

വാസ്തുപ്രകാരം ഇതിൽ എന്തൊക്കെ മാറ്റങ്ങളാണ് വേണ്ടി വരുന്നത് ഒന്ന് പറയുമോ.
likes
6
comments
4

Comments


Sooryakshethra Vasthu Construct
Sooryakshethra Vasthu Construct

Contractor | Pathanamthitta

പ്രിയ്യ സ്‌നേഹിത വാസ്തുശാസ്ത്ര പ്രകാരം bed room,kitchen,toilet എന്നിവയുടെ സ്ഥാനനിർണയം ശരിയാണ്. എന്നിരുന്നാലും ഗൃഹത്തിന്റെ ചുറ്റളവ്, ഭൂമിയുടെ ചരിവ്‌ ഉൾപ്പെടെ കുറഞ്ഞത് 27 നിബന്ധനകൾ വളരെ ശ്രദ്ധയോടെ അവയുടെ കണക്കുകൾ പദയോനിപെടുത്തി വിസ്തരിച്ചു ചിട്ടപ്പെടുത്തി എടുക്കേണ്ടതാണ്.

Sooryakshethra Vasthu Construct
Sooryakshethra Vasthu Construct

Contractor | Pathanamthitta

land നോക്കിയാലെ പറയാൻപറ്റു

Nakshatra constructions Pathanamthitta
Nakshatra constructions Pathanamthitta

Civil Engineer | Pathanamthitta

വാസ്തു സംബന്ധമായ കാര്യങ്ങൾ ഒരു പോസ്റ്റിൽ കൂടി മറുപടി പറയുക പ്രയാസമാണ്.

Suryakant sing
Suryakant sing

Building Supplies | Raghunathbari

Labour manpower supply civil worker supply sariya shuttering fitter carpenter chunai plaster agar kisi Ko chahie to hamara sath contact karo /91241.42094/ Contact number

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store