hamburger
arun Kumar

arun Kumar

Home Owner | Thiruvananthapuram, Kerala

ഇത് എന്റെ വീടിന്റെ പ്ലനാണ് വീടിന്റെ ബേസ്മെന്റ് പണി കഴിഞ്ഞു. കാർപോർ ഏരിയ 4 pillar ഉണ്ട് അതിൽ 3 എണ്ണം മാത്രമേ കോൺക്രീറ്റ് ചെയ്തു ഒരെണ്ണം വീട്ടുപോയി( പ്ലാനിൽ സർക്കിൾ ചെയ്ത് ഭാഗം ) രണ്ടു നില വീടാണ്. വീട് പണി ചെയ്ത് ആൾ പറഞ്ഞു അത് കുഴപ്പമില്ല എന്ന്. എനിക്ക് ഇതിനെ കുറച്ചു അറിയില്ല pillar കേട്ടതിരുന്നാൽ എന്തെകിലും കുഴപ്പം ഉണ്ടോ ഇതിനെ കുറച്ചു ഒന്ന് പറഞ്ഞു tharum🙏🙏🙏 pls
likes
5
comments
9

Comments


Structure Lab
Structure Lab

Civil Engineer | Kozhikode

no prob if beam is strong enough

HABEEB HABEEB
HABEEB HABEEB

Contractor | Kollam

സിറ്റ് out ലുക്ക് കുറയും ആ ഫില്ലർ ഇല്ലങ്കിൽ അത് ഇനി ഇഷ്ടിക കൊണ്ട് കെട്ടി കൊടുക്കാൻ പറ്റും ബലത്തിന് കുറവ് ഒന്നും വരില്ലാ

Arun T A
Arun T A

Contractor | Thiruvananthapuram

load bearing alla that portion only open balcony aane.. so beam koduthe correct cheyam.. as an additional support venel drill small holes in plinth chemical paste use cheythe still we can do pillar there..kette thudangiyillel

Arun T A
Arun T A

Contractor | Thiruvananthapuram

load bearing portion aanenkil need to give beam since you missed out on coloum pillar.. first floor plan kandale sherikkum parayan pattu.. 9656090560

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Please upload the first floor plan too

Afsar  Abu
Afsar Abu

Civil Engineer | Kollam

ബീമിൽ കറക്റ്റ് ചെയ്താൽ മതി

Suresh TS
Suresh TS

Civil Engineer | Thiruvananthapuram

no problem .

Sjo Jo
Sjo Jo

Civil Engineer | Ernakulam

kuzhapam onnum illa

arun Kumar
arun Kumar

Home Owner | Thiruvananthapuram

sitout pillar ചെയ്തില്ല അത് ഞാൻ പറഞ്ഞത്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store